Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മിസോറാമിലേക്കയയ്ക്കില്ല... യുഡിഎഫ് തകരുമ്പോള്‍ ബിജെപി വളരുമെന്ന കണക്കുകൂട്ടല്‍ ഫലം കണ്ടില്ല; കെ സുരേന്ദ്രന് രണ്ട് സീറ്റും ഹെലീകോപ്ടറും നല്‍കിയിട്ടും പറന്നെത്താന്‍ കഴിഞ്ഞില്ല; 35 സീറ്റ് കിട്ടിയാല്‍ സംസ്ഥാനം ഭരിക്കുമെന്ന് പറഞ്ഞ സുരേന്ദ്രനെ വിശ്വസിച്ചത് തെറ്റ്; ബിജെപി വട്ടപൂജ്യമായതോടെ സന്തോഷിക്കുന്നത് കോണ്‍ഗ്രസുകാര്‍

03 MAY 2021 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

ബിജെപിക്ക് ഒരു നാലഞ്ച് സീറ്റ് ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയിരുന്നെങ്കില്‍ എല്ലാം മാറിയേനെ. പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് ചേക്കേറിയേനെ. 35 സീറ്റുവരെ കിട്ടുമെന്നും ശ്രീധരന്‍ മുഖ്യമന്ത്രിയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ മലയാളികള്‍ അറിയാതെ വിശ്വസിച്ചുപോയി.

കുറച്ച് സീറ്റ് കിട്ടിയെങ്കില്‍ പതുക്കെ പതുക്കെ ബിജെപിക്ക് പ്രതിപക്ഷത്തേക്കും പിന്നെ ഭരണപക്ഷത്തേക്കും എത്താന്‍ കഴിഞ്ഞേനെ. എന്നാല്‍ ഒരാളെപ്പോലും ബിജെപിക്ക് ജയിപ്പിക്കാനാകാത്തതോടെ രക്ഷപ്പെട്ടത് കോണ്‍ഗ്രസാണ്. അല്ലെങ്കില്‍ പല കോണ്‍ഗ്രസുകാരും ബിജെപിയിലേക്ക് ചേക്കേറിയേനെ.

 



ഇരട്ടത്തോല്‍വിയുടെ ആഘാതത്തിലാണ് ബിജെപിയും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും. പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്നു കരുതിയ രണ്ട് സീറ്റുകളില്‍ പുതിയ പരീക്ഷണമെന്ന നിലയില്‍ സംസ്ഥാന അധ്യക്ഷനെ ഒരേ സമയം പോരിനിറക്കി പരാജയം ഏറ്റുവാങ്ങിയതിന്റെ നഷ്ടത്തിലും നാണക്കേടിലുമാണ് പാര്‍ട്ടിയും സംസ്ഥാന അധ്യക്ഷനും. മഞ്ചേശ്വരത്ത് ഒരുക്കല്‍ക്കൂടി പരാജയം ഏറ്റുവാങ്ങിയ സുരേന്ദ്രന്, കോന്നിലും രണ്ടാം പരാജയമാണ്.

2016 ല്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് തോറ്റതെങ്കില്‍ ഇത്തവണ പരാജയത്തിന്റെ ആഴം കൂടി. അവസാന നിമിഷം വരെ പൊരുതിയ സുരേന്ദ്രന്‍ 3000ത്തിലേറെ വോട്ടിനാണ് ഒരിക്കല്‍ കൂടി പരാജയപ്പെട്ടത്.




കഴിഞ്ഞ തവണ എതിരാളിയായിരുന്ന അബ്ദുല്‍ റസാക്കിന്റെ രണ്ടാം മല്‍സരത്തിലാണ് സുരേന്ദ്രന്‍ 89 വോട്ടിന് തോറ്റത്. എന്നാല്‍ അബ്ദുല്‍ റസാക്കിന്റെ മരണത്തെ തുടര്‍ന്നു ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച കമറുദീന്‍ ജ്വല്ലറി ഇടപാട് കേസില്‍പ്പെട്ടതോടെ മല്‍സരരംഗം വിട്ടത് തനിക്കനുകൂലമാവും എന്നായിരുന്നു സുരേന്ദ്രന്റെ പ്രതീക്ഷ. പുതുമുഖത്തെ രംഗത്തിറക്കി ലീഗ് നടത്തിയ പരീക്ഷണം ഒരിക്കല്‍ക്കൂടി സുരേന്ദ്രന് തിരിച്ചടിയായി. രണ്ട് ദിവസം മാത്രമേ പ്രചാരണത്തിനിറങ്ങിയുള്ളൂവെങ്കിലും പ്രവര്‍ത്തകര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം വഴി വിജയം നേടാം എന്ന സുരേന്ദ്രന്റെ പ്രതീക്ഷയും അസ്ഥാനത്തായി.

അതേസമയം, ശബരിമല സമര നായകന്‍ എന്ന പരിവേഷത്തോടെ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഒരിക്കക്കല്‍ക്കൂടി പോരിനിറങ്ങിയ സുരേന്ദ്രന് അവിടെയും കാലിടറി. 2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ 40,000 ല്‍ പരം വോട്ട് നേടിയ സുരേന്ദ്രന്‍ 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 39786 വോട്ടു നേടിയിരുന്നു. എന്നാല്‍ കേരളത്തില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച ഏക സ്ഥാനാര്‍ഥിയായ സുരേന്ദ്രന് ഇത്തവണയും കോന്നിയില്‍ മൂന്നാം സ്ഥാനമേ നേടാനായുള്ളൂ.

 

 



പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്നതിനൊപ്പം ശബരിമല സമരനായകനെന്ന് പേരെടുത്ത സുരേന്ദ്രന് പക്ഷേ, വിശ്വാസ സമൂഹത്തിന്റെ മനംകവരാനായില്ലെന്നത് ബിജെപിയെയും സുരേന്ദ്രനെയും ഒരുപോലെ ചിന്തിപ്പിക്കുന്നതാണ്. ഒപ്പം സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ തുടക്കംമുതല്‍ പൊരുതുന്നവര്‍ക്ക് കൂടുതല്‍ കുത്തു പകരുന്നതാണ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ തകര്‍ച്ചയും സുരേന്ദ്രന്റെ വ്യക്തിപരമായ തോല്‍വിയും.

രണ്ടിടങ്ങളില്‍ മത്സരിക്കുന്നത് ശരില്ലെന്ന ഒരു വിഭാഗത്തിന്റെ വിമര്‍ശനം തള്ളിയാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രനെ രണ്ടിടത്തും പോരിനിറക്കിയത്. വിമര്‍ശകരുടെ വാദം ശരിവയ്ക്കുന്നതുകൂടിയായി മത്സരം ഫലം. സൗഭാഗ്യം എന്നാണ് ശോഭ സുരേന്ദ്രന്‍ വിശേഷിപ്പിച്ചത്.

 



സുരേന്ദ്രനെ വിശ്വസിച്ചാണ് ഹെലീകോപ്ടര്‍ പോലും നല്‍കിയത്. എന്നാല്‍ ഹെലീകോപ്ടറിന്റെ വാടക പോലും കിട്ടാത്തതായിരുന്നു ഫലം. സമ്പൂര്‍ണ തോല്‍വിയിലായ സുരേന്ദ്രനെ മിസോറാം ഗവര്‍ണറാക്കുമോ എന്നാണ് സകലരും നോക്കുന്നത്. എന്നാല്‍ ഒന്നും നേടാത്ത സുരേന്ദ്രനെ മിസോറാമില്‍ എന്തിന് ഗവര്‍ണറാക്കണമെന്ന ചോദ്യമാണ് ഉയരുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (17 minutes ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (2 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (2 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (2 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (2 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (2 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (3 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (11 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (11 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (11 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (11 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (11 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (11 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (12 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (13 hours ago)

Malayali Vartha Recommends