Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പാര്‍ട്ടിയില്‍ പലര്‍ക്കും കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ല; കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി

23 DECEMBER 2020 06:51 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി. താന്‍ നാല് മാസം മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നും പാര്‍ട്ടിയില്‍ പലര്‍ക്കും കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. അടിസ്ഥാനപ്രശ്‌നങ്ങളൊന്നും പരിഹരിക്കേണ്ട സമയത്ത് പരിഹരിക്കുന്നില്ലെന്നും പത്തില്‍ നിന്ന് എട്ട് പോയാല്‍ പതിനെട്ട് അല്ലെന്ന് മനസിലാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ വളര്‍ച്ച കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. അടിസ്ഥാന ഘടകങ്ങള്‍ എതിരായപ്പോഴാണ് പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടതെന്നും മുരളീധരന്‍ സൂചിപ്പിച്ചു. പാര്‍ട്ടി ഇപ്പോള്‍ റിവേഴ്‌സ് ഗിയറിലാണ് പോകുന്നത്. സ്വര്‍‌ണവും സ്വപ്‌നയും രക്ഷിച്ചില്ല. തോ‌റ്റത് മെച്ചമായി അല്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ തകര്‍ന്നേനെ. പരാജയം വിശകലനം ചെയ്യാന്‍ ഇപ്പോള്‍ അവസരം കിട്ടിയിട്ടുണ്ടെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു.

സ്വയം ഇറങ്ങി പണിയെടുക്കാതെ തിരഞ്ഞെടുപ്പില്‍ രക്ഷയില്ല. മത്സരിക്കാന്‍ എത്തുന്നവരില്‍ പലര്‍ക്കും വാര്‍ഡില്‍ എത്ര ബൂത്തുണ്ടെന്ന് അറിയില്ലെന്നും കോര്‍പറേഷനില്‍ നെടുങ്കാട് വാര്‍ഡില്‍ കോണ്‍ഗ്രസിന് വോട്ട് തന്ന 74 പേര്‍ എന്തുവന്നാലും കോണ്‍ഗ്രസിന് വോട്ട് ചെയ്യാം എന്ന് കരുതുന്നവരാണെന്നും മുരളീധരന്‍ പറഞ്ഞു. ലോക്‌സഭയില്‍ ഇത്രയും ഭൂരിപക്ഷം കിട്ടിയത് എങ്ങനെയാണെന്ന് സ്ഥാനാര്‍‌ത്ഥികള്‍ക്ക് പോലും അറിയില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (34 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (40 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (49 minutes ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (58 minutes ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (1 hour ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (3 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (3 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends