Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

'പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കാൻ ദേശീയതലത്തില്‍ സമഗ്രമായി നിയമനിര്‍മ്മാണം വേണം'; വിഷയം ലോകസഭയില്‍ അവതരിപ്പിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

13 FEBRUARY 2021 06:12 PM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

ഭരണഘടനാ സ്ഥാപനമായ പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ലോകസഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് പ്രേമചന്ദ്രന്‍ വിഷയം ഉന്നയിച്ചത്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുളളപ്പോള്‍ അതില്‍ നിന്നും യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാതെ പിന്‍വാതിലുടെ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളേയും പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തവുമായി ബന്ധമുളളവരേയും അനധികൃതമായി നിയമിക്കുകയാണെന്ന് എം.പി ആരോപിച്ചു.

ഭരണകാലാവധി അവസാനിക്കുന്ന സമയത്താണ് കേരള സര്‍ക്കാരിന്റെ ഈ നടപടി. ആയിരകണക്കിനു പേരെയാണ് നിയമവിരുദ്ധമായി മന്ത്രിസഭയുടെ അവസാന നാളുകളില്‍ സ്ഥിരപ്പെടുത്തുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലാണ്. നീണ്ടകാലത്തെ പ്രയ്തനത്തിലൂടെ നേടിയെടുത്ത യോഗ്യതയെ അംഗീകരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാനസര്‍ക്കാരിന്‍റെ നയത്തിനെ പ്രതിഷേധിച്ച്‌ ഉദ്യോഗാര്‍ത്ഥീകള്‍ ആത്മഹത്യാശ്രമം നടത്തുന്ന തരത്തില്‍ കേരളത്തില്‍ സമയം ആളിക്കത്തുകയാണ്.

ഭരണഘടനാ സ്ഥാപനമായ പി.എസ്.സി സങ്കീര്‍ണ്ണമായ പരീക്ഷകളിലൂടെ യോഗ്യരാണെന്നു കണ്ടെത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം അവരെ ഒഴിവാക്കി സ്വജനപക്ഷപാതം നടത്തി ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം നിയമവ്യവസ്ഥകളുടെ ലംഘനവും ഭരണഘടനാനുസൃതമായി സ്ഥാപിതമായിരിക്കുന്ന പിഎസ്സി യുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതുമാണ്.

ഭരണകാലാവധി തീരുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ഒഴിവുകള്‍ വേണ്ടപ്പെട്ടവരെ മാത്രം നിയമിക്കുവാന്‍ വേണ്ടി സ്ഥിരപ്പെടുത്തുന്നത് നീതി നിഷേധമാണ്. പ്രശ്നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പിഎസ്സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ നിയമനം ഉറപ്പാക്കുവാനും പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കാനും ദേശീയതലത്തില്‍ സമഗ്ര നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്നും എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (38 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (56 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (3 hours ago)

Malayali Vartha Recommends