Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

നിയമസഭയിൽ അന്നുണ്ടായ സംഭവങ്ങൽ പ്രത്യേക സാഹചര്യത്തിൽ; ഞങ്ങൾക്ക് പിണറായി ഉണ്ടല്ലോയെന്ന് നേമത്തെ സ്ഥാനാർഥി ശിവൻകുട്ടി

31 MARCH 2021 10:56 AM IST
മലയാളി വാര്‍ത്ത

നേമത്ത് ശക്തമായ മത്സരമാണ് നടക്കുന്നതെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായ വി ശിവൻകുട്ടി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എൻ ഡി എ ആയിരുന്നു മുഖ്യ എതിരാളി. അതിനപ്പുറം മറ്റ് അത്ഭുതങ്ങളൊന്നും നേമത്ത് സംഭവിച്ചിട്ടില്ല.

മുരളീധരൻ മത്സരിക്കാൻ വന്നത് എൽ ഡി എഫിന് നേട്ടമാണോ കോട്ടമാണോയെന്ന് പറയുന്നില്ല. മുരളീധരൻ മത്സരിക്കാൻ വന്നതോട് കൂടി നേമത്ത് യഥാർത്ഥ കോൺഗ്രസുകാർ എത്രയുണ്ടെന്ന് മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

 

 

കുമ്മനം നേമത്തെ ഗുജറാത്തെന്ന് വിശേഷിപ്പിച്ചത് വികസന പ്രവർത്തനങ്ങളുടെ പേരിലല്ല. ഗുജറാത്തിൽ കലാപം നടന്നതു പോലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ആധിപത്യം സ്ഥാപിക്കുന്ന ഒരു പ്രസ്ഥാനമായി ബി ജെ പി മാറുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.

 

 

 

 

 

കഴിഞ്ഞ അഞ്ച് വർഷകാലമായി നേമത്ത് വികസനമൊന്നും നടന്നിട്ടില്ല. വികസന പ്രവർത്തനങ്ങൾളിൽ 140ആം സ്ഥാനത്താണ് നേമമെന്നും ശിവൻകുട്ടി അഭിപ്രായപ്പെടുകയുണ്ടായി.

വോട്ട് ചോദിച്ച് അഞ്ച് വർഷം മുമ്പ് കണ്ടതല്ലാതെ നേമത്തെ ജനങ്ങൾ പിന്നീട് രാജഗോപാലിനെ കണ്ടിട്ടില്ല. രാജഗോപാൽ നേമത്ത് കൊണ്ടുവന്നത് അദൃശ്യമായ കേന്ദ്ര പദ്ധതികളാണ്.

 

 

പറച്ചിൽ അല്ലാതെ ഒന്നും നടന്നിട്ടില്ല. ബി ജെ പിയ്‌ക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും ഒരു സീറ്റും കിട്ടാൻ പോകുന്നില്ല. ഇടതു മുന്നണി തൂത്തുവാരും. അടുക്കളയിലെ വീട്ടമ്മമാർ എൽ ഡി എഫിനൊപ്പമാണെന്നും ശിവൻകുട്ടി അവകാശപ്പെട്ടു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം നാട്ടുകാരുടെ അടുത്ത് ഏൽക്കില്ല. താൻ തട്ടിപ്പ് കേസിലെ പ്രതിയല്ലെന്ന് കുമ്മനം മനസിലാക്കണം. ആരെയെങ്കിലും പറ്റിച്ചതിന്റെ പേരിൽ തന്റെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല.

 

 

 

 

 

 

 

താൻ നടത്തിയിട്ടുളള സമരപോരാട്ടങ്ങളുടെ പേരിലാണ് കേസ്. നിയമസഭയിൽ ബഡ്‌ജറ്റ് ദിവസമുണ്ടായ സംവഭ വികാസങ്ങൾ പ്രത്യേക സാഹചര്യത്തിൽ ഉണ്ടായതാണ് എന്ന് ശിവൻകുട്ടി പ്രതികരിച്ചു.

വോട്ടർമാർക്കിടയിൽ അതൊന്നും പ്രശ്‌നമല്ല.സർവേകളെ അനുകൂലിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. ജനങ്ങൾക്ക് അതൊക്കെ കാണാൻ ഇഷ്‌ടമാണ്, അവർ വിലയിരുത്തട്ടെ. ശബരിമല സംബന്ധിച്ച കാര്യങ്ങളിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

 

 

മണ്ഡലം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന തങ്ങൾക്ക് ബി ജെ പിയുമായി ഒരു ഡീലുമില്ല. യു ഡി എഫ് ഡീലുണ്ടാക്കിയാലും അതിനെയൊക്കെ അതി ജീവിക്കാനുളള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (6 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (10 hours ago)

Malayali Vartha Recommends