Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മക്കളുടെ മൃതദേഹം കണ്ടതും ആ അമ്മ ബോധരഹിതയായി! സന്തോഷപൂർവമായുള്ള യാത്രയിൽ കുടുംബത്തിന് നഷ്ടപെട്ടത് രണ്ട് മക്കൾ... ബര്‍ത്ത്ഡേ കേക്കുമായി പോകുന്നതിനിടെ ഫൈബര്‍ വഞ്ചിയില്‍ വന്ന എബിനും പ്രവീണും മടക്കയാത്രയില്‍ സഹോദരങ്ങളെയും ഒപ്പം കൂട്ടി: ആ യാത്ര അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല; നാടിനെ നടുക്കിയ അപകടമരണത്തിന്റെ സംസ്കാരചടങ്ങുകൾ ഇന്ന്

07 JULY 2021 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

നെട്ടൂരിനെ കണ്ണീരിലാഴ്ത്തിയ ആ ബോട്ടപകടം കഴിഞ്ഞ ദിവസമായിരുന്നു... ബര്‍ത്ത്ഡേ കേക്കുമായി പോകുന്നതിനിടെ വള്ളം മറിഞ്ഞ് സഹോദരങ്ങളടക്കം മൂന്നുപേരുടെ മരണ വാർത്ത ഏറെ വേദനാജനകമായിരുന്നു...

മരണപ്പെട്ട അഷ്ന(22), ആദില്‍(18), എബിന്‍ പോള്‍(20) എന്നിവരുടെ സംസ്‌ക്കാരം നടത്തി. നെട്ടൂര്‍ മൗലാന റോഡില്‍ പെരിങ്ങാട്ടുപറമ്പിൽ ബീന മന്‍സിലില്‍ നവാസ്-ഷാമില ദമ്പതികളുടെ മക്കളാണ് അഷ്നയും ആദിലും. എബിന്‍ കോന്തുരുത്തി മണലില്‍ പോള്‍-ഹണി ദമ്പതികളുടെ മകനും.

മൃതദേഹങ്ങള്‍ നെട്ടൂര്‍ മഹല്ല് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്ത്രീകളടക്കം വന്‍ ജനാവലി ആയിരുന്നു. അഞ്ചരയോടെ കബറടക്കി. എബിന്‍ പോളിന്റെ സംസ്‌കാരം പകല്‍ മൂന്നരയോടെ തേവര സെന്റ് ജൂഡ് പള്ളി സെമിത്തേരിയിലുമായിരുന്നു നടത്തിയത്.

ഇതിനിടയില്‍ അഷ്നയുടെയും ആദിലിന്റെയും മൃതദേഹങ്ങള്‍ കണ്ട് മാതാവ് ഷാമില ബോധ രഹിതയായി വീണു. ഷാമിലയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ വാഹനം അപകടത്തില്‍പ്പെട്ടെങ്കിലും ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.

കഴിഞ്ഞ ദിവസമാണ് തേവര കായലില്‍ വഞ്ചി മറിഞ്ഞ് സഹോദരങ്ങളടക്കം മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരണപ്പെട്ടത. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. എബിന്റെ കൂട്ടുകാരന്‍ കോന്തുരുത്തി കളത്തിപ്പറമ്പിൽ ജൂഡ് ദേവുസിന്റെ മകന്‍ പ്രവീണ്‍ (22)ആണ് രക്ഷപ്പെട്ടത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിക്കുന്നത്. അഷ്‌നയും ആദിലും വീട്ടില്‍ കേക്ക് ഉണ്ടാക്കി വില്‍പ്പന നടത്തുകയാണ്.

 

എബിന്റെ ആവശ്യപ്രകാരം അവരുടെ വീട്ടിലെ പിറന്നാള്‍ ആഘോഷത്തിനായി കേക്ക് തയ്യാറാക്കി പോകുന്ന വഴിയിലാണ് ദുരന്തം തേടിപ്പിടിച്ചെത്തിയത്. കോന്തുരുത്തിയില്‍ നിന്ന് ഫൈബര്‍ വഞ്ചിയില്‍ വന്ന എബിനും പ്രവീണും മടക്കയാത്രയില്‍ സഹോദരങ്ങളെയും ഒപ്പം കൂട്ടുകയായിരുന്നു. വ്യവസായ മേഖലയിലേക്ക് ബാര്‍ജുകള്‍ പോകുന്ന ദേശീയ ജലപാത-3ന്റെ ഭാഗമായ ആഴമേറിയ ഭാഗത്ത് എത്തുന്നതിന് മുൻപേ ആയിരുന്നു വഞ്ചി മറിയുന്നത്.

വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന നെട്ടൂര്‍ പടന്നക്കല്‍ പൗലോസാണ് കരച്ചില്‍ കേട്ട് ആദ്യം രക്ഷിക്കാനായി എത്തിയത്. കരയിലേക്ക് നീന്തിയ പ്രവീണിനെ പൗലോസ് നീന്തിച്ചെന്ന് വലിച്ച്‌ കരയിലെത്തിക്കുകയായിരുന്നു. മറ്റുള്ളവര്‍ അപ്പോഴേക്കും മുങ്ങിത്താണു. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസും മുങ്ങല്‍ വിദഗ്ദ്ധരും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.

മരട് നഗരസഭയുടെ നാല് ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. ഒന്നര മണിക്കൂറിനു ശേഷം ആഷ്‌നയുടെ മൃതദേഹമാണ് ആദ്യം കണ്ടു കിട്ടിയത്. പിന്നാലെ മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു. ഒഴുക്ക് ഇല്ലാത്ത ഭാഗത്തായതില്‍ മൃതദേഹങ്ങള്‍ പെട്ടെന്നു തന്നെ കണ്ടെത്താനായി. എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ആഷ്ന പെരുമ്ബാവൂര്‍ നാഷണല്‍ കോളേജിലെ ബി.എഡ് വിദ്യാര്‍ത്ഥിനിയാണ്. ആദില്‍ തൃപ്പൂണിത്തുറ ഗവ.സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കളമശേരി സെന്റ് പോള്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എ.ഇംഗ്ളീഷ് വിദ്യാര്‍ത്ഥിയാണ് എബിന്‍. എബിന്റെ പിതാവ് പോള്‍ ഷിപ്പ്യാര്‍ഡിലെയും അമ്മ ഹണി പോസ്റ്റ്‌ഓഫീസിലെയും ജീവനക്കാരാണ്. സഹോദരന്‍: ആല്‍ബിന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (57 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (1 hour ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (1 hour ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (1 hour ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends