കോന്നി സംഭവം: അന്വേഷണം എഡിജിപി ബി സന്ധ്യക്ക്

കോന്നിയില്‍ നിന്നു കാണാതായ വിദ്യാര്‍ത്ഥിനികള്‍ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില സമഗ്ര അന്വേഷണം നടത്തുമെന്ന് എഡിജിപി ബി സന്ധ്യ. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയും അന്വേഷിക്കും സന്ധ്യ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരുമായി ബി സന്ധ്യ കോന്നിയില്‍ ചര്‍ച്ച നടത്തി. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha






















