Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ജാ​ഗ്രതൈ..! ചവറിട്ടവരെ കൊണ്ടു തന്നെ അത് വാരിച്ച് പഞ്ചായത്ത് അധികൃതർ... ഇത് താൻഡാ വണ്ടൻമേട്...

16 APRIL 2021 03:57 PM IST
മലയാളി വാര്‍ത്ത

റോഡിലൂടെയും മറ്റ് പൊതുസ്ഥലത്തു കൂടെയും പോകുമ്പോൾ മാലിന്യങ്ങൾ വലിച്ചെറിയുന്നത് നമ്മളിൽ ചിലരെങ്കിലും കണ്ടിട്ടുള്ളതാണ്. എന്നാൽ ഇതിനെതിരെ മനസ്സിൽ പ്രതികരിക്കണമെന്ന് തോന്നലുണ്ടെങ്കിൽ പോലും അതിന് മുതിരാത്ത ഒരു തലമുറയാണ് ഇപ്പോഴുള്ളത്. പ്രതികരണ ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ അനീതിക്കെതിരെ ശബ്ദമുയർത്താനും പ്രതികരിക്കുവാനും പഠിപ്പിക്കുകയാണ് വണ്ടൻമേട്ടിലെ ഈ പഞ്ചായത്ത് അധികൃതർ.

മാലിന്യ പ്രശ്നം ഭൂമിക്ക് സൃഷ്ടിക്കുന്ന പ്രത്യാഘാതം എത്രത്തോളം വലുതാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ എന്നിരുന്നാലും ചില സമയങ്ങളിൽ മനുഷ്യർ സ്വാർഥരായി മാറാറുണ്ട്. ഇത്തരത്തിൽ സ്വയലാഭം മാത്രം കണക്കിലെടുത്ത് പ്രവർത്തിക്കുന്നവർക്ക് ഒരു പേടി സ്വപ്നം കൂടിയാവുകയാണ് വണ്ടൻമേട്ടിലെ പഞ്ചായത്ത്. കാർഷിക വൃത്തിക്ക് പേരുകേട്ട നാട് കൂടിയാണ് വണ്ടൻമേട്.

പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനെതിരേ ശക്തമായ നടപടി സ്വീകരിച്ചാണ് വണ്ടൻമേട് പഞ്ചായത്ത് അധികൃതർ രം​ഗത്തെത്തിയത്. മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ വാരിച്ച് പിഴയും ഈടാക്കിയാണ് സാമൂഹിക വിരുദ്ധപ്രവർത്തി കാണിച്ച സാമൂഹിക വിരുദ്ധർക്കെതിരെ കർശനമായി ശിക്ഷ സ്വീകരിച്ചത്.

റോഡിൽ വീട്ടിലെ മാലിന്യം തള്ളിയ ബിനു മറ്റപ്പള്ളി, ജെയ്‌സൺ എന്നിവരെക്കൊണ്ടാണ് പഞ്ചായത്ത് അധികൃതർ തിരികെ എല്ലാം വാരിച്ചത്. ബിനുവിന്റെ പക്കൽ നിന്ന് 20,000 രൂപയും ജെയ്സണിൽ നിന്ന് 10,000 രൂപയും പഞ്ചായത്ത് പിഴ ഇനത്തിൽ ഈടാക്കുകയും.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ പ്രവർത്തി ചെയ്ത വ്യക്തീകളിൽ നിന്ന് 50,000 രൂപയോളം പിഴയീടാക്കിയിരുന്നു. മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5,000 രൂപയാണ് പഞ്ചായത്ത് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചായത്ത് സെക്രട്ടറി അജി കെ. തോമസ്, അസിസ്റ്റന്റ് സെക്രട്ടറി റോയിമോൻ ടി. ചാക്കോ, റോയി കെ. അലേഷ്, ഷോബിൻ റെജി, പി. എസ്. സോനു, ബെജി, ഷിനു എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (38 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (58 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (2 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (2 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (3 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (4 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (5 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (5 hours ago)

Malayali Vartha Recommends