Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

'എല്ലാ ബോട്ടിലെയും തൊഴിലാളികള്‍ സുരക്ഷിതരായിരിക്കുന്നു. ഈ പ്രതിസന്ധിക്ക്‌ നടുവിലും നമ്മുടെ ആവശ്യപ്രകാരം അവസരോചിതമായി ഇടപെട്ട് നമ്മുടെ തൊഴിലാളികളെ സംരക്ഷിച്ച ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു..' കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ രക്ഷിച്ച് ജെ.മേഴ്സിക്കുട്ടിയമ്മ

16 MAY 2021 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്

കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് രക്ഷകയായി എത്തിയിരിക്കുകയാണ് ജെ.മേഴ്സിക്കുട്ടിയമ്മ. പ്രതിസന്ധിക്ക്‌ നടുവിലും അവസരോചിതമായി ഇടപെട്ട് നമ്മുടെ തൊഴിലാളികളെ സംരക്ഷിച്ച ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നതായി മേഴ്സിക്കുട്ടിയമ്മ ഫെയ്സ് ബുക്കില്‍ കുറിക്കുകയും ചെയ്തു .

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വിഴിഞ്ഞത്ത് നിന്നും ഒരു മത്സ്യത്തൊഴിലാളിയുടെ വിളിവന്നു. കൊച്ചിയില്‍ നിന്നും പോയ തിരുവനന്തപുരം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ബോട്ട് രൂക്ഷമായ തിരയില്‍പ്പെട്ടുവെന്നും എങ്ങനെയും അവരെ ലക്ഷദ്വീപില്‍ അടുക്കുവാന്‍ സഹായിക്കണം എന്നുമായിരുന്നു ആവശ്യം.

ലക്ഷദ്വീപില്‍ പുറത്തുനിന്നുമുള്ള ബോട്ട് അവിടെ അടുക്കുന്നത് അനുവദനീയമല്ല. എന്നാല്‍ ആപത്തില്‍പെട്ട ബോട്ടുകള്‍ ജീവരക്ഷാര്‍ത്ഥം അവിടെ അടുത്തേ മതിയാകൂ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെടുകയും അവര്‍ക്ക് ആവശ്യമായ സഹായം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ബോട്ട് എവിടെയാണ് എന്ന് ലൊക്കേറ്റ് ചെയ്യുന്നതായിരുന്നു പ്രശ്നം.

പിന്നീട് അന്വേഷിച്ചു വന്നപ്പോള്‍ തിരുവനന്തപുരം സ്വദേശികള്‍ ഉള്‍പ്പെടുന്ന ഒരു ബോട്ട് അല്ല കൊച്ചിയില്‍ നിന്നും പോയ 3 ബോട്ടുകളും തമിഴ്നാട് രജിസ്ട്രേഷനുള്ള 3 ബോട്ട് അടക്കം 6 ബോട്ടുകളാണ് അപകടത്തില്‍ പെട്ടിരുന്നത്. അതിലൊന്നിന്റെ പ്രവര്‍ത്തനം നിലച്ചു പോയിരുന്നു.

ഒടുവില്‍ ഉച്ചയോടുകൂടി അപകടത്തില്‍പ്പെട്ട ബോട്ടിനെ മറ്റ് ബോട്ടിലെ തൊഴിലാളികള്‍ അവരുടെ ബോട്ടില്‍ സാഹസികമായി കെട്ടി കടമത്ര ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങുന്നതായി തൊഴിലാളികള്‍ അറിയിച്ചു. 3.30 കഴിഞ്ഞാല്‍ ഒരു ദ്വീപിനെയും കടലില്‍നിന്നും തൊഴിലാളികള്‍ക്ക് കാണാന്‍ കഴിയാത്ത തരത്തില്‍ എല്ലാ ദ്വീപിലെയും വൈദ്യുതി ബന്ധം പൂര്‍ണമായി തകര്‍ന്നിരുന്നു. എന്ന് മാത്രമല്ല അവിടെയുള്ള ബോട്ടുകള്‍ക്ക് ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ കഴിയുന്ന സാഹചര്യവും ആയിരുന്നില്ല.

എന്തായാലും ഒടുവില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഈ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാന്‍ കഴിയുകയും അവരെ കടമത്ര ദ്വീപിലേക്ക് എത്തിച്ച്‌ രക്ഷപ്പെടുത്തുകയുമാണുണ്ടായത്. എല്ലാ ബോട്ടിലെയും തൊഴിലാളികള്‍ സുരക്ഷിതരായിരിക്കുന്നു. അവര്‍ നേരിട്ട് വിളിച്ചിരുന്നു എന്ന വിവരം തിരുവനന്തപുരം കോട്ടപ്പുറം കൗണ്‍സിലര്‍ പനിയടിമ എന്നെ വിളിച്ച്‌ അറിയിക്കുകയും നന്ദി പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ അഭിനന്ദനം അറിയിക്കുന്നത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെയാണ്.

ഈ പ്രതിസന്ധിക്ക്‌ നടുവിലും നമ്മുടെ ആവശ്യപ്രകാരം അവസരോചിതമായി ഇടപെട്ട് നമ്മുടെ തൊഴിലാളികളെ സംരക്ഷിച്ച ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (35 minutes ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (1 hour ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (1 hour ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (1 hour ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (2 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (2 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (2 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (2 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (2 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (3 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (3 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (4 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (4 hours ago)

Malayali Vartha Recommends