Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ....


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...

കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി 118 എ ​വ​കു​പ്പ് റ​ദ്ദാ​യി; കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ച്ചു കൊ​ണ്ടു​ള്ള റി​പ്പീ​ലിം​ഗ് ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പി​ട്ടു

25 NOVEMBER 2020 06:30 PM IST
മലയാളി വാര്‍ത്ത

കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ച്ചു കൊ​ണ്ടു​ള്ള റി​പ്പീ​ലിം​ഗ് ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പി​ട്ടു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ത​ട​യു​മെ​ന്ന ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന കേ​ര​ള പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി 118 എ ​വ​കു​പ്പ് റ​ദ്ദാ​യി.

സം​സ്ഥാ​ന ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഓ​ര്‍​ഡി​ന​ന്‍​സ് പ്രാ​ബ​ല്യ​ത്തി​ലാ​യ​ശേ​ഷം ഇ​തു റ​ദ്ദാ​ക്കു​ന്ന​തി​നാ​യി ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ റി​പ്പീ​ലിം​ഗ് ഓ​ര്‍​ഡി​ന​ന്‍​സ് കൊ ​ണ്ടു​വ​ന്ന​ത്. പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ര്‍​ഡി​ന​ന്‍​സ് പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യ​ത്. പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത പൊ​തു സ​മൂ​ഹ​ത്തി​ലും ഇ​ട​തു​മു​ന്ന​ണി​യി​ലും ച​ര്‍​ച്ച​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ന്‍​വ​ലി​ക്കു​ന്ന തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാരമ്പര്യവും പരിഷ്കാരവും ഒത്തുചേർന്ന ചടങ്ങുകളുടെ അകമ്പടിയോടെ സാറ മുലാലി കാന്റർബറി ആർച്ച്ബിഷപ്പായി അഭിഷിക്തയായി....  (8 minutes ago)

എം.​​ഡി.​​എ​​സ്’ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള ഈ ​​വ​​ർ​​ഷ​​ത്തെ നാ​​ഷ​​ന​​ൽ എ​​ലി​​ജി​​ബി​​ലി​​റ്റി കം ​​എ​​ൻ​​ട്ര​​ൻ​​സ് ടെ​​സ്റ്റ് മേ​​യ് ര​​ണ്ടി​​ന്  (19 minutes ago)

ആന്ധ്രാപ്രദേശിൽ ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 മരണം....  (33 minutes ago)

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ....  (40 minutes ago)

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്. എൻ.കെ. സിംഗ് സുപ്രീംകോടതിയിൽ ഇന്നലെ രാഹുൽ കേസിൽ ചെയ്തത്..! 17,18,20-ൽ രാഹുൽ കാത്തിരുന്ന ദിവസം  (42 minutes ago)

ഇ എ രാജേന്ദ്രൻ അന്തരിച്ചു ഇന്ന് പുലര്‍ച്ചെ...! മരണകാരണം ഇത് ഓടി എത്തി മുകേഷ്...!  (46 minutes ago)

ബൈബിള്‍ പ്രവചനം അച്ചട്ടാവും ടെല്‍ അവീവിലെ ആകാശത്ത്...! 'ദൈവത്തിന്റെ അത്താഴത്തിനായി!' ഇസ്രയേലില്‍ Harbinger of Doom  (56 minutes ago)

ഉജ്ജ്വല വിജയം നേടി ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി  (1 hour ago)

ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 മരണം....  (1 hour ago)

പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്  (1 hour ago)

വീണ്ടും 103 ഡോളർ കടന്ന് ബ്രെൻഡ് ക്രൂഡ്  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച സംസ്ഥാനത്തെത്തും...  (2 hours ago)

പഠനാരംഭം കുറിച്ച് കുരുന്നുകൾ; മർകസ് അലിഫ് ഡേ വർണാഭമായി  (2 hours ago)

പോളിംഗ് ജോലിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ഇന്ന് പൂർത്തിയാകും... ഒൻപത് കേന്ദ്രങ്ങളിലാണ് പരിശീലനം.  (2 hours ago)

പൈപ്പ് വഴിയുള്ള പ്രകൃതി വാതക കണക്‌ഷനുകൾ (പി.എൻ.ജി) ഒഴിവാക്കുന്നവർക്ക് ഇനി എൽ.പി.ജി ലഭിക്കില്ല  (2 hours ago)

Malayali Vartha Recommends