Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഉച്ചഭാഷിണികളില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണം; കോളാമ്പികൾ അരങ്ങൊഴിഞ്ഞു അഞ്ച് വർഷം, ശബ്‌ദമലീനീകരണം വില്ലനായതോടെ കോളാമ്പികൾക്ക് പൂട്ടുവീണു

23 MARCH 2021 03:55 PM IST
മലയാളി വാര്‍ത്ത

പണ്ട് കാലത്ത് സ്ഥാനാർത്ഥികളെ താരമാക്കുന്ന അത്രയേറെ ആരും വിലവയ്ക്കാത്ത ഒരു താരമുണ്ടായിരുന്നു. അത് നമ്മുടെയൊക്കെ മനസിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഉച്ചഭാഷിണി അഥവാ കോളാമ്പി ആയിരുന്നു. ഒരു തിരഞ്ഞെടുപ്പ് പ്രചാരണകാലം കൂടി കൊട്ടിക്കയറുമ്പോൾ സ്ഥാനാർത്ഥികളുടെ നേട്ടങ്ങളും കോട്ടങ്ങളും ഉച്ചത്തിൽ ജനങ്ങളുടെ മുന്നിൽ വിളിച്ചു പറഞ്ഞിരുന്ന ഉച്ചഭാഷിണികൾ അരങ്ങൊഴിഞ്ഞ അവസ്ഥയാണ്.

നാട്ടുകാരുടെ മകൻ നാടിന്റെ പൊന്നോമനപ്പുത്രൻ ഇതാ ഈ വാഹനത്തിന് പിന്നാലെ കടന്നുവരുന്നു... തിരഞ്ഞെടുപ്പ് കാലത്ത് സ്ഥിരമായി കേൾക്കാറുള്ള ഈ അനൗൺസ്‌മെന്റ് ഉച്ചഭാഷിണിയിലൂടെ കിലോമീറ്റർ ദൂരത്തിൽ ഉയർന്ന് കേൾക്കുമായിരുന്നു. കോളാമ്പി ചുമലിലേറ്റി സൈക്കിളിൽ തിരഞ്ഞെടുപ്പ്, രാഷ്ട്രീയ, സിനിമാ പ്രചാരണം നടത്തിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.

സൈക്കിളിന്റെ മുൻ സീറ്റിൽ പലക കെട്ടി അതിന് മുകളിൽ ആംപ്ലിഫയറും പിന്നിലെ സീറ്റിൽ തടിപ്പെട്ടിക്കകത്ത് ബാറ്ററിയും. സൈക്കിളിന്റെ മുന്നിലും പിന്നിലും രണ്ടു പേർ ചേർന്ന് കോളാമ്പി മൈക്ക് ചുമലിലേറ്റും. സൈക്കിൾ വീഴാതെ നിയന്ത്രിക്കാൻ ഇരുവശങ്ങളിലുമായി ഓരോരുത്തരുണ്ടാവും. ഒരാൾ മൈക്രോഫോണിലൂടെ തൊണ്ട പൊട്ടുന്ന ശബ്ദത്തിൽ വിളിച്ച് പറയുന്നതായിരുന്നു രീതി.

കോളാമ്പികൾ അരങ്ങൊഴിച്ച് കേവലം അഞ്ച് വർഷം മാത്രമെ ആയിട്ടുള്ളൂ. ശബ്ദമലിനീകരണം വില്ലനായതോടെയാണ് കോളാമ്പികൾക്ക് പൂട്ട് വീണത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് മാത്രമല്ല, ഉത്സവപ്പറമ്പിലോ, മറ്റ് പൊതുയോഗങ്ങളിലോ ഉച്ചഭാഷണികൾ ഉപയോഗിക്കുന്നതിന് വിലക്കുകൾ വന്നു.

ഇതോടെ മൈക്ക് സെറ്റ് അനൗൺസ്‌മെന്റ് കമ്പനികളുടെ മൂലയിൽ ഒതുങ്ങിക്കൂടിയിരിക്കേണ്ടി വന്നു കോളാമ്പികൾക്ക്. ഇവയ്ക്ക് പകരമായി ചെറിയ ദൂരത്തിൽ മാത്രം കേൾക്കാവുന്ന ശബ്ദമുള്ള സ്‌പീക്കറുകൾ ഘടിപ്പിച്ച ബോക്‌സുകൾ പകരമെത്തി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ കോളാമ്പികൾ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കിയതിന് പിന്നാലെയാണ് ഇവ അരങ്ങിൽ നിന്ന് മാറിയത്. കോളാമ്പികളിൽ നിന്ന് പുറത്തുവരുന്നത് 30 മുതൽ 40 വരെ വാട്‌സിന്റെ ശബ്ദമായിരുന്നു. അതേസമയം, സ്‌പീക്കറുകൾ ഘടിപ്പിച്ച ബോക്സുകളിലാകട്ടെ 40 മുതൽ 100 ഡെസിബൽ വരെ ശബ്ദം പുറത്തുവരും

എന്നാൽ കോളാമ്പികൾ ദൂരത്തേക്ക് ശബ്ദം എത്തിക്കുമ്പോൾ ബോക്‌സുകളിലെ ശബ്ദം സമീപ്രദേശത്ത് ഉച്ചത്തിൽ കേൾക്കുകാണ് ചെയ്യുന്നത്. 400നും 600നും ഇടയിൽ വാട്‌സ് ശബ്ദമുള്ള സ്‌പീക്കറുകളാണ് ബോക്‌സുകളിൽ ഘടിപ്പിച്ചിട്ടുള്ളത്. ബോക്‌സുകൾക്ക് കോളാമ്പികളെക്കാൾ വില കൂടുതലാണ്. 40 വാട്‌സ് യൂണിറ്റ് ഘടിപ്പിച്ചിരുന്ന കോളാമ്പികൾക്ക് 2500 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാൽ, സ്‌പീക്കറുകൾ ഘടിപ്പിച്ച ഒരു ബോക്‌സിന് 10,000 രൂപ വരെ ചെലവ് വരും. ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നത് അനുസരിച്ച് ബോക്‌സുകൾക്ക് വിലയും ഉയരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (6 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends