Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

എന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് എന്തും ചെയ്യും; വര്‍ഗീയ ഫാസിസത്തിനെതിരെ ചങ്കൂറ്റതോടെ പൊരുതാന്‍ ഇടതുപക്ഷം മുന്നിലുണ്ട്; നിലമ്പൂരില്‍ യു.ഡി.എഫ് ബി.ജെ.പി രഹസ്യധാരണയെന്ന് പി.വി. അന്‍വര്‍

23 MARCH 2021 07:18 PM IST
മലയാളി വാര്‍ത്ത

നിലമ്പൂരില്‍ യു.ഡി.എഫ് ബി.ജെ.പി രഹസ്യധാരണയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍ എം.എല്‍.എ. വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് യു.ഡി.എഫ് ലക്ഷ്യം. വര്‍ഗീയ ഫാസിസത്തിനെതിരെ ചങ്കൂറ്റതോടെ പൊരുതാന്‍ ഇടതുപക്ഷം മുന്നിലുണ്ടെന്നും താമസിയാതെ രാഹുല്‍ ഗാന്ധിക്കു പോലും എല്‍.ഡി.എഫ് നയങ്ങളെ പ്രശംസിക്കേണ്ടി വരുമെന്നും അന്‍വര്‍ നിലമ്ബൂരില്‍ പറഞ്ഞു.

തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് എന്തും ചെയ്യും എന്ന അവസ്ഥയിലാണുള്ളത്. ഇതിന്റെ ഭാഗമായാണ് ബി.ജെ.പിയുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുള്ളത്. ബി.ജെ.പി-ആര്‍.എസ്.എസ് സംഘടനകളുടെയും മറ്റ് വര്‍ഗീയ കക്ഷികളുടെയും വോട്ട് എല്‍.ഡി.എഫിന് ആവശ്യമില്ല. വര്‍ഗീയ കക്ഷികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി. പ്രകാശ് തയ്യാറാകുമോ എന്നും അന്‍വര്‍ ചോദിച്ചു.

സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാണ്. നിലമ്ബൂരില്‍ എല്‍.ഡി.എഫിന്റെ വിജയം ഡമ്ബിള്‍ ഉറപ്പ്. തന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടതാണ്. നിലമ്ബൂരില്‍ സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം മണ്ഡലത്തിന്റെ പല ഭാഗങ്ങളും അദ്ദേഹത്തിന് അറിയില്ലെന്നതിന്റെ തെളിവാണെന്നും ജനങ്ങള്‍ക്ക് തന്നെയും തനിക്ക് അവരെയും വിശ്വാസമുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ നിന്നും നിരവധി കോണ്‍ഗ്രസുകാര്‍ എല്‍.ഡി.എഫിലേക്ക് എത്തി കൊണ്ടിരിക്കുന്നു. താമസിയാതെ രാഹുല്‍ ഗാന്ധിക്കു പോലും എല്‍.ഡി.എഫ് നയങ്ങളെ പ്രശംസിക്കേണ്ടി വരും. വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തിനൊപ്പം പാവപ്പെട്ടവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും എല്‍.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends