ഭാര്യയെയും ഏഴുവയസ്സുകാരി മകളെയും ശാരീരകമായും മാനിസകമായും പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്

ഭാര്യയെയും ഏഴുവയസ്സുകാരി മകളെയും ശാരീരകമായും മാനിസകമായും പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്. കോഴിക്കോട് ബാലുശ്ശേരി സ്‌റ്റേഷന്‍ പരിധിയില്‍ കണ്ണാടിപ്പൊയില്‍ നെല്ലൂന്നിക്കണ്ടി അഭിലാഷിനെതിരെയാണ് ബാലുശ്ശേരി സിഐ എം.കെ. സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്തത്. ഇയാള്‍ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അഭിലാഷ് ഒളിവില്‍ പോയതായും, ഇയാള്‍ക്കായുള്ള അന്വേഷണം നടത്തി വരികായാണെന്നും സിഐ പറഞ്ഞു.
https://www.facebook.com/Malayalivartha























