Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

ആ നാല് യുവാക്കള്‍ വീട്ടമ്മയോട് ചെയ്ത കൊടുംക്രൂരതയില്‍ നെഞ്ച് പൊട്ടി കരയുകയാണ് വെള്ളറട ഗ്രാമം; ഇനി ഒരു സ്ത്രീക്കും ഈ ഗതിവരരുത്

20 FEBRUARY 2021 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

നിരവധി സ്ത്രീകള്‍ വെള്ളറടയിലെ വീട്ടമ്മയെപോലെ വേട്ടയാടപ്പെടുകയാണ് കേരളത്തിനകത്തും പുറത്തും. മാധ്യമങ്ങള്‍ക്ക് ഇതൊന്നും ഒരു വലിയ വാര്‍ത്തയല്ലേ. ചര്‍ച്ചയാക്കേണ്ടതല്ലേ. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് ആദ്യമേ തന്നെ പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.

വെള്ളറടയിലെ വീട്ടമ്മ ആത്മഹത്യ ചെയ്തതല്ല അവരെ കൊന്നതാണ് സദാചാര പോലീസ് കൂട്ടങ്ങള്‍. വീട്ടമ്മയുടെ ആത്മഹത്യയെക്കുറിച്ചുള്ള വാര്‍ത്തയെക്കുറിച്ചാണ് പറയുന്നത്. സദാചാര പോലീസ് ചമഞ്ഞ യുവാക്കളുടെ ഭീഷണി കാരണമാണ് ഒരു വിലപ്പെട്ട ജീവന്‍ പൊലിഞ്ഞതെന്നാണ് ആരോപണം.

നാലുപേര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. അപ്പോള്‍ വ്യക്തമല്ലേ യുവാക്കള്‍ ആ പാവം വീട്ടമ്മയെ മരണത്തിലേയ്ക്ക് തള്ളിവിട്ടുവെന്ന്. കുന്നത്തുകാല്‍ ചാവടിയില്‍ വീട്ടമ്മ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ജീവനൊടുക്കിയതിന്റെ വേദനയിലാണ് കേരളം.

സദാചാര പോലീസ് ചമഞ്ഞ പരിസരവാസികളായ യുവാക്കളുടെ ഭീഷണിയാണ് സംഭവത്തിനു പിന്നിലെന്ന് വീട്ടമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ വെള്ളറട പോലീസ് നാലു യുവാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.

കുന്നത്തുകാല്‍ ചാവടി നരിയൂര്‍ കരുണാലയത്തില്‍ സുരേഷ് കുമാറിന്റെ ഭാര്യ അക്ഷരയാണ് മരിച്ചത്. 36 വയസ് മാത്രമുള്ള യുവതിയെ പോലെ നിരവധി പേര്‍ കേരളത്തില്‍ ഇത്തരത്തില്‍ സദാചാര പോലീസിന് ഇരയായിട്ടില്ലേ.

പരിസരവാസികളായ മണികണ്ഠന്‍, സുബാഷ്, വിഷ്ണു, രഞ്ചിത്ത് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: റാണിയിലെ തുണിക്കടയിലെ ജീവനക്കാരിയാണ് അക്ഷര. സമീപത്ത് പണമിടപാടുസ്ഥാപനം നടത്തുന്ന പരശുവയ്ക്കല്‍ സ്വദേശി ബിജു, അക്ഷരയുടെ ഭര്‍ത്താവിനു കടംനല്‍കിയ പണം വാങ്ങാനായി വീട്ടില്‍ വന്നപ്പോള്‍ പരിസരവാസികളായ യുവാക്കള്‍ സദാചാര പോലീസ് ചമഞ്ഞ് അയാളെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി.

അക്ഷരയെയും അവര്‍ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നുണ്ടായ മനോവിഷമമാണ് വീട്ടമ്മയുടെ മരണത്തില്‍ കലാശിച്ചതെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയില്‍ കൈയിലെ ഞരമ്പ് മുറിച്ചശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ അക്ഷരയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരിച്ചു.

മക്കള്‍: ഗൗരികൃഷ്ണന്‍, ഗൗരികൃഷ്ണ. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറട പോലീസ് രണ്ട് കേസെടുത്തു. പണമിടപാട് സ്ഥാപന ഉടമയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ പരാതിയിലും വീട്ടമ്മയുടെ മരണത്തെത്തുടര്‍ന്നുള്ള ബന്ധുക്കളുടെ പരാതിയിലുമാണ് കേസെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (6 minutes ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (15 minutes ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (29 minutes ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (45 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (1 hour ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (1 hour ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (2 hours ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (3 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

Malayali Vartha Recommends