സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരും അനധ്യാപകരും സ്വന്തം മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് മന്ത്രി ശിവന്‍കുട്ടി

സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ദേശീയതലത്തില്‍ തന്നെ ഉന്നത വിജയം കരസ്ഥമാക്കാന്‍ കേരളത്തിലെ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ആകര്‍ഷണീയമാകുന്ന തരത്തില്‍ ക്രമീകരിക്കണം. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ സാമൂഹിക സാംസ്‌കാരിക സംഘടനകളും എന്‍.ജി.ഒകളും ഇടപെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha






















