Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സന്ധ്യയാകുമ്പോള്‍ വയോധിക തെറി വിളി തുടങ്ങും; പൊറുതിമുട്ടി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി; പക്ഷേ എന്തു ചെയ്യണമെന്നറിയാതെ പോലീസ്; വയോധിക വളര്‍ത്തുന്ന നായകള്‍ അയല്‍ക്കാരെ ആക്രമിക്കുന്നതായും പരാതി

19 JANUARY 2021 03:09 PM IST
മലയാളി വാര്‍ത്ത

വൈകുന്നേരം ആകുന്നതോടെ വയോധിക തെറിവിളി തുടങ്ങും. പിന്നെ പ്രദേശവാസികള്‍ക്ക് വീടിന് പുറത്തേക്കിറങ്ങാന്‍ കഴിയില്ല. വല്ലത്ത പ്രതിസന്ധിയിലാണ് മണ്ണഞ്ചേരി പഞ്ചായത്തിലെ 16-ാം വാര്‍ഡിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ഒരു കൂട്ടം വീട്ടുകാര്‍. അടുത്ത കാലത്താണ് ലീല എന്ന വയോധിക ഇവിടെ സ്ഥലം വാങ്ങി താമസം തുടങ്ങിയത്.

ഇവര്‍ വീട്ടില്‍ ഒറ്റക്കാണ് താമസിക്കുന്നത്. ഒരു മകനുണ്ടെങ്കിലും ഇയാളെ അവര്‍ വീട്ടില്‍ കയറ്റില്ല. വൈകുന്നേരം ആകുന്നതോടെ ഇവര്‍ തെറിവിളി തുടങ്ങും. അയല്‍വാസികള്‍ ആരുമായും അവര്‍ക്ക് നല്ല ബന്ധമില്ല. മാനസിക പ്രസ്‌നമുള്ളതായി സംശയിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പത്തോളം വളര്‍ത്തു നായകളെയും ഇവര്‍ വളര്‍ത്തുണ്ട്. ഇവയെ കെട്ടിയിടാതെയാണ് വളര്‍ത്തുന്നത്. കുട്ടികള്‍ വഴി നടക്കുമ്പോള്‍ നായകള്‍ ആക്രമിക്കുന്നത് സ്ഥിരം സംഭവമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കൂടാതെ തെറിവിളി കാരണം കുട്ടികളെ പുറത്തിറക്കാന്‍ പോലും സാധിക്കുന്നില്ല. രാത്രി വൈകുവോണം ഇതു തന്നെയാണ് അവസ്ഥയെന്നും നാട്ടുകാര്‍ പറയുന്നു.

വയോധികയുടെ പ്രവര്‍ത്തികളില്‍ സഹിക്കെട്ട നാട്ടുകാര്‍ സംഘടിച്ച് 50 പേര്‍ ഒപ്പിട്ട് നിവേദനം തയ്യറാക്കി മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. വയോധികയും ഒറ്റക്ക് താമസിക്കുന്ന സ്ത്രീക്ക് മാനസി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ എന്തു നടപടിയാണ് തങ്ങള്‍ എടുക്കേണ്ടതെന്ന ആശങ്കയിലാണ് പോലീസ്. വയോധികയുടെ മകനെ ഇടപെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും മകനുമായി സംസാരിക്കാന്‍ പോലും വയോധിക തയ്യാറാകുന്നില്ല. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് നാട്ടുകാര്‍. പോലീസോ എന്തെങ്കിലും സംഘടനകളോ വിഷയത്തില്‍ ഇടപെട്ട് രമ്യമായ പരിഹാരം കാണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends