Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് പിടികൂടി; വില്‍പന നടത്തിവന്ന അഞ്ച് യുവാക്കള്‍ അറസ്റ്റില്‍...

23 OCTOBER 2020 11:15 AM IST
മലയാളി വാര്‍ത്ത

എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് പിടികൂടി; വില്‍പന നടത്തിവന്ന അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. വിനോദസഞ്ചാരമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും നടത്തിയ രാത്രികാല മിന്നല്‍ പരിശോധനയിലാണ് അറസ്റ്റുണ്ടായത്.വര്‍ക്കല ഹെലിപ്പാഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആഡംബര റിസോര്‍ട്ടില്‍നിന്നാണ് 300 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും സഹിതം അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തത്.

നാവായിക്കുളം അയിരമണ്‍നില വടങ്കരമൂല കുന്നുവിള വീട്ടില്‍ സെയ്ദ് അലി (24), തിരുവനന്തപുരം കോളിയൂര്‍ മുട്ടക്കാട് വാഴത്തോട്ടം മേലേപുത്തന്‍വീട്ടില്‍ അജിത്ത് (22), മലയിന്‍കീഴ് പെരിങ്കാവ് പുതുവീട്ടില്‍മേല്‍ അഭിജിത്ത് ഭവനില്‍ അനിരുദ്ധ് (20), മലയിന്‍കീഴ് വിഴവൂര്‍ തെങ്ങുവിളാകം വീട്ടില്‍ ദീപു (20), നാവായിക്കുളം കുടവൂര്‍ കപ്പാംവിള ഞാറയില്‍കോണം പാറക്കെട്ടില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (23) എന്നിവരാണ് അറസ്റ്റിലായത്.

റിസോര്‍ട്ടുകളില്‍ റൂമെടുത്ത് താമസിച്ച് ആവശ്യക്കാരെ ഫോണ്‍ മുഖേന കണ്ടെത്തി കഞ്ചാവ് വില്‍പന നടത്തുകയാണ് സംഘത്തിന്റെ രീതി. വാട്‌സ്ആപ് പോലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം.പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കെ.എല്‍ 23 ക്യൂ 7351 രജിസ്റ്റര്‍ നമ്ബരിലുള്ള ബുള്ളറ്റില്‍ വന്ന കരുനാഗപ്പള്ളി ആലപ്പാട് വില്ലേജില്‍ പണ്ടാരത്തുരുത്ത് കണ്ടത്തില്‍ വീട്ടില്‍ മുത്തപ്പന്‍ എന്ന ആദിത്യകുമാറിനെ (23) 100 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് കേസെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (6 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (7 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (8 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (9 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (9 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (9 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (9 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (10 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (10 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (12 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (12 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (12 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (12 hours ago)

Malayali Vartha Recommends