Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ട്രെയിനി കളക്ടറത്രെ... തൃശൂര്‍ കളക്ടറേറ്റില്‍ ട്രെയിനി കളക്ടറാണെന്നും വന്‍തുകയുടെ ഇന്‍ഷുറന്‍സ് എടുക്കാമെന്നും പറഞ്ഞ് ഏജന്റായ മധ്യവയസ്‌കനെ വിളിച്ചുവരുത്തി നഗ്ന ചിത്രങ്ങള്‍ എടുത്തു; ഹണിട്രാപ്പില്‍ കുടുങ്ങിയ അദ്ദേഹത്തില്‍ നിന്നും തട്ടിയെടുത്തത് 17.5 ലക്ഷവും സ്വര്‍ണവും

04 MARCH 2021 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സംഭവമാണ് രണ്ടുമൂന്ന് വര്‍ഷത്തിന് മുമ്പ് ഉണ്ടായ ഹണി ട്രാപ്പ്. ഒരു പ്രമുഖ ചാനല്‍ ഉദ്ഘാടന ദിവസം നടത്തിയ ഹണി ട്രാപ്പില്‍ പെട്ടതാകട്ടെ സംസ്ഥാനത്തെ മന്ത്രിയും. അവസാനം ചാനലിന്റെ റേറ്റിംഗ് തകരുകയും മന്ത്രി തിരിച്ചെത്തുകയും ചെയ്തു.

ഇപ്പോഴിതാ എല്ലാവരേയും അമ്പരപ്പിക്കുന്ന മറ്റൊരു ഹണി ട്രാപ്പ് വരികയാണ്. തൃശൂരിലെ പ്രമുഖ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഏജന്റായ മദ്ധ്യവയസ്‌കന്റെ നഗ്‌നചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പതിനേഴര ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും തട്ടിയ യുവതി അറസ്റ്റില്‍. ഇരിങ്ങാലക്കുട സ്വദേശിയും ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലനാണ് (33) പൊലീസിന്റെ പിടിയിലായത്.

 



തൃശൂര്‍ കളക്ടറേറ്റില്‍ ട്രെയിനി കളക്ടറാണെന്നും വന്‍തുകയുടെ ഇന്‍ഷ്വറന്‍സ് എടുക്കാമെന്നും പറഞ്ഞ് മദ്ധ്യവയസ്‌കനെ വിശ്വസിപ്പിച്ച് ഹോട്ടല്‍ മുറികളിലേക്കും ഫ്‌ളാറ്റുകളിലേക്കും വിളിച്ചുവരുത്തി മൊബൈല്‍ ഫോണില്‍ അയാളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അവ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണവും ആഭരണങ്ങളും തട്ടിയെടുത്തത്. ഡല്‍ഹി കേഡറിലുള്ള കളക്ടര്‍ ട്രെയിനി ആണെന്നും പരിശീലനത്തിനായി നാട്ടിലെത്തിയതാണെന്നുമാണ് പറഞ്ഞിരുന്നത്.

 


ചിലരോട് ഇന്‍കം ടാക്‌സ് ഓഫീസറാണെന്നും നോയിഡയിലുളള താമസസ്ഥലത്ത് ഡിഫന്‍സിലെ ഓഫീസറാണെന്നും യുവതി പറഞ്ഞിരുന്നു.

ജോലിയില്ലെന്നും ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ പാസായിട്ടുണ്ടെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം ഉള്ള യുവതിക്ക് ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കാനുള്ള വാക്ചാതുരിയുമുണ്ട്.

 



ശരിയായ മേല്‍വിലാസവും ജോലിയും വ്യക്തിപരമായ വിവരങ്ങളും ആര്‍ക്കും പങ്കു വയ്ക്കാതിരുന്ന ഇവര്‍ ഡല്‍ഹിയില്‍ താമസിക്കുന്നുവെന്ന് മാത്രമാണ് ആദ്യം ലഭിച്ച സൂചന.

ഡല്‍ഹിയിലേക്ക് തിരിച്ച അന്വേഷണ സംഘത്തിന് ഇവരെ കണ്ടെത്താനായില്ല. ഡല്‍ഹിയിലെ ചില മലയാളികളില്‍ നിന്നാണ് ഇവര്‍ നോയിഡയിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന്, അന്വേഷണസംഘം നോയിഡയില്‍ തെരച്ചില്‍ നടത്തി. അവിടെയുളള ലക്ഷങ്ങള്‍ വിലവരുന്ന സ്വന്തം ഫ്‌ളാറ്റില്‍ നിന്നാണ് പിടികൂടിയത്.

 



പരാതിക്കാരനില്‍ നിന്നു തട്ടിയെടുത്ത പണത്തെ കുറിച്ചും, സ്വര്‍ണാഭരണങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ വീണ്ടും ചോദ്യം ചെയ്യും. യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. തട്ടിപ്പിനിരയായ ഇന്‍ഷ്വറന്‍സ് കമ്പനി ഏജന്റ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

വെസ്റ്റ് പൊലീസാണ് തുടക്കത്തില്‍ അന്വേഷിച്ചത്. പിന്നീട് ജില്ല െ്രെകംബ്രാഞ്ച് എ.സി.പി പി. ശശികുമാര്‍ ഏറ്റെടുത്ത്, സിറ്റി ഷാഡോ പൊലീസ് പിടികൂടുകയായിരുന്നു. കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നിര്‍ദ്ദേശ പ്രകാരം എ.സി.പി പി. ശശികുമാര്‍, ഷാഡോ പൊലീസിലെ എസ്.ഐ. എന്‍.ജി സുവ്രതകുമാര്‍, എ.എസ്.ഐ ജയകുമാര്‍, സീനിയര്‍ സി.പി.ഒ ടി.വി ജീവന്‍, സി.പി.ഒ എം.എസ്. ലിഗേഷ്, വനിത സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ പ്രതിഭ, പ്രിയ എന്നിവര്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

 



എന്തായാലും കൂടുതല്‍ പേര്‍ ഹണി ട്രാപ്പില്‍ പെട്ടിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. നാണക്കേട് കാരണം പലരും പറയാതിരിക്കുന്നോ എന്നും കരുതുന്നുണ്ട്. അന്വേഷണം ശക്തമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (2 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (3 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (3 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (3 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends