Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

കാസര്‍ഗോഡ് ലീഗ് കൈവിടുന്നു....പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും രഹസ്യധാരണയില്‍ അബ്ദുള്ളക്കുട്ടി കാസര്‍ഗോഡ് ഇറങ്ങുന്നു

05 JANUARY 2021 07:52 AM IST
മലയാളി വാര്‍ത്ത

ബി ജെ പി മഞ്ചേശ്വരം പോലെ തന്നെ നോട്ടമിട്ടിരിക്കുന്ന മണ്ഡലമാണ് കാസർഗോഡ്. സംസ്ഥാനാദ്ധ്യക്ഷനായ പി.കെ.കൃഷ്ണദാസ് വരെ മത്സരിച്ചു പരാജയപ്പെട്ട മണ്ഡലമാണ്.2011-ലും '2016 ലും ലീഗിലെ എൻ-എ_ നെല്ലിക്കുന്നാണ് അവിടുത്തെ എം എൽ -എ.കഴിഞ്ഞ തവണ - 2016ൽ ബി ജെ പിയക്ക് രണ്ടാംസ്ഥാനമാണ് അവിടെ ലഭിച്ചത്.

 

1977 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് അഹമ്മദലിയാണ്. 2011 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ഭൂരിപക്ഷം 9,738 ആയി കുറഞ്ഞു.2016ൽ എത്തുമ്പോൾ ഭൂരിപക്ഷം 8607 -ൽ ആയി. ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യു ഡി എഫിൻ്റെ കാസർഗോഡ് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്.

 

എന്നാൽ ഇവിടെ എൽ ഡി എഫിന് വേണ്ടത്ര പ്രതീക്ഷയും ഇല്ല. കാസർഗോഡ് മണ്ഡലത്തിൽ കാസർഗോഡ് നഗരഭരണവും ബ്ലോക്ക് പഞ്ചായത്ത് ഭരണവും നിലനിർത്തിയെങ്കിലും യു ഡി എഫ് കോട്ടകളിൽ കടന്നു ചെല്ലാൻ ബി ജെ പിയക്ക് കഴിഞ്ഞു. അതു കൊണ്ട തന്നെയാണ് ഇക്കുറി നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ ഉപാദ് ക്ഷ്യൻ എ പി.അബ്ദുള്ളക്കുട്ടിയെ രംഗത്ത് ഇറക്കാൻ തീർച്ചപ്പെടുത്തിയിരിക്കുന്നത്. ബി ജെ പി വടക്കൻ ഗ്രാമപ്പഞ്ചായത്തുകളിൽ അവരുടെ കരുത്ത് പ്രകടമാക്കാനായി.

 

ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ സി. കുഞ്ഞികൃഷ്ണൻ നായരാണ് തെരഞ്ഞെടുക്കപ്പെട്ടത്.പിന്നീട് നിരവധി തവണ സ്വതന്ത്രന്മാരെ പിന്തുണച്ച മണ്ഡലം ഇപ്പോൾ ലീഗിൻ്റെ കുത്തകയാണ്.ഐ ക്യകേരളത്തിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെ സി. കുഞ്ഞികൃഷ്ണൻ നായരെ തെരഞ്ഞെടുത്ത കാസർഗോഡ് പിന്നീട് നിരവധി തവണ സ്വതന്ത്രന്മാരെയും അതിനു ശേഷം ലീഗിനെയും തുണയ്ക്കുകയായിരുന്നു - 1957-ൽ പി എസ് പിയിലെ നാരായണൻ നമ്പ്യാരും cpm ന് ഗണപതിക്കമ്മത്തുമാണ് കുഞ്ഞികൃഷ്ണൻ നായരോട് മത്സരിച്ചു തോറ്റ പ്രമുഖർ -

 

ഗണപതിക്കമ്മത്തിനു അന്നു മൂന്നാം സ്ഥാനമായിരുന്നു. അന്നു മുതൽക്കിങ്ങോട്ടു നടന്ന ഓരോ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്ത് നിലകൊള്ളാനായിരുന്നു ഇടതു പക്ഷത്തിൻ്റെ വിധി.65-ൽ ബി.വി.കുഞ്ഞമ്പുവും 70-ൽ രാമണ്ണറേയും 91 - ൽ ടി.വി.ഗണപതിയും എ.ജി.നായരും തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളും എസ്-എ നെല്ലിക്കുന്നിനെപ്പോലെ സ്വതന്ത്രനും ഈ മണ്ഡലത്തിൽ രംഗത്തിറങ്ങി. ഒടുവിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

 

ബി ജെ പിയിൽ നിന്ന് ശ്രീകൃഷ്ണ ഭട്ടും എം.നാരായണ ഭട്ടും പി.കെ.കൃഷ്ണദാസും മത്സരിച്ച് അണികൾക്ക് വിജയപ്രതീക്ഷ നൽകി.ആ പ്രതീക്ഷ 20 21-ൽ ഒന്ന് കൂടി വർദ്ധിച്ചിരിക്കുകയാണ്. കൊല്ലത്തു നിന്നെത്തിയ രാജ് മോഹൻ ഉണ്ണിത്താൻ _ ഒരിക്കലും തെരഞ്ഞെടുപ്പിൽ വിജയിക്കാത്ത ഉണ്ണിത്താൻ 2019 -ൽ ലോക് സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പതാക പാറിച്ചത് ഇടത് കോട്ടകളിൽ ഉണ്ടാക്കിയ അമർഷവും നിരാശയും ചില്ലറയല്ല്

''

അബ്ദുള്ളക്കുട്ടിയെ രംഗത്ത് ഇറക്കുന്നതോടെ ന്യൂനപക്ഷ വോട്ട് സമാഹരിക്കാനും കഴിയും എന്ന പ്രതീക്ഷ ബി ജെ പി കേന്ദ്രങ്ങളിൽ ഉണ്ട്.ലീഗിൻ്റെ വോട്ടിൽ വിള്ളൽ വീഴ്ത്താനും അതിലൂടെ ജയസാദ്ധ്യത കൂടുതൽ ഉറപ്പിക്കാനും സാധിക്കും. കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷ നേതാവ് ആക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ്റെ കളി ഇവിടെ ഏത് തരത്തിലാണ് എന്നുള്ളത് നിർണ്ണായകമാണ്. കുഞ്ഞാലി സാഹിബിനെ പ്രതിപക്ഷ നേതാവായി കിട്ടാനാണ് പിണറായിയുടെ ശ്രമം.

 

2021ലെ തെരഞ്ഞെടുപ്പിൽ പിണറായി വിജയന് രണ്ട് ജോലിയാണ് ഉള്ളത്. ഒന്ന്. എൽ ഡി എഫിന് തുടർ ഭരണം കൊണ്ടുവരിക. ഒപ്പം ഒരു തവണ കൂടി മുഖ്യമന്ത്രിയാവുക. രണ്ട് -കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷ നേതാവാക്കുക.അതിന് ചെന്നിത്തല രമേശൻ നായരുടെ സഹായവും കൂടി കിട്ടും.

കോൺഗ്രസ് ദേശീയ നേത്യത്വം തീർച്ചപ്പെടുത്തിയല്ലോ ഇവിടെ നിന്ന് എം -പി-ആയി പോയവർ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരണ്ട എന്ന് .അത് പോലെ യു ഡി എഫിനും ഒരു തീരുമാനത്തിൽ എത്തിയാൽ കുഞ്ഞാലിയുടെ വരവിനെ തടയാൻ സാധിക്കില്ലേ? ഇല്ലെങ്കിൽ പിണറായി തീർച്ചപ്പെടുത്തും ആര് പ്രതിപക്ഷ നേതാവാകണം എന്ന്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (12 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (24 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (55 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (4 hours ago)

Malayali Vartha Recommends