ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍

'ഭ്രമയുഗ'ത്തിലെ വിസ്മയ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ചന്ദു ചാമ്പ്യന്‍ എന്ന സിനിമയ്ക്ക് കാര്‍ത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. മികച്ച നടി യാമി ഗൗതം. സിനിമ ആര്‍ട്ടിക്കിള്‍ 370. മികച്ച ചിത്രം ആര്‍ട്ടിക്കിള്‍ 370. മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമയാണ്. മികച്ച ഗായിക വൈക്കം വിജയലക്ഷ്മി (എആര്‍എം), ഗാനം അങ്ങുവാനക്കോണില്‍. 2024ല്‍ റിലീസ് ചെയ്ത ചിത്രങ്ങളാണ് പ്രശസ്ത മലയാളി സംവിധായകന്‍ ജയരാജ് നേതൃത്വം നല്‍കുന്ന കേന്ദ്ര ജൂറി പരിഗണിച്ചത്.
https://www.facebook.com/Malayalivartha
























