Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സബ്​ ഇന്‍സ്​പെക്​ടറെ വിഡ്​ഢിയെന്നധിക്ഷേപിച്ച്‌​ മൃഗത്തോടുപമിച്ചു; ഡി.സി.പി എം. ഹേമലതയില്‍ നിന്ന് വിശദീകരണം തേടി സിറ്റി പൊലീസ്​ മേധാവി

15 APRIL 2021 07:40 PM IST
മലയാളി വാര്‍ത്ത

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

സബ്​ ഇന്‍സ്​പെക്​ടറെ വിഡ്​ഢിയെന്നധിക്ഷേപിച്ച്‌​ മൃഗത്തോടുപമിച്ച ഡെപ്യൂട്ടി പൊലീസ്​ കമീഷണറില്‍ നിന്ന്​ സിറ്റി പൊലീസ്​ മേധാവി വിശദീകരണം തേടി. ക്രമസമാധാന ചുമതല വഹിക്കുന്ന ഡി.സി.പി എം. ഹേമലതയില്‍ നിന്നാണ്​ സിറ്റി പൊലീസ്​ മേധാവി എ.വി. ജോര്‍ജ്​ വിശദീകരണം തേടിയത്​. ഏപ്രില്‍ 13ന്​ രാവിലെയാണ്​ സംഭവം. പതിവായി നടക്കുന്ന വയര്‍ലെസ്​ യോഗത്തിനിടെയാണ്​​ കണ്‍​ട്രോള്‍ റൂം സബ്​ ഇന്‍സ്​പെക്​ടറെ മേലുദ്യോഗസ്​ഥ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചത്​.

ഫ്ലയിങ്​ സ്ക്വാഡി‍െന്‍റ എല്ലാ വാഹനങ്ങളിലും എസ്.ഐ തലത്തിലുളള ഉദ്യോഗസ്ഥന്‍ വേണമെന്ന്​ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത്​ നടപ്പാവാത്തതാണ് ഡി.സി.പിയെ പ്രകോപിപ്പിച്ചത്. മൃഗത്തോടുപമിച്ചുള്ള 'പരസ്യ ശാസന' വയര്‍​െലസിലൂടെ യോഗത്തില്‍ പ​ങ്കെടുത്ത മറ്റ്​ ഉദ്യോഗസ്​ഥരെല്ലാം കേട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പലരും അവധിയില്‍ പോയതിനാലാണ് പട്രോളിങ്​ വാഹനങ്ങളിലെല്ലാം എസ്​.ഐമാര്‍ വേണമെന്ന നിര്‍ദേശം പാലിക്കാനാകാതിരുന്നതെന്ന് ഇന്‍സ്പെക്ടര്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അത്​ കേള്‍ക്കാതെയായിരുന്നു നിങ്ങള്‍ മൃഗങ്ങളാണോ? നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിയില്ലേ?​ തുടങ്ങിയ കടുത്ത പ്രയോഗങ്ങള്‍ നടത്തിയുള്ള ഡി.സി.പിയുടെ ആക്രോശം.

പൊലീസുദ്യോഗസ്​ഥരുടെ മനോവീര്യം തകര്‍ക്കുന്നതും ആത്​മാഭിമാനം ചോദ്യം ചെയ്യുന്നതുമാണ്​ മേലുദ്യോഗസ്​ഥയുടെ നടപടിയെന്ന്​ ചൂണ്ടിക്കാട്ടി സേനാംഗങ്ങളില്‍ പലരും വിമര്‍ശനവുമായി രംഗത്തെത്തിയതോടെ അസോസിയേഷന്‍ വിഷയത്തിലിടപെടുകയും പ്രശ്​നം സിറ്റി പൊലീസ്​ മേധാവിയു​ടെ മുന്നില്‍ പരാതിയായി ഉന്നയിക്കുകയുമായിരുന്നു. തുടര്‍ന്നാണ്​ ഡി.സി.പിയില്‍ നിന്ന്​ വിശദീകരണം ​തേടിയത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (52 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (1 hour ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (1 hour ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (1 hour ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (2 hours ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (2 hours ago)

Malayali Vartha Recommends