Widgets Magazine
23
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയുടെ പിന്നാലെ കുഞ്ഞും... മൂന്ന് വയസ്സുകാരൻ കൃഷിവിന്റെ മൃതദേഹവും കണ്ടെത്തി... ഹൃദയഭേദക കാഴ്ച


ഗാസയിലെ കുഞ്ഞുങ്ങളെ പട്ടിണി കുഴിയിലേക്ക് തള്ളുന്നു; മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണികിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങൾ: ഒരൊറ്റ ദിവസത്തിൽ മരിച്ചത് പതിനഞ്ച് കുരുന്നുകൾ...


നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു... എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു! ഡോക്ടർ ധനലക്ഷ്മി കുറിച്ചത്...


വി.എസിന് പ്രിയപ്പെട്ട ആലുവാ പാലസിലെ 107 നമ്പർ മുറിയിൽ, പിണറായി വിജയൻ താമസിക്കാത്തതിന് കാരണമെന്ത്? ഏറ്റവും കുറച്ച് മാത്രം ചെലവിട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയതെങ്ങനെ ?


ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്... ദുരഭിമാനക്കൊലപാതകം, ദമ്പതികളെ മരുഭൂമിയില്‍ കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി..

”അ​റ​സ്റ്റു​ചെ​യ്യു​ന്നോ, ചെ​യ്‌​തോ​ളൂ, റി​മാ​ന്‍​ഡ് ചെ​യ്യു​മോ, ചെ​യ്‌​തോ​ളൂ… എനിക്ക് അഹാനയെ ഒന്നുകണ്ടാൽ മതി ..തലയിൽ കൈവെച്ച് പോലീസ്

05 JANUARY 2021 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്മയുടെ പിന്നാലെ കുഞ്ഞും... മൂന്ന് വയസ്സുകാരൻ കൃഷിവിന്റെ മൃതദേഹവും കണ്ടെത്തി... ഹൃദയഭേദക കാഴ്ച

വി.എസിന് പ്രിയപ്പെട്ട ആലുവാ പാലസിലെ 107 നമ്പർ മുറിയിൽ, പിണറായി വിജയൻ താമസിക്കാത്തതിന് കാരണമെന്ത്? ഏറ്റവും കുറച്ച് മാത്രം ചെലവിട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയതെങ്ങനെ ?

വയനാട് ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റിന് പിന്നില്‍ ഇടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്...

തൊഴിലാളി വര്‍ഗത്തിന്റെ ധീരപുത്രന്‍ അന്ത്യവിശ്രമത്തിനായി ജന്‍മനാട്ടിലെത്തി....

ബിടെക് കാരനായ ഫ​സ​ലി​ന്‍റെ വീരകഥകൾ മലപ്പുറത്തുകാർക്ക് സ്ഥിര പരിചയമാണ് . അതിരില്ലാത്ത താരാരാധനയാണ് ഫ​സ​ലി​ന്‍റെ പ്രശ്നം . നടിമാരെ ഒന്ന് കാണുന്നതിനായി ഏതറ്റം വരെയും പോകാൻ ഫസൽ റെഡി .. അതിനായി എന്തും സഹിക്കാനും തയ്യാർ

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​യാ​ള്‍​ക്ക് യാ​തൊ​രു ഭാ​വ​ഭേ​ദ​വും ഇല്ലായിരുന്നു . ”അ​റ​സ്റ്റു​ചെ​യ്യു​ന്നോ, ചെ​യ്‌​തോ​ളൂ, റി​മാ​ന്‍​ഡ് ചെ​യ്യു​മോ, ചെ​യ്‌​തോ​ളൂ…” എ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ടു കൂ​ളാ​യി പ​റ​ഞ്ഞ​ത്.

മ​ല​പ്പു​റം പു​ളി​ക്ക​ല്‍ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശിയാണ് ഫ​സ​ല്‍-​ഉ​ള്‍-​അ​ക്ബ​ര്‍ എന്ന 27 കാരൻ . ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​യാ​ള്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഇ​രു​നി​ല വീ​ടി​ന്‍റെ ഗേ​റ്റ് ചാ​ടി​ക്ക​ട​ക്കു​ക​യും മ​ക​ളും ച​ല​ച്ചി​ത്ര താ​ര​വു​മാ​യ അ​ഹാ​ന​യെ കാ​ണ​ണ​മെ​ന്ന് വാ​ശി​പി​ടി​ക്കു​ക​യും ചെ​യ്ത​ത്.

ബി.​ടെ​ക് യോ​ഗ്യ​ത​യു​ള്ള ആളാണ് ഫ​സ​ൽ .എന്നാൽ വ​ള​രെ​ ചെ​റു​പ്പം മു​ത​ല്‍ ഉള്ള സിനിമാക്കമ്പവും താ​രാ​രാ​ധ​നയും കാരണം ജോലിക്കൊന്നും കാര്യമായി ശ്രമിച്ചിട്ടില്ല . തെ​ന്നി​ന്ത്യ​ന്‍ ന​ടി​മാ​രെ കാ​ണു​ക, പ​രി​ച​യ​പ്പെ​ടു​ക എ​ന്ന​താ​ണ് ഇ​യാ​ളു​ടെ വീ​ക്ക്‌​നെ​സ്. ഇ​തു സാ​ധി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി ഇ​യാ​ള്‍ എ​ന്തും സ​ഹി​ക്കും, എ​ന്തു പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​ന്‍ ശ്ര​മി​ക്കും.

അ​ടു​ത്തി​ടെ ബം​ഗളൂരുവില്‍ പോയത് ത​മി​ഴ്‌​ന​ടി ഖു​ഷ്ബു​വി​നെ കാ​ണാ​ന്‍ വേണ്ടി മാത്രമായിരുന്നു.മ​ല​പ്പു​റ​ത്തു​നി​ന്ന് ട്രെ​യി​നി​ലാ​ണ് ഇ​യാ​ള്‍ ബംഗളൂരുവില്‍ എത്തിയത് . ഒരുവിധം നടിയുടെ ഗേറ്റുവരെ എത്തി .. എന്നാൽ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ കഴുത്തിനു പിടിച്ചു പുറത്ത് തള്ളി ..​അതോടെ ഖു​ഷ്ബു​വി​നെ നേ​രി​ല്‍​ക്കാ​ണു​ക​യെ​ന്ന ഫ​സ​ലി​ന്‍റെ മോ​ഹം പരാജയപ്പെട്ടു

അ​തേ​സ​മ​യം ഇ​യാ​ള്‍ ഹൈ​ദ​രാ​ബാ​ദി​ലും അ​ടു​ത്തി​ടെ പോ​യ​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. അ​വി​ടെയും ഒ​രു ന​ടി​യെ കാ​ണു​ന്ന​തി​നാ​ണ് പോ​യ​ത്എന്ന് പറയുന്നു . എ​ന്നാ​ല്‍ ആ​രെ​ക്കാ​ണാ​നാ​ണ് പോ​യ​തെ​ന്ന് ഇ​യാ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

ഇപ്പോഴും കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തിയത് അ​ഹാ​ന​യെ കാണാൻ വേണ്ടി മാത്രമാണ് , അ​തി​നു​ശേ​ഷം തി​രി​കെ കോ​ട്ട​യ​ത്തേ​ക്ക് പോ​കാനായിരുന്നത്രെ ഫ​സ​ലി​ന്‍റെ പ്ലാ​ന്‍. എ​ന്നാ​ല്‍ കോ​ട്ട​യ​ത്ത് താ​ന്‍ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന ന​ടി​യാ​രെ​ന്നു​ള്ള കാ​ര്യ​വും ഇ​യാ​ള്‍ പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി​യിട്ടി​ല്ല.

ഏ​റെ താ​രാ​രാ​ധ​ന​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഏ​റെ പ്ര​ശ​സ്ത​രാ​യ ന​ടി​മാ​രെ ആ​രെ​യും ഫ​സ​ലി​ന് കാ​ണാ​നാ​യി​ട്ടി​ല്ലെന്നതാണ് ഏറ്റവും ദുഖകരമായ സത്യം

ഒ​രു​വി​ധം മാ​ന്യ​മാ​യ വ​സ്ത്ര​ധാ​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ ഫ​സ​ൽ എ​ത്തി​യി​രു​ന്ന​തെ​ങ്കി​ലും കൈ​വ​ശം അ​ത്യാ​വ​ശ്യം തി​രി​കെ​പ്പോ​കു​ന്ന​തി​നു​ള്ള കാ​ശു​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൊ​ബൈ​ല്‍​ഫോ​ണ്‍ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​റ​സ്റ്റി​നു​ശേ​ഷം പോ​ലീ​സ് മ​ല​പ്പു​റ​ത്തെ ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ കോ​ണ്‍​ടാ​ക്ട് ചെ​യ്തപ്പോൾ അവരുടെ ഭാഗത്തു നിന്നുള്ള പ്രതികരണം തണുപ്പൻ മട്ടിലായിരുന്നു . ഇ​തു സ്ഥി​രം സ്വ​ഭാ​വ​മാ​ണെ​ന്നും കൂ​ടു​ത​ലൊ​ന്നും ത​ങ്ങ​ള്‍​ക്ക് പ​റ​യാ​നി​ല്ലെ​ന്നും നി​യ​മം പോ​ലെ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ള്‍ പ്ര​തി​ക​രി​ച്ച​ത്.

പി​താ​വ് മ​ര​ണ​പ്പെ​ട്ടു, ഇ​യാ​ള്‍​ക്ക് ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്. അ​വ​ര്‍ ര​ണ്ടു​പേ​രും അ​ധ്യാ​പ​ക​രാ​ണ്. കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ളെ നേ​ര​ത്തെ അ​റി​യു​മെ​ന്നാ​ണ് ഫ​സ​ൽ ന​ല്‍​കി​യ മൊ​ഴി​യെ​ങ്കി​ലും പോ​ലീ​സ് ഇ​തു വിശ്വാസത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

ഫേസ്ബു​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാണ് ഫൈസൽ . എന്നാൽ ഇ​യാ​ള്‍ ഇ​ത്ത​രം മീ​ഡി​യ​ക​ളെ ആശ്രയിക്കുന്നത് തെ​ന്നി​ന്ത്യ​ന്‍ ന​ടി​മാ​രു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നാ​യി മാത്രമാണ് എന്നതാണ് രസകരമായ വസ്തുത. .

വീട്ടുകാർക്കൊന്നും വേണ്ടെങ്കിലും ഒ​രു സു​ഹൃ​ത് വ​ല​യം ഫ​സ​ലി​ന് സ​ജീ​വ​മാ​യി ഉ​ണ്ടെ​ന്നും ഇ​വ​രും ഇ​ത്ത​രം സി​നി​മാ​ഭ്രാ​ന്തും താ​രാ​രാ​ധ​ന​യും കൊ​ണ്ടു ന​ട​ക്കു​ന്ന​വ​രാ​ണെ​ന്നും ആണ് അ​റി​യാ​ന്‍ സാ​ധി​ച്ച​ത് എന്നാണു വ​ട്ടി​യൂ​ര്‍​ക്കാ​വ് സി.​ഐ എ.​എ​സ് ശാ​ന്ത​കു​മാ​ര്‍ പ​റ​യുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയുടെ പിന്നാലെ കുഞ്ഞും... മൂന്ന് വയസ്സുകാരൻ കൃഷിവിന്റെ മൃതദേഹവും കണ്ടെത്തി... ഹൃദയഭേദക കാഴ്ച  (13 minutes ago)

ഗാസയിലെ കുഞ്ഞുങ്ങളെ പട്ടിണി കുഴിയിലേക്ക് തള്ളുന്നു; മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണികിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങൾ: ഒരൊറ്റ ദിവസത്തിൽ മരിച്ചത് പതിനഞ്ച് കുരുന്നുകൾ...  (35 minutes ago)

നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു... എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു! ഡോക്ടർ ധനലക്ഷ്മി കുറിച്ചത്...  (47 minutes ago)

V S Achuthanandan ആലുവാ പാലസിനെ പേടിച്ചതുകൊണ്ട് കാര്യമില്ല  (54 minutes ago)

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം  (1 hour ago)

Pakistan വീണ്ടും ദുരഭിമാനക്കൊല'  (1 hour ago)

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു  (3 hours ago)

ആലുവയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി.  (3 hours ago)

മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്  (4 hours ago)

അവസാനമായി പിറന്നമണ്ണില്‍...  (4 hours ago)

ഭൂമിയെ പുറത്തുനിന്നുകണ്ടപ്പോള്‍, മനസ്സില്‍ ആദ്യം തോന്നിയത് അത് മുഴുവന്‍ ഒന്നായി കാണപ്പെടുന്നു  (4 hours ago)

നരേന്ദ്രമോദിയുടെ യു.കെ സന്ദര്‍ശനം  (4 hours ago)

VS ഇല്ലാത്ത വേലിക്കകത്തെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ഇത്....!!!!! അനാഥമായി........  (4 hours ago)

പുത്തന്‍ കോയിക്കല്‍ രോഹിണി നാള്‍ അംബാലിക തമ്പുരാട്ടി...  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (5 hours ago)

Malayali Vartha Recommends