Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്‍റായ വിജിത് ആത്മഹത്യക്ക് ശ്രമിച്ചെന്ന് വ്യാജപ്രചാരണം; വാർത്ത പരന്നത് ഉത്തരേന്ത്യയിൽ, മതം മാറാനുള്ള സമ്മര്‍ദം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പതിനായിരക്കണക്കിന് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണം

04 JANUARY 2021 03:49 PM IST
മലയാളി വാര്‍ത്ത

തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്‍റായ വിജിത് ആത്മഹത്യക്ക് ശ്രമിച്ചതിനെ കുറിച്ച്‌ ഉത്തരേന്ത്യയില്‍ വ്യാജപ്രചാരണം നടക്കുന്നതായി വാർത്ത. വിജിത് ഇസ്‍ലാമിലേക്ക് മതം മാറാനുള്ള സമ്മര്‍ദം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് പതിനായിരക്കണക്കിന് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലി ഫേസ്ബുക് പോസ്റ്റിൽ കുറിക്കുകയുണ്ടായി. തന്നോട് ഇക്കാര്യം ഡല്‍ഹിയിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് പറഞ്ഞതെന്ന് നൗഷാദ് അലി വ്യക്തമാക്കി.

നൗഷാദ് അലിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

രാവിലെ ഡല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തക സുഹൃത്തിന്‍റെ ഫോണ്‍ വിളി വരികയുണ്ടായി. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടായ വിജിത് ഇസ്ലാമിലേക്ക് മതം മാറാനുള്ള സമ്മര്‍ദം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വിഷം പുരട്ടിയ വാര്‍ത്ത ഉത്തരേന്ത്യയിലെ പതിനായിരക്കണക്കിന് വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ ആളിപ്പടരുന്നു. ഇതിന്‍റെ നിജസ്ഥിതി അറിയാനാണ് അദ്ദേഹം വിളിച്ചത്.

തേഞ്ഞിപ്പലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ പാണമ്ബ്രയില്‍ നിന്നാണ് 'കണക്ക' സമുദായാംഗമായ വിജിത് ജയിച്ചത്. യൂത്ത് കോണ്‍.പ്രവര്‍ത്തകനായ അദ്ദേഹം ലീഗിനനുവദിച്ച സീറ്റിലാണ് മത്സരിച്ചത്. അപ്രതീക്ഷിതമായി കൈവന്ന പഞ്ചായത്ത് പ്രസിഡണ്ട് പദവി തീര്‍ത്ത സമ്മര്‍ദ്ദവും, അമ്ബരപ്പുമാണ് ഈ യുവാവിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. സുഖം പ്രാപിച്ചു വരുന്നുണ്ട്.

വര്‍ഗ്ഗീയതയുടെ ബലികുടീരത്തില്‍ ഇന്ധനം പകരാന്‍ തക്കം പാര്‍ത്തവര്‍ രംഗം കൈയ്യടക്കിയിരിക്കുന്നു. ശൂന്യാവസരങ്ങളില്‍ നിന്നു പോലും വിഷം പുരട്ടിയ വാര്‍ത്തകള്‍ സൃഷ്ടിച്ച്‌ അധികാരമേറിയവര്‍ ഇന്ത്യ ഭരിക്കുമ്ബോള്‍ നിയമ നടപടികള്‍ അസ്ഥാനത്താണ്. പക്ഷെ, ലൗ ജിഹാദ്, ഫുഡ് ജിഹാദ്, ഡ്രസ്സ് ജിഹാദ്...തുടങ്ങി ഇസ്ലാമോഫോബിയ തീര്‍ത്ത് ആഘോഷിക്കുന്നവരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മുഖങ്ങളും, പ്രസ്ഥാനങ്ങളും കടന്നു വരുമ്ബോള്‍ വലിയ ദു:ഖം തോന്നുന്നു. മത വെറി പൂണ്ട് വിഷപ്പുക തുപ്പുന്ന അല്‍പ്പന്‍മാരില്‍ നിന്നും ഭാരതാംബയെ ദൈവം കാത്തുരക്ഷിക്കട്ടെ!!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (5 hours ago)

പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ  (5 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശന തടസ്സമുണ്ടാക്കി ഓട്ടോ തൊഴിലാളികള്‍  (6 hours ago)

ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിച്ച് ട്രംപ്  (6 hours ago)

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...  (11 hours ago)

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം: 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍...  (11 hours ago)

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (11 hours ago)

ആയുധങ്ങൾ കൈയ്യിലേന്തി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും സംഘവും; മാർച്ച് 19 ന് റിലീസ്; ആട് 3 പോസ്റ്റർ പുറത്ത്!!  (12 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രത!  (12 hours ago)

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ  (12 hours ago)

സംസ്ഥാനത്ത് മഴയെത്തി..  (12 hours ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (12 hours ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (12 hours ago)

Malayali Vartha Recommends