Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

പാലക്കാട്ടെ ഈ വിദ്യാര്‍ഥി ചില്ലറക്കാരനല്ല; പാഴ് കുപ്പികൾ സംഗീതോപകരണങ്ങളാക്കും, വൈറലായി വീഡിയോ

15 APRIL 2021 10:16 AM IST
മലയാളി വാര്‍ത്ത

വെറുതെ വലിച്ചെറിയുന്ന ചില്ല് കുപ്പികളെ സംഗീതോപകരണങ്ങളാക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ കയറിപ്പറ്റിയിരിക്കയാണ് ഒരു നിയമ വിദ്യാർഥി. മുണ്ടൂർ കൂട്ടുപാത ഗാന്ധി നഗറിൽ

മാരാത്ത് വീട്ടിൽ എസ് പ്രണവ് ആണ് തൻ്റെ ക്രാഫ്റ്റ് മികവിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്‌. ബോട്ടിൽ ആർട്ടിൻ്റെ പുതിയൊരു സാധ്യതയാണ് പ്രണവ് തൻ്റെ പേരിൽ കുറിച്ചിട്ടത്.

 

 

കുപ്പികൾ കൊണ്ട്‌ വയലിൻ, പിയാനോ, വീണ, ഗിത്താർ, ഹാർമോണിയം എന്നിവയാണ് പ്രണവ്‌ നിർമിച്ചത്. ഏഴു ദിവസം കൊണ്ട് അഞ്ച് ഉപകരണം. ദിവസം ഒരെണ്ണം വീതമാണ് നിർമിച്ചതെന്നു പ്രണവ് പറയുന്നു. നിർമാണ ഘട്ടങ്ങളെല്ലാം വീഡിയോയും ഫോട്ടോയുമാക്കി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇതെല്ലാം അയച്ചു നൽകിയാണ് റെക്കോർഡ് നേട്ടം ഈ മിടുക്കൻ സ്വന്തമാക്കിയത്. ഉപയോഗശൂന്യമായ ചില്ല് കുപ്പികൾക്ക് പുറമെ കാർബോർഡ്, ചാർട്ട് പേപ്പർ, തെർമോകോൾ, നൂൽ, സ്പ്രേ പെയ്ൻറ്, അക്രിലിക് കളർ എന്നിവയും നിർമാണത്തിന് ഉപയോഗിച്ചതായും പ്രണവ് പറയുന്നു.

 

ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ പ്രണവ് കോഴിക്കോട് ഗവ. ലോ കോളേജിലെ ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

ചെറുപ്പം മുതൽ ചിത്ര രചനയിൽ താൽപ്പര്യമുണ്ടായിരുന്ന പ്രണവ് കുപ്പികളിൽ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല. എല്ലാവരും ചെയ്യുന്നതുപോലെ കുപ്പികൾക്ക് വ്യത്യസ്ത നിറങ്ങൾ നൽകിയായിരുന്നു തുടക്കം.

പിന്നീട് ആളുകളുടെ ചിത്രം, പ്രകൃതിദൃശ്യങ്ങൾ എന്നിവയും വരച്ചു. തുടർന്നാണ്‌ അധികമാരും ശ്രമിക്കാത്ത സംഗീതോപകരണ നിർമാണത്തിലേക്കു കടന്നത്.

 

മുണ്ടൂർ മാരാത്ത് വീട്ടിൽ എം സുരേഷ്‌ കുമാറിൻ്റെയും പി കെ ശ്രീജയുടെയും ഏകമകനാണ് പ്രണവ്. സുരേഷ് മലമ്പുഴ പോലീസ് സ്റ്റേഷനിലെ ഹോംഗാർഡാണ്. മകൻ്റെ ശ്രമത്തിന്‌ രക്ഷിതാക്കളുടെ പൂർണ പിന്തുണയുണ്ട്‌.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (4 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (5 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (5 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (5 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (8 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (8 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (8 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (9 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (9 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (9 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (9 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (9 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (10 hours ago)

Malayali Vartha Recommends