Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

കേരളത്തിന്റെ അടുത്ത മുഖ്യന്‍ ..ഗംഭീര ട്വിസ്റ്റ്, ആ സര്‍വേയില്‍ വീണത് ഈ നേതാക്കള്‍

20 FEBRUARY 2021 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

തുടര്‍ ഭരണം ഒരു കക്ഷിക്കും നല്‍കാത്ത സംസ്ഥാനമാണ് കേരളം. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാരിനെ മാറ്റുക എന്നതാണ് മലയാളികളുടെ പതിവ് രീതി. എന്നാല്‍ എല്‍ഡിഎഫ്, യുഡിഎഫ് എന്നീ കക്ഷികള്‍ തന്നെ മാറിമാറി വരുന്നുള്ളൂ എന്നത് മറ്റൊരു കാര്യം.

ചരിത്രം തിരുത്തുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷം തുടര്‍ഭരണം നേടുമെന്നാണ് അവകാശപ്പെടുന്നത്.  പിണറായിക്ക് അധികാരത്തുടര്‍ച്ച', കോണ്‍ഗ്രസിനെ ഞെട്ടിച്ച് ഹൈക്കമാന്‍ഡ് സര്‍വ്വേ, തന്ത്രം മാറ്റാന്‍ പാര്‍ട്ടി.  സ്വര്‍ണ്ണക്കടത്ത് അടക്കം പ്രതിപക്ഷം കോളിളക്കമുണ്ടാക്കിയ വിവാദങ്ങളൊന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി ഭരണത്തുടര്‍ച്ചയും ഇടതുപക്ഷം സ്വപ്‌നം കാണുന്നു.

ഇടതിന് ഭരണത്തുടര്‍ച്ചയെന്ന സാധ്യത മുന്നില്‍ നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് ഇക്കുറി കൂടുതല്‍ കരുതലോടെയാണ്. സംസ്ഥാനത്തെ വിജയ സാധ്യത സംബന്ധിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ സര്‍വ്വേ ഇടത് മുന്നണിക്കൊപ്പമാണ് എന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്

5 വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്നത് കേരളത്തിന്റെ ശീലമാണ്. ഭരണത്തുടര്‍ച്ച എന്നത് അധികാരത്തിലിരിക്കുന്നവര്‍ ആഗ്രഹിക്കുന്ന പതിവില്ല. എന്നാല്‍ ഇത്തവണ കേരളത്തിന്റെ പതിവ് രീതികള്‍ തെറ്റുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനുളള സാധ്യതകള്‍ ഏറെയാണ്.

വിവാദങ്ങള്‍ ഏറെ ഉളളപ്പോഴും പ്രളയം അടക്കമുളള പ്രതിസന്ധികളെ നേരിട്ടതും വികസനം മുന്നോട്ട് കൊണ്ട് പോകാനാവുന്നതും പിണറായി സര്‍ക്കാരിന് പ്ലസ് പോയിന്റാണ്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വ്വേയില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് അധികാരത്തില്‍ രണ്ടാം വട്ടം അവസരം ലഭിക്കും എന്നായിരുന്നു കണ്ടെത്തല്‍.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിവില്ലാത്ത വിധം ഭരണകക്ഷി നേട്ടമുണ്ടാക്കുകയും ചെയ്തതോടെ ഇടത് കേന്ദ്രങ്ങള്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയുമാണ്. എന്നാല്‍ ഏത് വിധത്തിലും അത് തടയാനാണ് കോണ്‍ഗ്രസ് നീക്കം.

കേരളത്തില്‍ ഇക്കുറി ആര്‍ക്കാണ് വിജയസാധ്യത എന്നത് കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് നടത്തിയ ആദ്യത്തെ സര്‍വ്വേയിലെ ഫലം ഇടതിനൊപ്പമാണ്. ദില്ലിയിലെ ഏജന്‍സിയെ ആണ് സര്‍വ്വേ നടത്താനായി ചുമതലപ്പെടുത്തിയിരുന്നത്. ജനുവരിയിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം വീണ്ടും സര്‍ക്കാരുണ്ടാക്കും എന്നാണ് സര്‍വ്വേ ഫലം.

കേരളത്തില്‍ മത്സരിപ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ ആണ് ആദ്യത്തെ സര്‍വ്വേ നടത്തിയത്. എന്നാല്‍ വിജയ സാധ്യത ഇല്ലെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയതോടെ വീണ്ടും സര്‍വ്വേ നടത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

ബെംഗളൂരുവിലുളള ഏജന്‍സിക്കാണ് രണ്ടാമത്തെ സര്‍വ്വേ നടത്താനുളള ചുമതല നല്‍കിയിരിക്കുന്നത്. ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉളള പല തവണ മത്സരിച്ച നേതാക്കളെ ഒഴിവാക്കി പുതിയ സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചാണ് രണ്ടാമത്തെ സര്‍വ്വേ നടത്തുന്നത്. കഴിഞ്ഞ തവണ ജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ഇക്കുറിയും അവസരം ലഭിച്ചേക്കും.

അത് കൂടാതെയുളള 69 മണ്ഡലങ്ങളും ചേര്‍ത്ത് ഇത്തവണ 90 സീറ്റിലെങ്കിലും മത്സരിക്കാനാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. പൊതുസമ്മതര്‍ അടക്കമുളള പുതുമുഖങ്ങളെ ഇത്തവണ കൂടുതലായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കണ്ടേക്കും. രമേഷ് പിഷാരടിയും ധര്‍മ്മജനും അടക്കമുളള സിനിമാ താരങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയേക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ പിടി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് മുകളിലുണ്ട്. ഗ്രൂപ്പ് കളികള്‍ അനുവദിക്കില്ലെന്നു വിജയസാധ്യത ഉളളവരെ മാത്രമേ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കുകയുളളൂ എന്നുമുളള കര്‍ശന നിലപാടിലാണ് ഹൈക്കമാന്‍ഡ്. അതേസമയം കൈവശമുളള മണ്ഡലങ്ങള്‍ വിട്ട് കൊടുക്കില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഈ മാസം 23ന് കേരളത്തില്‍ എത്തുന്നുണ്ട്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് രാഹുലിന്റെ സന്ദര്‍ശനം. രാഹുല്‍ എത്തുന്നതിന് മുന്‍പ് ഹൈക്കമാന്‍ഡ് സര്‍വ്വേ പൂര്‍ത്തിയാക്കും.

സര്‍വ്വേ ഫലത്തിന്റെ അടിസ്ഥാനത്തിലാവും കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുക. തനിക്ക് 50 സീറ്റെങ്കിലും നേടുക എന്നതാണ് കോണ്‍ഗ്രസ് ഇക്കുറി ലക്ഷ്യ മിടുന്നത്.

 

 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (5 minutes ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (14 minutes ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (28 minutes ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (44 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (1 hour ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (1 hour ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (2 hours ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (3 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

Malayali Vartha Recommends