Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ബാര്‍ കോഴ അന്വേഷണം: ജേക്കബ് തോമസിനെ മാറ്റി, കേസ് അന്വേഷണ ചുമതല വിജിലന്‍സ് എ.ഡി.ജി.പി. ദര്‍വേഷ് സാഹിബിന് കൈമാറി

08 MAY 2015 08:35 AM IST
മലയാളി വാര്‍ത്ത.

മന്ത്രിമാരായ കെ.എം.മാണിയും, കെ.ബാബുവും ഉള്‍പ്പെട്ട ബാര്‍ കോഴ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും വിജിലന്‍സ് എ.ഡി.ജി.പി. ജേക്കബ് തോമസിനെ മാറ്റി.ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റണമെന്ന് കേരള കോണ്‍ഗ്രസ്സും മന്ത്രി കെ.ബാബുവും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഇവര്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നതായാണ് അറിയുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണ ചുമതല വിജിലന്‍സ് എ.ഡി.ജി.പി. ദര്‍വേഷ് സാഹിബിന് കൈമാറി. വടക്കന്‍ ജില്ലകളുടെ ചുമതലയായിരുന്നു ജേക്കബ് തോമസിന് ഉണ്ടായിരുന്നത്. എന്നാല്‍ മാണിയും ബാബുവും ഉള്‍പ്പെട്ട ബാര്‍ കോഴ കേസ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെയാണ് മേല്‍ നോട്ടത്തിനായി ഏല്‍പ്പിച്ചിരുന്നത്. അവിഹിത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പ്പെട്ട പൊതുമരാമത്ത് സെക്രട്ടറി സൂരജിന്റെ കേസ് അന്വേഷണ ചുമതലയും ആദ്യം ഇദ്ദേഹത്തിനായിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്നും മാറ്റി.

മന്ത്രി മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ മാസം 20 ഓടെ അന്തിമ റിപ്പോര്‍ട്ട് എസ്.പി.ആര്‍. സുകേശന്‍ വിജിലന്‍സിന് സമര്‍പ്പിക്കും. 11ന് ബാര്‍ ഉടമ ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെയും നുണപരിശോധനയ്ക്കുള്ള അനുമതി ലഭിക്കും. തൊട്ടടുത്ത ദിവസം തന്നെ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയമാക്കും. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നുണ പരിശോധനയ്ക്കുള്ള അനുമതി അപേക്ഷ കോടതി 16ന് പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (12 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (24 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (55 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (4 hours ago)

Malayali Vartha Recommends