Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

സ്‌‌പീക്കർക്ക് വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന സ്വപ്‌നയുടെ മൊഴി പുറത്ത്; സൗജന്യ ഭൂമിക്കായി ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തി

23 MARCH 2021 05:33 PM IST
മലയാളി വാര്‍ത്ത

സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ ഷാർജയിൽ മിഡിൽ ഈസ്‌റ്റ് കോളേജിന്റെ ശാഖ തുടങ്ങാൻ ഷാർജ ഭരണാധികാരിയുമായി അനൗദ്യോഗിക ചർച്ച നടത്തിയിരുന്നതായി സ്വപ്‌ന സുരേഷിന്റെ നിർണായക മൊഴി. തിരുവനന്തപുരത്തെ ലീലാ ഹോട്ടലിൽവച്ചായിരുന്നു ഈ ചർച്ച.

വാക്കാൽ ഷാർജ ഭരണാധികാരി നൽകിയ ഉറപ്പിൽ ശ്രീരാമകൃഷ്‌ണൻ പിന്നീട് ഷാർജ സന്ദർശിക്കുകയും ചെയ്‌തിരുന്നതായാണ് വിവരം. ഹൈക്കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് ക്രൈംബ്രാഞ്ചിനെതിരായി നൽകിയ ഹർജിയിലാണ് സ്വപ്‌നയുടെ നിർണായക മൊഴിയുള‌ളത്.

ലഫീർ എന്ന പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുള‌ള ഒമാനിലെ മിഡിൽ ഈസ്‌റ്റ് കോളേജിന്റെ ശാഖ ഷാർജയിൽ തുടങ്ങുന്നതിന് സൗജന്യ ഭൂമി ലഭിക്കുന്നതിനായിരുന്നു ഷാർജ ഭരണാധികാരിയുമായി സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ ചർച്ച നടത്തിയത്. സ്‌പീക്കർക്കും ഈ സ്ഥാപനത്തിൽ ഷെയറുള‌ളതായാണ് പറയപ്പെടുന്നത്. സ്ഥാപനം ആരംഭിക്കുന്നതിന് യുഎഇയിലെ ഉദ്യോഗസ്ഥരെ സ്‌പീക്കർ സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്‌തതായാണ് സ്വപ്‌നയുടെ മൊഴി.

എന്നാൽ സ്വപ്‌നയുടെ ചോദ്യാവലിയുടെ രേഖയല്ലാതെ മ‌റ്റ് തെളിവുകൾ ഇ.ഡി സമർപ്പിച്ചിട്ടില്ല. ഡോളർ കടത്ത് കേസിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണന് പങ്കുണ്ടെന്നാണ് ഇ.ഡി മുൻപ് അറിയിച്ചത്. ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിക്ഷേപമായി സ്‌പീക്കർ ഡോളർ കൊടുത്തുവിട്ടു എന്നാണ് ഇ.ഡി പറയുന്നത്.

എന്നാൽ ഈ കേസിൽ സ്‌പീക്കറെ ഇതുവരെ ഇ.ഡിയ്‌ക്ക് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. സ്‌പീക്കർക്ക് ഭരണഘടനാപരമായ സംരക്ഷണമുള‌ളതാണ് ഇ.ഡിയ്‌ക്ക് തിരിച്ചടിയായത്. സ്‌പീക്കറുടെ ആവശ്യത്തിന് 2018 ഏപ്രിലിൽ സ്വപ്‌ന ഒമാനിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് എം.ശിവശങ്കറും ഇവിടം സന്ദർശിച്ചിരുന്നതായാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (2 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (2 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (2 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (2 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (4 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (5 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (5 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (6 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (6 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (6 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (6 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (6 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (7 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (7 hours ago)

Malayali Vartha Recommends