Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

സര്‍ക്കാരിന്റെ അടുത്ത ഔട്ടും വീഴുന്നു... ആദ്യം അറസ്റ്റോ രാജിയോ സ്പീക്കറുടെ നാളുകള്‍ എണ്ണപ്പെട്ടു പിണറായി ഓഫീസിലെത്തിയാല്‍ അത് സംഭവിത്തും

15 APRIL 2021 08:04 AM IST
മലയാളി വാര്‍ത്ത

മന്ത്രി കെടി ജെലീനു പിന്നാലെ അഴുത്ത ഊഴം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനോ. കോവിഡും ന്യൂമോണിയയും ബാധിച്ചു ചികിത്സയില്‍ കഴിയുന്ന പി ശ്രീരാമകൃഷ്ണന്റെ രാജിയും വൈകാതെ സിപിഎമ്മിന് അനിവാര്യമായി വന്നേക്കാം.

നിയമസഭാ വോട്ടെണ്ണലിനു മുന്‍പ് ആ മഹത്തായ രാജികൂടി നടപ്പാക്കിയാല്‍ സര്‍ക്കാരിന്റെ ഇമേജ് വീണ്ടെടുക്കാമെന്ന് കണക്കുകൂട്ടലിലായിരിക്കും കോവിഡ് മുക്തനായി പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുക.

 



ഭരണത്തുടര്‍ച്ചയുണ്ടാവുകയോ ഭരണം പോവുകയോ ചെയ്താലും സര്‍ക്കാരിന് മോശം ഇമേജുണ്ടാക്കിയ സ്പീക്കറെ ഇനി സംരക്ഷിക്കാന്‍ പിണറായി വിജയനും സിപിഎമ്മും താല്‍പര്യപ്പെടാനിടയില്ല. ഡോളര്‍ കള്ളക്കടത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനു പിന്നാലെ നാടകീയമായ മറ്റ് നടപടികളിലേക്ക് നീങ്ങുന്നതിനു തൊട്ടുമുന്‍പാണ് ശ്രീരാമകൃഷ്ണന് കോവിഡ് ബാധിച്ചതായി സ്ഥിരീകരണമുണ്ടായത്.

 

സ്വപ്നാ സുരേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ അന്വേഷണം ഏറെക്കുറെ ശരിവയ്ക്കുന്ന സാഹചര്യം തെളിവകളകടക്കം പുറത്തുവരുന്ന സാഹചര്യത്തല്‍ ശ്രീരാമകൃഷ്ണനെ തന്ത്രപരമായി സിപിഎം കൈയൊഴിയുകയേയുള്ളു.

 



സംസ്ഥാന നിയമസഭ ഇനി ഔദ്യോഗികമായി കൂടേണ്ട കാര്യമില്ല. നിയമപരമായ കാര്യങ്ങളുണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ ഡെപ്യൂട്ടി സ്പീക്കറും നിയമസഭാ സെക്രട്ടറിയും നിലവിലുണ്ടായിരിക്കെ പ്രതിസന്ധി ഉടലെടുക്കാന്‍ സാഹചര്യമില്ലതാനും. രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ശ്രീരാമകൃഷ്ണനെ ഒഴിവാക്കാനുള്ള നീക്കത്തിലേക്ക് സിപിഎം നീങ്ങുമെന്ന് ഏറെക്കുറെ വ്യക്തമാണ്.


തിരുവനന്തപുരം നഗരത്തിലെ ഫ്ളാറ്റ് സമുച്ചയത്തിനും പുറമെ കേരളത്തിലും ഗള്‍ഫിലും കോടികളുടെ നിക്ഷേപം ഇദ്ദേഹത്തിനുണ്ടെന്നതിനു തെളിവുകള്‍ പുറത്തുവന്നാല്‍ അത് സിപിഎമ്മിന് കനത്ത ആഘാതമായി മാറും. മാത്രമല്ല ഫ്ളാറ്റിനു പിന്നിലെ ബിനാമി ആരെന്ന് സിപിഎം ഇതോടകം കണ്ടെത്തിക്കഴിഞ്ഞു.




ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ മാത്രമല്ല മറ്റിടങ്ങളില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനുള്ള നീക്കങ്ങളും അന്വേഷണ പരിധിയിലുണ്ട്.നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കള്ളത്തിലെ വരുമാനമാനത്തില്‍ ശ്രീരാമകൃഷ്ണനുള്ള പങ്കാളിത്തം പുറത്തുവന്നാല്‍ അത് ക്രിമിനല്‍ കുറ്റമായി മാറും.


യുഎഇ കോണ്‍സല്‍ ജനറല്‍ വഴി ഗള്‍ഫിലേക്ക് ഡോളര്‍ കടത്തിയതിന് കസ്റ്റംസ് തെളിവുകള്‍ നിരത്തുന്നതിനുമുന്‍പ് തന്നെ ശ്രീരാമകൃഷ്ണനെ ഒഴിവാക്കന്‍ സിപിഎം താല്‍പര്യപ്പെട്ടേക്കാം. നിലവിലെ തെരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണന്‍ സ്ഥാനാര്‍ഥിയല്ലാതിരിക്കെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് പാര്‍ട്ടയിയും സര്‍ക്കാരിലും ചുമതലകള്‍ നല്‍കാതിരുന്നാല്‍ ഡോളര്‍ കടത്ത് കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന പൊതുനിരീക്ഷണമാണ് സിപിഎമ്മിനുള്ളത്.

 




ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതലാളിത്യം ഒരിക്കലും ശ്രീരാമകൃഷ്ണന്‍ പാലിക്കുന്നില്ലെന്ന് പാര്‍ട്ടിവൃത്തങ്ങളില്‍ മുമ്പുതന്നെ
വിമര്‍ശനമുണ്ടായിരുന്നു. അയ്യായിരം രൂപയുടെ ഷര്‍ട്ടും അന്‍പതിനായിരം രൂപയുടെ കണ്ണടയും ലക്ഷങ്ങളുടെ സര്‍ക്കാര്‍ ചികിത്സയും അതിലേറെ പണം ചെവവഴിച്ചുള്ള തുടര്‍ച്ചയായ വിദേശയാത്രയുമൊക്കെയായി ശ്രീരാമകൃഷ്ണനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പാവങ്ങളുടെ പാര്‍ട്ടിയ്ക്ക് കളങ്കം വരുത്തിവയ്ക്കുന്നു.

 



നിരവധി തവണ കസ്റ്റംസ് നോട്ടീസ് അയച്ചശേഷവും സംസ്ഥാന നിയമസഭയുടെ സ്പീക്കര്‍ ചോദ്യം ചെയ്യലിനു ഹാജരാകാതെ വന്നപ്പോള്‍ കസ്റ്റംസ് അദ്ദേഹത്തിന്റെ ഔദ്യോഗിക പദവി മാനിച്ചാണ് ഔദ്യോഗിക വസതിയിലെത്തി നാലു മണിക്കൂര്‍ ചോദ്യം ചെയ്തത്.

മറ്റൊരു സാഹചര്യമായിരുന്നെങ്കില്‍ അറസ്റ്റിലേക്ക് വരെ നീങ്ങാമായിരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍.



സ്വര്‍ണക്കള്ളക്കടത്തിലും ഡോളര്‍ക്കടത്തിലും വരാനിരിക്കുന്ന ആക്ഷേപങ്ങള്‍ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സര്‍ക്കാരിന്റെ ഇമേജ് തുടക്കത്തിലേ തകര്‍ക്കാതിരിക്കാന്‍ ശ്രീരാമകൃഷ്ണന്‍ പദവിയൊഴിയട്ടെ എന്ന തന്ത്രം സിപിഎം സ്വീകരിക്കാനാണ് സാധ്യതയേറെയുള്ളത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (9 hours ago)

Malayali Vartha Recommends