വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലാക്കുമെന്ന് അദാനി

വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗദം അദാനി. ഈ പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്നും പദ്ധതി തുടങ്ങുന്നതില്‍ കേരള സര്‍ക്കാരിന്റെ പിന്തുണ പ്രശംസനീയമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കികൊണ്ട് കേരളസര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖം യാതാഥാര്‍ഥ്യമായാല്‍ എഷ്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖമായി മാറുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















