Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പാവപ്പെട്ട കുടുംബത്തെ പി ടി തോമസ് കബളിപ്പിക്കുകയായിരുന്നു; 10 സെന്റ് സ്ഥലം എംഎല്‍എ പി ടി തോമസ് ഇടപെട്ട് 4 സെന്റായി; വിലയില്‍ 80 ലക്ഷമെന്ന് തീര്‍പ്പാക്കിയിട്ട് നല്‍കിയത് 40 ലക്ഷം

12 OCTOBER 2020 09:44 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ കള്ളപ്പണ ഇടപാടില് പി ടി തോമസ് എംഎല്‍എ നടത്തിയത് വന്‍ തട്ടിപ്പെന്ന് വെളിപ്പെടുത്തി സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. 10 സെന്റ് സ്ഥലമുണ്ടായിരുന്ന കുടുംബത്തെ എംഎല്‍എ ഇടപെട്ട് 4 സെന്റിന്റെ വിലയ്ക്കാണ് കരാര്‍ ഉറപ്പിച്ച് വഞ്ചിച്ചത്. എംഎല്‍എയെ പിന്തുണച്ചുകൊണ്ട് ഉമ്മന്ചാണ്ടി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായാണ് മോഹനന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാവപ്പെട്ട കുടുംബത്തെ പി ടി തോമസ് കബളിപ്പിക്കുകയായിരുന്നുവെന്നും മോഹനന്‍ പറഞ്ഞു.

സി എന് മോഹനന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പി ടി തോമസ് എംഎല്‍എയെ പിന്തുണച്ചു കൊണ്ട് ഉമ്മന്ചാണ്ടി ഒരു പ്രസ്താവന കൊടുത്തിരിക്കുന്നു പി ടി തോമസിന്റെ സത്യസന്ധത ജനങ്ങള്ക്കറിയാമത്രെ. ഇത് തന്നെയാണ് ഉമ്മന്ചാണ്ടി ഇബ്രാഹിം കുഞ്ഞിനെക്കുറിച്ചും പറഞ്ഞത് !
ഉമ്മന്ചാണ്ടിയെപ്പോലുള്ളവര്‍ അറിയാന് ഒരു കാര്യം ഞാന് പറഞ്ഞോട്ടെ.
പി ടി തോമസ് ഒത്തുതീര്പ്പുണ്ടാക്കി ഒരു പാവപ്പെട്ട കുടുംബത്തെ കബളിപ്പിച്ചതെങ്ങനെ എന്ന് കേള്ക്കുക.
എംഎല്‍എ തോമസിന്റെ െ്രെഡവറായിരുന്ന പരേതനായ ബാബുവിന്റെ കുടുംബത്തിന്റെ
കൈവശമുള്ള ഭൂമി എത്രയാണെന്നറിയാമോ?
10 സെന്റ്. അതും ചഒ ബൈപ്പാസിന്റെ അതിരില്.
വെണ്ണല പഞ്ചായത്ത് ആയിരിക്കുമ്‌ബോഴാണ്
ഇവര് കുടികിടപ്പുകാരായി താമസമാരംഭിച്ചത് ദശകങ്ങള്ക്ക് മുന്പ്.
ഈ 10 സെന്റ് കൈവശമുള്ള, 4 അവകാശികളുള്ള കുടുംബത്തെയാണ് എംഎല്‍എ തോമസ് ഇടപെട്ട് 4 സെന്റിന്റെ വില തരാം 10 സെന്റില് നിന്നിറങ്ങണം എന്ന് ആവശ്യപ്പെട്ട് കരാറുണ്ടാക്കിയത്.
എന്നിട്ടോ ഉമ്മന്ചാണ്ടി സാറേ, കഴിഞ്ഞ ജനുവരിയില് 103 ലക്ഷം സമ്മതിച്ച ഇടപാടില് എംഎല്‍എ ഇടപെട്ട് 80 ലക്ഷമാക്കി ചുരുക്കി.
ഒക്ടോ 8 ന് എംഎല്‍എ തോമസും അദ്ദേഹത്തിന്റെ സുഹൃത്ത് രാമകൃഷ്ണനും പണവുമായി ചെന്നു. 80ലക്ഷം രൂപയുണ്ടെന്നാണ് എംഎല്‍എ യും രാമകൃഷ്ണനും പറഞ്ഞത്. അതായത് അഞ്ചുലക്ഷം രൂപയുടെ 16 കെട്ട് സമം 80 ലക്ഷം. ഈ സമയത്താണ് എംഎല്‍എ തിടുക്കത്തില് ഇറങ്ങി സ്ഥലം വിട്ടത്.
കണ്ടു നിന്നവര് ഓടിയെന്ന് പറഞ്ഞു.
പണം ടേബിളില് ചൊരിയുമ്‌ബോള് ങഘഅയുണ്ട്.
3 മണിയായപ്പോള് ഇന്കം ടാക്‌സുകാര് പണമെണ്ണിയപ്പോഴാണ് രാജീവന് ചതി മനസ്സിലായത്.
ഒരു കെട്ടില് 5 ലക്ഷമില്ല; 2.5 ലക്ഷമേയുള്ളു. അതാണ് 2.5 ഃ 16 = 40 ലക്ഷം.
അതായത് 10 സെന്റ് സ്ഥലത്തു നിന്നിറങ്ങാന് 4 സെന്റിന്റെ വില തരാം. ഇല്ലെങ്കില് ഖഇആ കയറിയിറങ്ങും.
ഇനി 4 സെന്റ്‌റിന് 103 ലക്ഷം പറയുക. എംഎല്‍എ ഇടപെട്ട് 80 ലക്ഷമാക്കുക! എന്നിട്ട് 80 ലക്ഷമെന്ന് വിശ്വസിപ്പിച്ച് 40 ലക്ഷം കൊടുത്ത് എംഎല്‍എ തോമസ് ഇറങ്ങിയോടുക.
ഇനി പറയ് ഉമ്മന്ചാണ്ടി സാര്, ഇതാണോ യുഡിഎഫിന്റെ എക്‌സ്‌ക്‌ളൂസീവ് തട്ടിപ്പ്.
ഉമ്മന്ചാണ്ടി ഒന്നറിയുക പി ടി തോമസ് എംഎല്‍എ യെ നാട്ടുകാര് തിരിച്ചറിഞ്ഞു കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (17 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (25 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (31 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (55 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

Malayali Vartha Recommends