Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

സംസ്ഥാനത്ത് വാക്‌സിൻ സ്​റ്റോക്കില്ല; രണ്ടാം ഡോസ് ഇഴയുന്നതായി ആരോപണം; രജിസ്​ട്രേഷന്​ കൂടുതല്‍ നിയ​ന്ത്രണങ്ങള്‍ ഏർപ്പെടുത്തി സർക്കാർ, പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ഒ​രാ​ഴ്​​ച​യി​ലേ​ക്കെ​ത്തുമ്പോ​ഴും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രി​ലെ ര​ണ്ടാം ഡോ​സ്​ വാ​ക്​​സി​ന്‍ വി​ത​ര​ണം ര​ണ്ട്​ ശ​ത​മാ​നം മാത്രം

04 MAY 2021 10:07 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വാക്‌സിൻ സ്​റ്റോക്കില്ലെന്ന് ആരോപണം. ര​ണ്ടാം ഡോ​സു​കാ​ര്‍​ക്ക്​ പ്രാ​മു​ഖ്യം ന​ല്‍​കു​ന്ന​തി​ന്​ മു​ന്‍​കൂ​ര്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ ഒ​ഴി​വാ​ക്കു​ക​യും വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക​യും ചെ​യ്​​തെ​ങ്കി​ലും വാ​ക്​​സി​ന്‍ സ്​​റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ വി​ത​ര​ണം ഇ​ഴ​യു​ന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ഒ​രാ​ഴ്​​ച​യി​ലേ​ക്കെ​ത്തുമ്പോ​ഴും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രി​ലെ ര​ണ്ടാം ഡോ​സ്​ വാ​ക്​​സി​ന്‍ വി​ത​ര​ണം ര​ണ്ട്​ ശ​ത​മാ​നം മാ​ത്ര​മാ​ണ്​ വ​ര്‍​ധി​ച്ച​ത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇ​ത​ട​ക്കം 76 ശ​ത​മാ​ന​മാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം ഡോ​സ്​ നി​ല എന്നത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച​ത്​ വ​യ​നാ​ട്ടി​ലാ​ണ് (87 ശ​ത​മാ​നം).

എന്നാൽ കു​റ​വ്​ മ​ല​പ്പു​റ​ത്തും, 66 ശ​ത​മാ​നം. മു​തി​ര്‍​ന്ന പൗ​ര​ന്മാ​രി​ലെ ര​ണ്ടാം ഡോ​സ്​ വി​ത​ര​ണം 25 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഉള്ളത്. പു​തി​യ ര​ജി​സ്​​ട്രേ​ഷ​നു​ക​ള്‍​ക്ക്​ നാ​മ​മാ​ത്ര​മാ​യ സ്ലോ​ട്ടു​ക​ളാ​ണ്​ ഓരോ ജി​ല്ല​യി​ലും ഉള്ളത്. സ്​​റ്റോ​ക്ക്​ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ജി​സ്​​ട്രേ​ഷ​ന​ട​ക്കം ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യിരിക്കുകയാണ്. സം​സ്ഥാ​ന​ത്ത്​ 18 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ള്ള കോ​വി​ഡ്​ വാ​ക്​​സി​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ നി​ര്‍​ത്തി​വയ്ക്കുകയുണ്ടായി. വാ​ക്​​സി​ന്‍ ക്ഷാ​മം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ 45ന്​ ​മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്​ മാ​ത്ര​മാ​യി കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ലെ ഷെ​ഡ്യൂ​ളു​ക​ള്‍ നി​യ​ന്ത്രി​ക്കാ​നാ​ണ്​ അധികൃതരുടെ തീ​രു​മാ​നം.

ഇതുകൂടാതെ ഏ​പ്രി​ല്‍ 28 മു​ത​ല്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ​താ​യി​ അ​റി​യി​പ്പ്​ ല​ഭി​ച്ചെ​ങ്കി​ലും സാ​േ​ങ്ക​തി​ക​പ്ര​ശ്​​ന​ങ്ങ​ള്‍ മൂ​ലം പോ​ര്‍​ട്ട​ലി​ലേ​ക്ക്​ ക​ട​ക്കാ​ൻ സാധിച്ചിരുന്നില്ല. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പോ​ര്‍​ട്ട​ലി​ല്‍ പ്ര​വേ​ശി​ക്കാ​നും ഷെ​ഡ്യൂ​ളു​ക​ള്‍ കാ​ണാ​നും ക​ഴി​യു​ന്നു​​ണ്ടെ​ങ്കി​ലും ഷെ​ഡ്യൂ​ള്‍ ചെ​യ്യേ​ണ്ട ഭാ​ഗ​ത്ത്​ ചു​മ​ന്ന അ​ക്ഷ​ര​ങ്ങ​ളി​ല്‍ '45 ​വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്​ മാ​​ത്ര​മെ​ന്ന്​' രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

വ​യ​സ്സ്​​ ന​ല്‍​കി​യാ​ണ്​ ര​ജി​സ്​ട്രേഷ​നെ​ന്ന​തി​നാ​ല്‍ നി​ര്‍​ദി​ഷ്​​ട പ്രാ​യ​പ​രി​ധി​യി​ല​ല്ലാ​ത്ത​വ​ര്‍ പ്ര​വേ​ശി​ച്ചാ​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സാ​ധി​ക്കി​ല്ല എന്നതും ഉണ്ട്. കേ​ന്ദ്ര സ​ര്‍​ക്കാ​റി​ല്‍​നി​ന്ന്​ വാ​ക്​​സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം മാ​ത്രം ഈ ​വി​ഭാ​ഗ​ത്തി​നു​ള്ള ര​ജി​സ്​​േ​ട്ര​ഷ​ന്‍ ആ​രം​ഭി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്.

കേ​ന്ദ്ര​ത്തോ​ട്​ കൂ​ടു​ത​ല്‍ ഡോ​സ്​ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും മ​റു​പ​ടി പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. സ്വ​ന്ത​മാ​യി വാ​ക്​​സി​ന്‍ വാ​ങ്ങാ​നു​ള്ള ശ്ര​മം ക​മ്ബ​നി​ക​ള്‍ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​താ​യ​യോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലു​മാ​ണ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വാ​ക്​​സി​നേ​ഷ​നി​ല്‍ ക​ര്‍​ശ​ന നി​യ​​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം. വാ​ക്​​സി​ന്‍ ക്ഷാ​മം തു​ട​ര്‍​ന്നാ​ല്‍ ഒ​ന്നാം ​ഡോ​സു​കാ​ര്‍​ക്കു​ള്ള പു​തി​യ ര​ജി​സ്​​ട്രേ​ഷ​ന്‍ നി​ര്‍​ത്തി​വെ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (2 minutes ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (7 minutes ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (45 minutes ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (51 minutes ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (1 hour ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (1 hour ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (1 hour ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (1 hour ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (1 hour ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (2 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (3 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (3 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (3 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (4 hours ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (4 hours ago)

Malayali Vartha Recommends