ഹൈക്കമാന്‍ഡിന് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരമുണ്ട്; കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയമിച്ചാലും അംഗീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയമിച്ചാലും അംഗീകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ചാണ്ടി.ഹൈക്കമാന്‍ഡിന് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരമുണ്ട്. അത് ആരെ ആയാലും അംഗീകരിക്കും, ഉമ്മന്‍ ചാണ്ടി പറഞ്ഞു.പുതിയ കെപിസിസി അധ്യക്ഷനെക്കുറിച്ച് തന്നോട് ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും ചോദിച്ചാല്‍ തന്റെ മനസിലുള്ള പേരുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























