'വാക്‌സിനേഷന്‍ പ്രതിസന്ധിയിൽ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം'; ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ കത്ത്

പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ചു. വാക്‌സിനേഷന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് കത്തയച്ചത്. സര്‍ക്കാര്‍ അടിയന്തര നടപടി സംസ്ഥാനത്തെ വാക്‌സിന്‍ പ്രതിസന്ധിയില്‍ സ്വീകരിക്കണമെന്നും വാക്‌സിനേഷനുമായി ബന്ധപ്പെട്ട പരാതികള്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം കത്തിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,18,53,900 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്.
https://www.facebook.com/Malayalivartha
























