Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ഇപ്പോള്‍ നടക്കുന്ന കേസുകളുടെയെല്ലാം അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയിലേക്ക്; വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യാന്‍ യു എ ഇ കോണ്‍സുലേറ്റ് തിരുമാനിച്ചപ്പോള്‍ അതിലും വന്‍ തുക കമ്മീഷനായി അടിച്ചുമാറ്റിയെന്ന് രമേഷ് ചെന്നിത്തല

12 OCTOBER 2020 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ്  ഹൗസിലെ ക്യമറകള്‍ ഇടിവെട്ടിപ്പോയതല്ലന്നും തെളിവുകള്‍ ഇല്ലാതാക്കാന്‍ നശിപ്പിച്ചതാണെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  അഴിമതിയുടെ പ്രഭവ  കേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി തന്നെയാണ്. ആറ് തവണ എന്തിനാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടത്. എല്ലാത്തിനും ശിവശങ്കരനെ ബന്ധപ്പെടാനാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന കേസുകളുടെയെല്ലാം അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. സംസ്ഥാനത്തുണ്ടായ എല്ലാ ദുരന്തങ്ങളും  അഴിമതി നടത്താനുളളമാര്‍ഗമായി ഈ സര്‍ക്കാര്‍ മാറ്റി തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് കള്ളം പറഞ്ഞ മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട്് യു ഡി എഫ് നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭമായ സ്പീക്ക് അപ്പ് കേരളയുടെ നാലാംഘട്ടമായ സത്യാഗ്രഹ സമരം  സെക്രട്ടറിയേറ്റിന് നടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.    

വെള്ളപ്പൊക്കത്തില്‍   വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യാന്‍ യു എ ഇ കോണ്‍സുലേറ്റ്  തിരുമാനിച്ചപ്പോള്‍ അതിലും വന്‍ തുക കമ്മീഷനായി അടിച്ചുമാറ്റി. മന്ത്രി കെടി ജലീലില്‍ ജലീല്‍ നടത്തിയത് നഗ്നമായ പ്രോട്ടോക്കോള്‍ ലംഘനമാണ്.   ആ ജലീലിനെ മുഖ്യമന്ത്രി  സംരക്ഷിക്കുകയാണ്. കാരണം ജലീലില്‍  പുറത്തേക്ക് പോയാല്‍  കൂടുതല്‍ സത്യങ്ങള്‍ വെളിപ്പെടുമെന്ന് മുഖ്യമന്ത്രി ഭയക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൊട്ടതിനും പിടിച്ചതിനും  കമ്മീഷന്‍  വാങ്ങുന്ന സര്‍ക്കാരും   പാര്‍ട്ടിയുമാണ് ഇവിടെയുള്ളത്.

ഒരു അടിസ്ഥാനവുമില്ലാതെ വെറുതെ പദ്ധതികള്‍  പ്രഖ്യാപിക്കുകയും ,  ഉദ്ഘാടനങ്ങള്‍ നടത്തി ജനങ്ങളെ പറ്റിക്കുകയുമാണ്  സര്‍ക്കാര്‍ ചെയ്യുന്നത്.  യാതൊരു പരിസ്ഥിതി ആഘാത  പഠനവും   നടത്താതെ, വിശദമായ  പദ്ധതിരേഖകള്‍ ഇല്ലാതെ    തുരങ്കപ്പാത പോലുള്ള  പദ്ധതികള്‍  പ്രഖ്യാപിക്കുകയും,  നിര്‍മാണോദ്ഘാടനം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.   കല്ല്  കിട്ടാന്‍ ക്ഷാമമായത് കൊണ്ട് പേപ്പര്‍  ഒട്ടിച്ചാണ് പലയിടുത്തും ഈ സര്‍ക്കാര്‍ ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല   പരഹസിച്ചു.

സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കായി കോടിക്കണക്കിന്  രൂപയാണ് ഖജനാവില്‍ നിന്ന് ദുര്‍വ്യയം ചെയ്യുന്നത്.  ഇതെല്ലാം  ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും ഓര്‍ക്കണം.ആയിരം പേര്‍ സംസ്ഥാനത്ത് കൊറോണ വന്ന് മരിച്ചു.  കൊറോണ  ബാധിതരായവരെ  പരിചരിക്കാന്‍ പോലും  ആളില്ലാത്ത അവസ്ഥയാണിപ്പോള്‍.   സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ പുഴുവരിക്കുകയാണ്.

സര്‍ക്കാര്‍ പോകുമെന്നായപ്പോള്‍ അവസാനത്തെ കടും വെട്ടാണ് ഇപ്പോള്‍ നടക്കുന്നത്.   അമ്പതിനായിരം പേര്‍ക്ക് നൂറു ദിവസം കൊണ്ട് ജോലി കൊടുക്കുമെന്ന് പറഞ്ഞു. ഇപ്പോള്‍ സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുമ്പോള്‍  അമ്പത് പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നാണ്  അവിടെ എഴുതി വയ്കുന്നത്. ശരിക്കും ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. നഷ്ടത്തിലോടുന്ന  പൊതുമേഖലാ സ്ഥാപനങ്ങളില്‍   കരാര്‍ വ്യവസ്ഥയില്‍  വീണ്ടും ആളുകളെ നിയമിക്കുകയാണെന്നും  രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.  കെ എസ് ഇ ബിയില്‍ ആറായിരം  ജീവനക്കാര്‍ കൂടുതലാണ്. അവിടെ കുടംബശ്രീയില്‍ നിന്ന്്  പതിനായിരം പേരെ നിയമിക്കുകയാണ് ഈ സര്‍ക്കാര്‍. പറയാന്‍ ഒന്നുമില്ലാത്തത് കൊണ്ടും, പലതിനും ഉത്തരമില്ലാത്തത് കൊണ്ടും വൈകീട്ട് നടത്തുന്ന പത്ര സമ്മേളവും ഇപ്പോള്‍ മുഖ്യമന്ത്രി ഉപേക്ഷിച്ചിരിക്കുകയാണ്്. ഈ ജനിവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള അന്തിമ പോരാട്ടത്തിനാണ്  യു ഡി എഫ് തെയ്യാറെടുക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, സി  എം പി നേതാവ് സി പി  ജോണ്‍, വി എസ്  ശിവകുമാര്‍ എം എല്‍ എ എന്നിവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടത്തിയ സത്യാഗ്രഹത്തില്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (3 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (4 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (8 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends