Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ഡിംപല്‍ വെറുതെ കിടന്ന് കളിക്കുകയാണ്; ഫസ്റ്റ് ഡേ തന്നെ ഞാനാണ് ഹീറോയിന്‍ എന്നൊരു ജാഡയാണ്; ഡിംപലിനെതിരെ റംസാൻ

23 FEBRUARY 2021 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...

ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾക്കിടയിൽ പൊട്ടലും ചീറ്റലും തുടങ്ങിയിരിക്കുകയാണ്. ഡിംപലിനെ കുറിച്ചുളള മിഷേലിന്‌റെ ആരോപണങ്ങള്‍ക്ക് പിന്നാലെ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ ബിഗ് ബോസില്‍ നടക്കുന്നത്. ഡിംപലിന്‌റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ കണ്ട ശേഷമായിരുന്നു മിഷേല്‍ വീട്ടിലെത്തിയത് . പിന്നാലെ ഡിംപലിനോട് തന്നെ ഇത് മിഷേല്‍ നേരിട്ടു ചോദിക്കുകയായിരുന്നു . എന്നാല്‍ നിന്നോട് എനിക്ക് ഇതൊന്നും പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞ് വികാരധീനയാവുകയായിരുന്നു ഡിംപല്‍. ഡിംപലിനെ കുറിച്ച് റംസാനും അഡോണിയും സൂര്യയും സംസാരിക്കുകയുണ്ടായി. ഡിംപല്‍ വെറുതെ കിടന്ന് കളിക്കുകയാണെന്നാണ് റംസാന്‍ പറയുന്നത്.

ഫസ്റ്റ് ഡേ തന്നെ ഞാനാണ് ഹീറോയിന്‍ എന്നൊരു ജാഡയായിരുന്നു ഡിംപലിനെന്ന് റംസാന്‍ പറയുന്നു. ഇത് ശരിവെച്ച് അഡോണിയും ഡിംപലിനെ കുറിച്ച് സംസാരിച്ചു. "ആദ്യ ദിവസം സെല്ല് ചെയ്യാനായിട്ട് ഒരു സാധനം വന്നില്ലെ. അപ്പോ അവളുടെ നൈറ്റ് ഡ്രസ് പോലത്തെ സാധനത്തിൽ ഷോര്‍ട്‌സ് കാണത്തില്ലല്ലോ. അപ്പോ ഷോര്‍ട്‌സ് എടുത്ത് വലിച്ചിട്ടിട്ട്, എല്ലാവരും കണ്ടോ ഇനി ഷോര്‍ട്‌സ് ഇട്ടില്ല. പാന്റിട്ടില്ല എന്നൊന്നും പറയരുതെന്ന് ഡിംപല്‍ പറഞ്ഞെന്ന് അഡോണി പറയുന്നു. മറുപടിയായി ഇതൊന്നുമല്ലന്നെ. ഇത് ഇവള് കളിക്കുകയാണെന്ന് റംസാന്‍ പറഞ്ഞു. ഡിംപൽ എവിടെപോയി ഇവള് ചത്തോ. എവിടെ ഡിംപല് മൂന്ന് വോട്ട് വന്നപ്പോഴേക്കും എവിടെ പോയി എന്നും റംസാന്‍ ചോദിച്ചു. തുടര്‍ന്ന്‌ ആ സംഭവം ഞാന്‍ പറഞ്ഞുതരാം എന്ന് അഡോണി പറഞ്ഞു. "ഇന്നലെ. ഈ വിഷയം അവളുടെ വായില്‍ നിന്നും ചാടി. നമ്മള് അവിടെ ഇരുന്നപ്പോ നോബി ചേട്ടന്‍ പറഞ്ഞില്ലെ മൂന്ന് സെല്ലോ ടേപ്പ് ഇങ്ങെടുത്തോ ഇവളുടെ വായില് ഒട്ടിക്കാന്‍ വേണ്ടിയിട്ടെന്ന്. ആ മീറ്റിംഗില് ഞാന്‍ പറഞ്ഞു. അപ്പോഴത്തേക്കും അവള് പറഞ്ഞു, "ബിഗ് ബോസ് എപ്പോ എന്നോട് ഷട്ട്അപ്പ് പറയുന്നു. അപ്പോഴേ ഞാന്‍ മിണ്ടാതിരിക്കത്തൂളളു എന്ന് പറഞ്ഞ് എന്നോട് റേയ്‌സായി. ഞാനൊന്ന് അവളെ ചൊടിപ്പിച്ച് നോക്കിയതാ എന്ന് ഡിംപലിനെ കുറിച്ച് അഡോണി വെളിപ്പെടുത്തി. ബിഗ് ബോസ് സീസണ്‍ 3യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഡിംപല്‍ ഭാല്‍. ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ചുളള തുറന്നുപറച്ചിലൂടെയാണ് കുറച്ചുദിവസം മുന്‍പ് ഡിംപല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ ആഴ്ച മല്‍സരാര്‍ത്ഥികള്‍ അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ബന്ധങ്ങളെ കുറിച്ചുമല്ലാം മനസുതുറന്ന ദിവസമായിരുന്നു സുഹൃത്തിനെ കുറിച്ച് ഡിംപല്‍ സംസാരിച്ചത്. ഇതിന് പിന്നാലെ ഇത് ഡിമ്പല്‍ മെനഞ്ഞ കഥയാണെന്ന് പറഞ്ഞ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മിഷേല്‍ ആരോപിച്ചിരിക്കുകയാണ്. ഫിറോസ് ഖാനോടും സജ്‌നയോടുമാണ് ബിഗ് ബോസില്‍ മിഷേല്‍ ആദ്യം ഇക്കാര്യം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (5 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (23 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (26 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (42 minutes ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (2 hours ago)

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (3 hours ago)

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

Malayali Vartha Recommends