Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മുന്‍ എം.പി കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. .. 1977 നു ശേഷം കേരളത്തില്‍ തുടര്‍ഭരണം വരാന്‍ പോകുന്നു... എത്ര സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയുന്നില്ല. ആപത്തു വരുമ്പോള്‍ സഹായിക്കാന്‍ ഒരു സര്‍ക്കാരുണ്ടെന്ന് ജനങ്ങള്‍ക്കു വ്യക്തമായി. ജനങ്ങള്‍ തകര്‍ന്നുപോകാതിരിക്കാനുള്ള സംവിധാനം കേരളത്തില്‍ ഒരുക്കിയ സര്‍ക്കാരിനെ അവര്‍ കൈവിടില്ല..അദ്ദേഹം പറയുന്നു

01 MARCH 2021 05:39 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പില്‍ കേരളം കര്‍ത്തവ്യം നിര്‍വഹിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്‍ എം.പി കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍.  1977 നു ശേഷം കേരളത്തില്‍ തുടര്‍ഭരണം വരാന്‍ പോകുന്നു. എത്ര സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയുന്നില്ല.

തിരഞ്ഞെടുപ്പില്‍ വിലയിരുത്തുന്നത് രാഷ്ട്രീയ സംഭവ വികാസങ്ങളാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇതു കണ്ടതാണ്. ജനങ്ങള്‍ ഇതെല്ലാം അറിയുന്നുണ്ട്. കോവിഡിനെതിരെ ഇത്ര ശക്തമായ പ്രതിരോധ സംവിധാനം ഉണ്ടാക്കിയത് കേരളത്തിലല്ലേ.

സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സ സൗജന്യമാക്കി. പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ച് വീട്ടിലിരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇവരെങ്ങനെ ഭക്ഷണം കഴിക്കുമെന്നു പറഞ്ഞില്ലല്ലോ. അന്നന്നത്തെ വരുമാനം കൊണ്ടു ജീവിക്കുന്ന പാവപ്പെട്ടവര്‍ എങ്ങനെ ജീവിക്കുമെന്നാണ് പറയുന്നത്. കേരള സര്‍ക്കാര്‍ എല്ലാവര്‍ക്കും കിറ്റ് കൊടുത്തു. 20 രൂപയ്ക്കു ഭക്ഷണം കൊടുക്കുന്ന സാമൂഹിക അടുക്കളകള്‍ ഉണ്ടാക്കി. ഇങ്ങനെയുള്ള പരിഷ്‌കാരങ്ങളൊക്കെ ജനങ്ങള്‍ക്കു വേണ്ടിയാണ് ചെയ്തത്.

ഈ ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിച്ചു. ഇതോടെ ആപത്തു വരുമ്പോള്‍ സഹായിക്കാന്‍ ഒരു സര്‍ക്കാരുണ്ടെന്ന് ജനങ്ങള്‍ക്കു വ്യക്തമായി. ജനങ്ങള്‍ തകര്‍ന്നുപോകാതിരിക്കാനുള്ള സംവിധാനം കേരളത്തില്‍ ഒരുക്കിയ സര്‍ക്കാരിനെ അവര്‍ കൈവിടില്ല.

കേരളത്തിലെ ജനങ്ങള്‍ വിവേകവും വിവേചനബുദ്ധിയുമുള്ളവരാണ്. കാര്യങ്ങളുടെ നന്മയും തിന്മയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ട് എല്‍ഡിഎഫിന് അനുകൂലമായ വിധി ജനങ്ങള്‍ നല്‍കുമെന്ന് ഉറപ്പാണ്. നന്മയ്ക്കു വേണ്ടിയുള്ള പിന്തുണയാണ് അവര്‍ നല്‍കുന്നത്.വന്‍ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം വരാന്‍പോകുകയാണ്.

ശബരിമല വിഷയത്തില്‍ തര്‍ക്കത്തിനു കാര്യമില്ല. വിശ്വാസത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫില്‍ സംശയത്തിന്റെ കാര്യം ഉദിക്കുന്നില്ല. വിശ്വാസികളുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രമാണ് ശബരിമല. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തത് ഇടതുപക്ഷ സര്‍ക്കാരാണ്. ഒരുപാടു സൗകര്യങ്ങള്‍ അവിടെ ചെയ്തിട്ടുണ്ട്. കേരളത്തിനു പുറത്തുള്ളവര്‍ക്കുകൂടി വരുന്നതിന് സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി നന്നായി ബാര്‍ഗെയ്ന്‍ ചെയ്താണ് ശബരി റെയിലിന് അനുമതി വാങ്ങിയെടുത്തത്.

1999 ലെ ബജറ്റിലുള്ള കാര്യമായിരുന്നു ശബരി റെയില്‍ പാത. അതിനുശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബിജെപിയും 22 വര്‍ഷത്തോളം ഭരിച്ചു. ഇവരാരും ഇതേക്കുറിച്ച് ആലോചിച്ചുപോലുമില്ല. ഈ സര്‍ക്കാരാണ് അതിനുവേണ്ടി പരിശ്രമിച്ചത്.

ഞങ്ങള്‍ ദൈവത്തിന് എതിരല്ല, ദൈവവിശ്വാസികള്‍ക്കും എതിരല്ല. ശബരിമല വിഷയത്തില്‍ അങ്ങനൊരു തര്‍ക്കത്തിന് ഇടമേയില്ല. വിശ്വാസവും വിശ്വാസരാഹിത്യവും തമ്മിലുള്ള തര്‍ക്കമൊന്നും ഇവിടെയില്ല. അതു കേരളത്തിന് ഭൂഷണമല്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം.

വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഏതു രീതിയിലാണ് വന്നതെന്ന് അറിയില്ല. അങ്ങനെയൊരു അഭിപ്രായത്തിനു വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല എന്നൊക്കെയാണ് പന്ന്യന്‍ ഇപ്പോള്‍ മനസ് തുറന്നിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (1 hour ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (2 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (4 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (6 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (6 hours ago)

Malayali Vartha Recommends