Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

'ജീവ്യ'ഒന്നിയ്ക്കുമോ? കസ്തൂരിമാൻ അവസാനിയ്ക്കുന്നു; മിനിസ്ക്രീൻ പ്രേക്ഷകർ കഥാന്ത്യം അറിയാൻ ആവേശത്തിൽ

23 MARCH 2021 05:46 PM IST
മലയാളി വാര്‍ത്ത

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായ കസ്തൂരിമാൻ അവസാനിക്കുന്നു. ഇനി ക്ലൈമാക്സിലേക്കുള്ള 11 എപ്പിസോഡുകൾ കൂടിയാണ് പരമ്പരയ്ക്ക് ബാക്കിയുള്ളതെന്നു കാണിച്ചുള്ള ടീസർ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. കാവ്യ, ജീവ എന്നീ പ്രധാന കഥാപാത്രങ്ങളായി റബേക്ക സന്തോഷ്, ശ്രീറാം രാമചന്ദ്രൻ എന്നിവരാണ് കസ്തൂരിമാനിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.

പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായ ജീവയും കാവ്യയും 'ജീവ്യ' എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. പുതിയ കഥാഗതിയിൽ പിരിഞ്ഞു ജീവിക്കുന്ന കഥാപാത്രങ്ങളായ ജീവയും കാവ്യയും അവസാനഘട്ടത്തിൽ ഒന്നിക്കാനൊരുങ്ങുകയാണ്. എന്നാൽ ഇവർക്ക് മുന്നിൽ നിരവധി പ്രതിസന്ധികളാണുള്ളത്.

 

ഇരുവരും അത് എങ്ങനെ തരണം ചെയ്യുമെന്നാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിയ്ക്കുന്നത്. ആവേശാന്ത്യത്തിലേക്ക് കടക്കുന്ന പരമ്പരയിൽ കാവ്യയുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി അച്ഛമ്മയുടെ കടന്നുവരവും തുടർന്നുള്ള തുറന്നുപറച്ചിലുമാണ്സംഭവ ബഹുലമായി നടക്കാനായിരിയ്ക്കുന്നത്.

രഹസ്യം കാവ്യയും വെളിപ്പെടുത്തുമ്പോൾ, കാലങ്ങളായി കാത്തുവച്ച രഹസ്യങ്ങൾക്കൊപ്പം പുതിയ ജീവിത സാഹചര്യങ്ങൾ കൂടി തുറന്നുവരുമെന്നാണ് ആരാധകരുടെ വിശ്വാസം. റബേക്ക സന്തോഷ്, ശ്രീരാം രാമചന്ദ്രൻ എന്നിവർക്ക് പരമ്പരയിലൂടെ നിരവധി ആരധകരെയാണ് നേടിയെടുത്തത്.

ശ്രദ്ധേയമായ ഓൺ സ്ക്രീൻ രസതന്ത്രമാണ് ഇരുവരെയും ശ്രദ്ധേയരാക്കിയതിനു പിന്നിലെ കാരണം. അതേസമയം യഥാര്‍ഥ ജീവിതത്തിലെ പ്രണയകഥ റബേക്ക നേരത്തെ തന്നെ വെളിപ്പെടുത്തിയതാണ്. സംവിധായകനായ ശ്രീജിത് വിജയനാണ് റേബക്കയുടെ ഭാവി വരൻ. ഇരുവരുടെയും വിവാഹം ഉടൻ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (2 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (2 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (2 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (2 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (4 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (5 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (5 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (6 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (6 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (6 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (6 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (6 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (7 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (7 hours ago)

Malayali Vartha Recommends