Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന സ്ത്രീകളെ ബഹുമാനമാണ്; മാറ്റിവയ്ക്കപ്പെടുന്നത് അവരുടെ സമയമാണ് സന്തോഷമാണ്; അമ്മ ആയാലേ നമ്മുടെ അമ്മയുടെ വില അറിയൂ ; റേഡിയോ ജേണലിസ്റ് സുമിയുടെ ഫേസ്ബുക്ക് കുറിപ്പ്

23 MARCH 2021 02:45 PM IST
മലയാളി വാര്‍ത്ത

എല്ലാ ദിവസവും അമ്മ ചായ ഉണ്ടാക്കാറുണ്ട് നമുക്ക് ഭക്ഷണം ഉണ്ടാക്കിതരാറുണ്ട്.. നമ്മുടെ വസ്ത്രങ്ങള്‍ അലക്കാറുണ്ട്. ഫോൺ വിളിച്ച്‌ എപ്പോ എത്തും എന്ന് അന്വേഷിക്കാറുണ്ട്... അപ്പോഴൊന്നും ആ ഭക്ഷണത്തിന്റെ സ്വാദിനെ പറ്റിയോ തെയ്ച്ചുവച്ച വസ്ത്രങ്ങളെ പറ്റിയോ അന്വേഷിക്കാറോ നല്ലവാക്ക് പറയറോ ഇല്ല നാം .

കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന സ്ത്രീകളെ ബഹുമാനമാണ്.. മാറ്റിവയ്ക്കപ്പെടുന്നത് അവരുടെ സമയമാണ് സന്തോഷമാണ്. സ്ത്രീകളെ കുറിച്ചെഴുതിയ റേഡിയോ ജേണലിസ്റ് സുമിയുടെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ചിന്തനീയമാകുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ;

എല്ലാ ദിവസവും അമ്മ ചായ ഉണ്ടാക്കാറുണ്ട് നമുക്ക് ഭക്ഷണം ഉണ്ടാക്കിതരാറുണ്ട്.. നമ്മുടെ വസ്ത്രങ്ങള്‍ അലക്കാറുണ്ട്. ഫോൺ വിളിച്ച്‌ എപ്പോ എത്തും എന്ന് അന്വേഷിക്കാറുണ്ട്. അപ്പോഴൊന്നും ആ ഭക്ഷണത്തിന്റെ സ്വാദിനെ പറ്റിയോ തേയ്ച്ചുവച്ച വസ്ത്രങ്ങളെ പറ്റിയോ അന്വേഷിക്കാറോ നല്ലവാക്ക് പറയറോ ഇല്ല.

 

 

ഒരുനാള്‍ അത് മുടങ്ങുമ്പോൾ അല്ലെങ്കില്‍ മറ്റൊരു സാഹചര്യത്തിലോ അതേപറ്റി ഓര്‍ക്കും അതുപോലെയാണ്,

അമ്മ ആയാലേ നമ്മുടെ അമ്മയുടെ വില അറിയൂ എന്ന് പറഞ്ഞു കേള്‍ക്കാറുണ്ട് ചെറുപ്പത്തില്‍... ഇന്ന് അതിന്റെ വില അറിയുന്നുമുണ്ട്.. ജീവിതത്തില്‍ അമ്മമാരോടൊക്കെയും വല്ലാത്ത ആദരവാണ്...

അവരുടെ ഇഷ്ടങ്ങള്‍ സ്വപ്‌നങ്ങള്‍ ഒക്കെയും മാറ്റിവച്ചു കൊണ്ട് കുഞ്ഞുങ്ങള്‍ക്കും ഭര്‍ത്താവിനും കുടുംബത്തിനുമായി നല്‍കുന്ന അമ്മമാര്‍... കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന സ്ത്രീകളെ ബഹുമാനമാണ്.. മാറ്റിവയ്ക്കപ്പെടുന്നത് അവരുടെ സമയമാണ് സന്തോഷമാണ്...

മക്കളെ തനിയെ വളര്‍ത്തേണ്ടി വരുന്ന അമ്മമാരോടും പ്രിയമാണ്.. ഇന്നത്തെ സാഹചര്യങ്ങള്‍ പുഞ്ചിരിയോടെ അവരെ ചൂഷണം ചെയ്യാന്‍ ശ്രമം നടത്തുന്നു. അതിനെതിരെ ജീവിതത്തില്‍ പോരാട്ടം നടത്തുന്നു ആര്‍ക്ക് വേണ്ടി? മകള്‍ക്കോ മകനോ വേണ്ടി.

ആഴ്ചയില്‍ 7ദിവസങ്ങള്‍... പുരുഷന് ഞായറാഴ്ച അവധിയാണ്... അന്നും അടുക്കളയില്‍ അമ്മയുണ്ട്... 24മണിക്കൂറില്‍ 9മണിക്കൂര്‍ പരമാവധി പുരുഷന് ജോലി ചെയ്താല്‍ മതി എന്നാല്‍ അവള്‍ക്കത് 18മണിക്കൂര്‍ ആണ് വീട്ടിലും ഓഫീസിലുമായി...

ഒരുപാട് സ്വാധീനിച്ചിട്ടുള്ളത്,ഒരുപാട് കാര്യങ്ങള്‍ പക്വമായി അതിഗംഭീരമായി ചെയ്ത്തുതീര്‍ക്കുന്ന ഒപ്പം ചെറു പുഞ്ചിരിയുമായി നമ്മുടെ മുന്നിലെത്തുന്ന സ്ത്രീകളോടാണ്... ഒരുപാട് പേരുണ്ട്.. പേരുകളുണ്ട്… തന്റെ സങ്കടങ്ങള്‍ ഒന്നും അല്ലാതായി തീരുന്ന അത്തരം പുഞ്ചിരികളാണ് എന്റെ inspiration…

ജീവിതത്തില്‍ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ നല്‍കാനാകണം… മരിക്കുവോളം ഓര്‍മ്മിക്കപ്പെടണം മരിച്ചുകഴിഞ്ഞാല്‍ അവരെ നൊമ്ബരപ്പെടുത്തണം ആ ഓര്‍മകളാല്‍..
(സുഖമുള്ള സ്വാര്‍ത്ഥതയായി കണ്ടാല്‍ മതി).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (2 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (2 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (2 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (2 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (4 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (5 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (5 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (6 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (6 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (6 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (6 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (6 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (7 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (7 hours ago)

Malayali Vartha Recommends