Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

പശുവിന് അഡ്മിഷന്‍ ടിക്കറ്റ് കിട്ടി; പക്ഷെ പരീക്ഷ എഴുതിയില്ല

11 MAY 2015 08:59 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ പരീഷ എഴുതാത്തവര്‍ ജയിച്ച പോലെ ജമ്മുവില്‍ സ്‌കൂള്‍ വരാന്ത കാണാത്ത പശുവിനും ഹാള്‍ടിക്കറ്റ് ലഭിച്ചു. തുടര്‍ന്ന് പശു പരീക്ഷ എഴുതാന്‍ വരുന്നതും കാത്ത് മാധ്യമ പ്രവര്‍ത്തകരുടെ ക്യൂവായിരുന്നു. പ്രൊഫഷണല്‍ കോഴ്‌സിന് ചേരാനുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡാണ് പശുവിന് ലഭിച്ചത്.
പശുവിന്റെ പേരില്‍ പരീക്ഷയ്ക്ക് അപേക്ഷ അയച്ചത് ബുഡ്ഗാം സ്വദേശിയായ അബ്ദുള്‍ റഷീദ് ഭട്ട് ആയിരുന്നു. പരീക്ഷാ സംവിധാനങ്ങളിലെ പാളിച്ചകള്‍ അധികൃതര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ വേണ്ടിയാണ് താന്‍ തന്റെ പശുവിന്റെ പേരില്‍ അപേക്ഷ നല്‍കിയതെന്ന് ഭട്ട് പറഞ്ഞു. താന്‍ പശുവുമായി പരീക്ഷയ്ക്ക് പോയിരുന്നെങ്കില്‍ തനിക്കും മൃഗത്തിനും യാതൊരു വ്യത്യാസവും ഉണ്ടാവില്ലെന്നും താനും ഇരുകാലുള്ള മൃഗമായേനേമെന്നും ഭട്ട് വ്യക്തമാക്കി.
പലപ്പോഴും അഡ്മിഷനുകളെല്ലാം നേരത്തെ നടത്തിയ ശേഷം ഒരു വഴിപാട് പോലെയാണ് പരീക്ഷകള്‍ നടത്തുന്നതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ സ്ഥിതിഗതികള്‍ മാറുകയും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കുകയും ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. തനിക്ക് നിലവിലുള്ള സംവിധാനത്തെ അപമാനിക്കണമെന്നില്ലായിരുന്നെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.
ജമ്മു കാശ്മീര്‍ ബോര്‍ഡ് ഓഫ് പ്രൊഫഷണഷല്‍ എന്‍ട്രന്‍സ് എക്‌സാമിനിഷേന്‍സാണ് തവിട്ട് പശുവിന് പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സിലേക്ക് നടന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് അനുവദിച്ചത്. പശുവിന്റെ ചിത്രം സഹിതമുള്ള അഡ്മിറ്റ് കാര്‍ഡില്‍ അപേക്ഷാര്‍ത്ഥി ഗുര്‍ ദന്തിന്റെ (കാള) മകളാണെന്നാണ് പറഞ്ഞിരുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് അസീം മറ്റു അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ പരീക്ഷാ ബോര്‍ഡിനെ കളിയാക്കിക്കൊണ്ട് നിരവധി ട്വീറ്റുകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പരീക്ഷയ്ക്കുള്ള കാര്‍ഡുകള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ വഴിയാണ് തയ്യാറാക്കുന്നതെന്ന് ബോര്‍ഡിലെ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഫറൂഖ് അഹ്മദ് മിര്‍ പറഞ്ഞിരുന്നു. ഈ സോഫ്റ്റ്‌വെയറിന് മനുഷ്യന്റേയും മൃഗങ്ങളുടേയും മുഖം തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും അങ്ങനെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (17 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (55 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (59 minutes ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends