Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

സംസ്ഥാനത്ത് ആനക്കൊമ്പ് ചന്ദനത്തടി വ്യാപാരം തകൃതി..വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുന്നത് ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്

20 FEBRUARY 2021 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

സംസ്ഥാനത്ത് ആനക്കൊമ്പ് ചന്ദനത്തടി വ്യാപാരം തകൃതിയെന്നാണ് പുതിയ വാര്‍ത്തകള്‍. എന്നിട്ട് ആ പണം എങ്ങോട്ട് പോകുന്നുവെന്ന് അറിയണ്ടേ. വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുന്നത് ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്.

ആനക്കൊമ്പിന് കിലോയ്ക്ക് വന്‍ വിലയുണ്ട്. ഇടുക്കി കേന്ദ്രീകരിച്ചാണ് ആനക്കൊമ്പിന്റെ പ്രധാന വില്‍പ്പന. ഇതിനായി ആനവേട്ട നടക്കുന്നതായി വിവരമുണ്ട്. കൊമ്പിന് ആവശ്യക്കാര്‍ ഏറെയും തിരുവനന്തപുരം കേന്ദ്രീകരിച്ചാണ്. ഈ കൊടുംചതി പരമ്പരകളായി മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടതല്ലേ.

പക്ഷെ അതിനൊന്നും ചിലര്‍ക്ക് സമയമില്ല. കാരണം സര്‍ക്കാരിന്റെ പരസ്യം നഷ്ചടമായലോ. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ആനക്കൊമ്പ്ചന്ദനത്തടി വ്യാപാരം തകൃതി. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ആനക്കൊമ്പുമായി മൂന്നംഗ സംഘത്തെ വനപാലകര്‍ പിടികൂടിയിരുന്നു.

ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ഇത്തരത്തില്‍ ലഭിക്കുന്ന പണത്തില്‍ അധികവും തീവ്രവാദം പോലുള്ള ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ നിഗമനം. ആനക്കൊമ്പ്, ചന്ദനക്കടത്ത്, കള്ളനോട്ട്, കുഴല്‍പ്പണം, മയക്കുമരുന്ന് ഇടപാടുകളാണ് വര്‍ധിച്ചിരിക്കുന്നത്.

ആഴ്ചകളെടുത്താണ് ആനക്കൊമ്പ് സംഘത്തെ ആവശ്യക്കാരെന്ന വ്യാജേന എത്തി വനപാലകര്‍ക്ക് കുടുക്കാനായത്. വനംവകുപ്പ്, പോലീസ് വിഭാഗങ്ങളുടെ അന്വേഷണത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണിന് ശേഷം ഇത്തരത്തിലുള്ള സംഘങ്ങള്‍ സജീവമായതായി വ്യക്തമാണ്. ഇടുക്കി കേന്ദ്രീകരിച്ച് വലിയ സംഘം തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കുമളി, അടിമാലി പോലുള്ള ഹൈറേഞ്ച് മേഖലയാണ് ഇതില്‍ അധികവും. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് ജില്ലകളിലും ഇത്തരം പ്രവര്‍ത്തികള്‍ കൂടി വരികയാണ്. ഇതിനായി ആനവേട്ട നടക്കുന്നതായി വിവരമുണ്ട്. കൊമ്പിന് ആവശ്യക്കാര്‍ ഏറെയും തിരുവനന്തപുരം കേന്ദ്രീകരിച്ചാണ്.

ഇത്തരത്തില്‍ ആനവേട്ടക്കാരോ തദ്ദേശവാസികളോ വില്‍ക്കുന്ന കൊമ്പുകള്‍ കൂടിയ വിലയ്ക്ക് അന്തര്‍ദേശീയ മാര്‍ക്കറ്റിലും മറ്റ് ആവശ്യക്കാര്‍ക്കും നല്‍കുകയാണ് പതിവ്. 22 കിലോയിലധികം തൂക്കവും 35 ലക്ഷം രൂപ വിപണി വിലയുള്ള ആനക്കൊമ്പുകളാണ് അടിമാലി ഇരുമ്പുപാലത്ത് നിന്ന് ബുധനാഴ്ച വനപാലക സംഘം പിടിച്ചെടുത്തത്. ഒരിടവേളക്ക് ശേഷം ചന്ദനക്കടത്തും വ്യാപകമാണ്.

മോഹിപ്പിക്കുന്ന വിലയാണ് ഇതിനെല്ലാം കൊള്ള സംഘങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ഏതായാലും ഇത്തരത്തില്‍ സംഭവങ്ങള്‍ സജീവമാണെങ്കില്‍ അതിനെതിരെ ജാഗ്രത കടുപ്പിക്കേണ്ട ഉത്തരവാദിത്വം ആര്‍ക്കാണ് സര്‍ക്കാരിനും വകുപ്പിനുമാണ്.

ഒന്നും ചെയ്യുന്നില്ല എന്നല്ല, പക്ഷെ ഇത് പോരാ കാരണം ഒരു വശത്ത് മിണ്ടാപ്രാണികളെ കൊന്ന് നേടുന്ന ഈ പണം മറുവശത്ത് ഭീകരവാദത്തിന് പോകുന്നുവെന്നതാണ്. ഇത് തടയാന്‍ അതിശക്തമായ നടപടികള്‍ തന്നെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (7 minutes ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (16 minutes ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (30 minutes ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (46 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (1 hour ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (1 hour ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (2 hours ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (3 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

Malayali Vartha Recommends