Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പിസി ട്വിസ്റ്റോട് ട്വിസ്റ്റ്... വോട്ടെണ്ണലിന് തലേ ദിവസവും താന്‍ ജയിക്കുമെന്നും താനും ബിജെപിയിലെ ടീച്ചറും കൂടി ആര് ഭരിക്കണമെന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ പിസി ജോര്‍ജിനെ കാണാനില്ല; വീണ്ടും പിസി ജോര്‍ജ് വാര്‍ത്തകളില്‍ നിറയുന്നത് ഒരു യുവാവിന്റെ വെല്ലുവിളി വീഡിയോയില്‍ നിന്നാണ്; വെല്ലുവിളി ഏറ്റെടുത്ത് പിസി ജോര്‍ജ്

04 MAY 2021 08:40 AM IST
മലയാളി വാര്‍ത്ത

പിസി ജോര്‍ജെന്ന അതികായന് അടിതെറ്റിയ തെരഞ്ഞെടുപ്പായി ഇതുമാറി. അല്ലെങ്കില്‍ നോക്കണേ വോട്ടെണ്ണലിന്റെ തലേദിവസവും പത്രസമ്മേളനം നടത്തി പിസി ജോര്‍ജ് പറഞ്ഞത്, കേരളം ആരു ഭരിക്കുമെന്ന് താന്‍ തീരുമാനിക്കുമെന്നാണ്.

സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞത്. പൂഞ്ഞാറില്‍ താന്‍ 50000 വോട്ട് നേടി ജയിക്കും. കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കുമെന്നും പി സി മീഡിയവണിനോട് പറഞ്ഞു. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ല.

 



പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ഈരാട്ടുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ട്.

ഭരണത്തുടര്‍ച്ചയുണ്ടാകില്ല. യു.ഡി.എഫിന് 68 സീറ്റ് കിട്ടും. എല്‍.ഡി.എഫിന് 70 സീറ്റ് കിട്ടും. ബി.ജെ.പിക്ക് ഒന്നോ രണ്ടോ സീറ്റ് കിട്ടും. ബിജെപിയിലെ ടീച്ചറും ഞാനും കൂടി തീരുമാനിക്കും കേരളം ആര് ഭരിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

 



എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്ലാം മാറി. വീറും വാശിയും ഏറിയ മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ തട്ടകം കൈവിട്ട് പിസി ജോര്‍ജ്ജ് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ഏഴ് തവണ പൂഞ്ഞാറില്‍ ജയിച്ച് കയറിയ പിസി ജോര്‍ജ്ജ് ഇത്തവണയും മുന്നണി ചട്ടക്കൂടില്‍ നിന്ന് മാറി ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് മത്സരത്തിന് ഇറങ്ങയതെങ്കിലും പൂഞ്ഞാറിന്റെ ജനവിധി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് ഒപ്പം നിന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടോമി കല്ലാനിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എംപി സെന്നും ആണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

 



ഈരാറ്റുപേട്ട നഗരസഭയും ഒമ്പത് പഞ്ചാത്തുകളും ചേര്‍ന്ന പൂഞ്ഞാര്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ നിയമസഭാമണ്ഡലം കൂടിയാണ് . മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കം ഉള്ള മേഖലകളില്‍ പരമ്പരാഗത ശക്തി കേന്ദ്രങ്ങള്‍ പോലും ഇത്തവണ പിസി ജോര്‍ജ്ജിനെ കൈവിട്ടു.

അതേസമയം പൂഞ്ഞാറില്‍ പരാജയപ്പെട്ട ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജിനെ ഭീഷണിപ്പെടുത്തി യുവാവ് രംഗത്തെത്തിയത് വലിയ വിവാദമായി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് യുവാവിന്റെ ഭീഷണി. ഈരാറ്റുപേട്ട പരിസരത്ത് ജോര്‍ജിനെക്കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നതുപോലെ ഞങ്ങള്‍ തല്ലുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നു.

 



ഒരു ഇലക്ഷന്‍ ഒക്കെയാകുമ്പോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പി.സി. ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളൂ. ഒരു എം.എല്‍.എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും. എന്ന് യുവാവ് വീഡിയോയില്‍ പറയുന്നു.

എന്നാല്‍ വീഡിയോയില്‍ കാണുന്ന യുവാവ് ഈരാറ്റുപേട്ടക്കാരനാകാന്‍ സാദ്ധ്യതയില്ലെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. അയ്യാളെ ഞാന്‍ കണ്ടിട്ടില്ല. അവന്‍ പറയുന്നിടത്ത് ഞാന്‍ ചെല്ലാം, തന്റേടമുണ്ടെങ്കില്‍ തല്ലട്ടെ. എസ്.ഡി.പി.ഐ എന്ന തീവ്രവാദ സംഘടന മനപൂര്‍വ്വം മുസ്ലീം സമുദായത്തെ മുഴുവന്‍ ഞാന്‍ ചീത്ത പറഞ്ഞു എന്ന് കളളപ്രചരണം നടത്തി തനിക്കെതിരായി വോട്ടുചെയ്യിച്ചു എന്നും ജോര്‍ജ് പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (2 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (2 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (5 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (6 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (7 hours ago)

Malayali Vartha Recommends