Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

ഒരുമിച്ചു ജീവിക്കാനാവാത്തതിനാൽ ഒരുമിച്ചു മരിക്കുന്നു എന്ന് കാമുകന്റെ ആ​ത്മ​ഹ​ത്യാ കുറിപ്പ്..എന്നാൽ എന്നെ ചതിച്ചതാണ് എന്ന് കാമുകിയുടെ മരണമൊഴി... കഴിയ്ക്കാൻ വാങ്ങിവെച്ച ബിരിയാണി തൊട്ടുനോക്കാതെ ഇരുവരും മരണത്തിലേക്ക് പോയതിന്റെ പൊ​രു​ള​റി​യാ​നു​ള്ള ശ്ര​മ​ത്തി​ൽ പോ​ലീ​സ്.

20 FEBRUARY 2021 07:02 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

ഒരുമിച്ചു ജീവിക്കാനാവാത്തതിനാൽ ഒരുമിച്ചു മരിക്കുന്നു എന്ന് കാമുകന്റെ ആ​ത്മ​ഹ​ത്യാ കുറിപ്പ്..എന്നാൽ എന്നെ ചതിച്ചതാണ് എന്ന് കാമുകിയുടെ മരണമൊഴി... കഴിയ്ക്കാൻ വാങ്ങിവെച്ച ബിരിയാണി തൊട്ടുനോക്കാതെ ഇരുവരും മരണത്തിലേക്ക് പോയതിന്റെ പൊ​രു​ള​റി​യാ​നു​ള്ള ശ്ര​മ​ത്തി​ൽ പോ​ലീ​സ്.

പ​യ്യ​ന്നൂ​രി​ല്‍ വാ​ട​ക​ക്കെട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ന്ന യു​വാ​വും കാ​മു​കി​യാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യുമാന് തീ കൊളുത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചത് . സം​ഭ​വ​ത്തി​ല്‍ യു​വ​തി​യെ ച​തി​ച്ച​താ​ര് എ​ന്ന ചോ​ദ്യ​മു​യ​രു​ന്നു.

ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഇ​രു​വ​രേ​യും പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ യു​വ​തി പ​റ​ഞ്ഞ ‘എ​ന്നെ ച​തി​ച്ച​താ​ണ്’ എ​ന്ന വാ​ക്കി​ന്‍റെ പൊ​രു​ള​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ക​മി​താ​ക്ക​ളു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മ​മു​ണ്ടാ​യ​ത്. സംഭവസ്ഥലത്തു നിന്ന് കിട്ടിയ കാമുകൻ എഴുതിയത് എന്ന് തോന്നിപ്പിക്കുന്ന കത്തിലാണ് ഒ​ന്നി​ച്ചു ജീ​വി​ക്കാ​ന്‍ പ​റ്റാ​ത്ത​തി​നാ​ല്‍ മ​ര​ണ​ത്തി​ലെ​ങ്കി​ലും ഞ​ങ്ങ​ള്‍ ഒ​ന്നി​ക്ക​ട്ടെ​യെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​ന്നി​ച്ച് ദ​ഹി​പ്പി​ക്ക​ണ​മെ​ന്നും എ​ഴു​തിയിരിക്കുന്നത് ...

കാ​സ​ര്‍​ഗോ​ഡ് വെ​സ്റ്റ് എ​ളേ​രി​ത്ത​ട്ടി​ലെ വ​ള​പ്പി​ല്‍ ഹൗ​സി​ല്‍ വി.​കെ.​ശി​വ​പ്ര​സാ​ദും (28), ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ ഇ​രു​പ​ത്തൊ​ന്നു​കാ​രി​യു​മാ​ണ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​രു​വ​രും ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശി​വ​പ്ര​സാ​ദ് ജോ​ലി​ക്ക് പോ​കാ​തെ അ​വ​ധി​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഹി​ന്ദി പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് മൂ​ന്ന​ര​യോ​ടെ പ​രീ​ക്ഷാ​ഹാ​ളി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ യു​വ​തി​യെ കാ​ത്ത് സു​ഹൃ​ത്തി​ന്‍റെ കാ​റു​മാ​യി ശി​വ​പ്ര​സാ​ദ് കോ​ള​ജി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു. ഈ ​കാ​റി​ലാ​ണ് ശി​വ​പ്ര​സാ​ദ് യു​വ​തി​യെ പ​യ്യ​ന്നൂ​രി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത്.

പ​ല​വാ​ഹ​ന​ങ്ങ​ളി​ലും ത​ട്ടി​യും മു​ട്ടി​യു​മു​ള്ള ഓ​ട്ട​ത്തി​നി​ട​യി​ല്‍ ആ​ര്‍​ടി​ഒ കൈ​കാ​ണി​ച്ചി​ട്ടും നി​ര്‍​ത്താ​തെ​യു​ള്ള യാ​ത്ര​ക്ക് ശേ​ഷ​മാ​ണ് വാ​ട​ക വീ​ട്ടി​ലെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. പാ​ഴ്സ​ല്‍ വാ​ങ്ങി​യ ബി​രി​യാ​ണി ക​ഴി​ക്കാ​നാ​യി തു​റ​ന്നു​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

മ​റ്റൊ​രു യു​വാ​വു​മാ​യു​ള്ള യു​വ​തി​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ക്കാ​ന്‍ വീ​ട്ടു​കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും ഇ​തു​മൂ​ലം കാ​മു​കി-​കാ​മു​ക​ന്മാ​ര്‍ മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് സൂ​ച​ന.

ഒ​ന്നി​ച്ചു ജീ​വി​ക്കാ​ന്‍ പ​റ്റാ​ത്ത​തി​നാ​ല്‍ മ​ര​ണ​ത്തി​ലെ​ങ്കി​ലും ഞ​ങ്ങ​ള്‍ ഒ​ന്നി​ക്ക​ട്ടെ​യെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​ന്നി​ച്ച് ദ​ഹി​പ്പി​ക്ക​ണ​മെ​ന്നും എ​ഴു​തി​യ ക​ത്ത് സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ശി​വ​പ്ര​സാ​ദ് എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന ക​ത്തി​ല്‍ ഞ​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ല​യെ​ന്നും ഞ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും ക്ഷ​മി​ക്ക​ണ​മെ​ന്നു​മു​ണ്ട്.

അ​ത്യാ​സ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന​തി​ന് മു​മ്പ് എ​ന്നെ ച​തി​ച്ച​താ​ണ് എ​ന്നാ​ണ് യു​വ​തി പോലീസിനോട് പ​റ​ഞ്ഞ​ത്. എന്നാൽ കൂടുതലൊന്നും പറയാൻ യുവതിയ്ക്ക് കഴിഞ്ഞില്ല . ഇ​തോ​ടെ ച​തി​യു​ടെ പി​ന്നി​ലാ​ര് എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

വി​വ​ര​മ​റി​ഞ്ഞ​യു​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​രു​വ​രു​ടേ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള ഇ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​തെ പോ​ലീ​സി​ന് മ​ട​ങ്ങേ​ണ്ടി വ​ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (7 minutes ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (16 minutes ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (30 minutes ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (46 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (1 hour ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (1 hour ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (2 hours ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (3 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

Malayali Vartha Recommends