Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ് എ.കെ.47വുമായി ആ പെണ്‍ സാന്നിധ്യം :അതിര്‍ത്തി കാക്കുന്ന വിവിധ വനിതാ സൈനികരിലെ ഏക മലയാളി പെണ്‍കുട്ടി: കേരളത്തിന്റെ അഭിമാനമായി ആതിര

12 JULY 2021 12:16 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിനെ കാക്കാന്‍ മലയാളക്കരയില്‍ നിന്നും ആ ചുണക്കുട്ടി. അസാം റൈഫിള്‍സിലെ ഏക മലയാളി യുവതിയായ ആതിര കെ. പിള്ളയാണ് രാജ്യത്തെ ഞെട്ടിച്ച കൊച്ചുമിടുക്കി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ് എ.കെ.47 പെണ്‍കുട്ടി. കാശ്മീര്‍ താഴ്വരയിലെ ഗന്ധര്‍ ബല്ലിലെ ഇന്ത്യയുടെ സൈനിക പോസ്റ്റിലാണ് ഈ പെണ്‍ സാന്നിധ്യം അറിയാന്‍ സാധിക്കുന്നത്.

അതിര്‍ത്തി കാക്കുന്ന വിവിധ സേനകളിലെ വനിതാ സൈനികരിലെ ഏക മലയാളി പെണ്‍കുട്ടി എന്ന വിശേഷണവും ഇനിമുതല്‍ ആതിരയ്ക്ക് സ്വന്തം.കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കേതില്‍ വീട്ടിലാണ് ആതിര. പിതാവ് കാണിച്ചു തന്ന അതേ പാത പിന്തുടരുകയാണ് ഈ ഇരുപത്തിയഞ്ചുകാരി .

 



അസാം റൈഫിള്‍സില്‍ സൈനികനായിരിക്കെ പതിമൂന്ന് വര്‍ഷം മുന്‍പാണ് അച്ഛന്‍ കേശവപിള്ള മരിച്ചത്., അച്ഛന്‍ ചെയ്ത അതേ ജോലി ചെയ്യണമെന്ന് വലിയ ആഗ്രഹം ആതിരയ്ക്ക് കുഞ്ഞു കാലം മുതല്‍ക്കേ ഉണ്ടായിരുന്നു. സേനയില്‍ ചേരണമെന്ന മോഹം ചെറുപ്പത്തിലേ അവള്‍ക്ക് ഉണ്ടായിരുന്നു .

അച്ഛന്‍ മരിക്കുമ്പോള്‍ ആതിരയ്ക്ക് പ്രായം പന്ത്രണ്ട് മാത്രം ആയിരുന്നു . മന്ദിരം എല്‍. പി. എസ്, വി. വി. എച്ച്. എസ് താമരക്കുളം എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പ്രൈവറ്റായി പഠിച്ച് ഡിഗ്രി സമ്പാദി?ച്ചു. പഠനം പൂര്‍ത്തിയായതോടെ അച്ഛന്‍ ജോലി ചെയ്തിരുന്ന അസാം റൈഫിള്‍സില്‍ത്തന്നെ ജോലി തേടിപ്പോയി.




ഷില്ലോംഗിലെ റിക്രൂട്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്തു. നാലുവര്‍ഷം മുന്‍പ് സൈന്യത്തില്‍ ചേര്‍ന്ന ആതിര നാഗാലാന്റ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ സേവനത്തിനുശേഷമാണ് നാലു മാസം മുമ്പ് കാശ്മീരിലെ അതിര്‍ത്തി ജില്ലയായ ഗന്ധര്‍ബാലില്‍ എത്തിയത്.


ആതിര ഉള്‍പ്പെടെ നാല് വനിതകളുണ്ട് ഗന്ധര്‍ബാലില്‍. അസം റൈഫിള്‍സിലെ ഇന്‍ഫര്‍മേഷന്‍ വാര്‍ഫെയര്‍ വിഭാഗത്തിലാണ് ജോലി. പട്രോളിംഗിനൊപ്പം നാട്ടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് പ്രധാനമായും ഇവര്‍ക്കുള്ള ചുമതല. അതിര്‍ത്തിയിലെ പെണ്‍കുട്ടികളില്‍ ദേശസ്‌നേഹം വളര്‍ത്തുകയും ഇവരുടെ ലക്ഷ്യമാണ്.



വീടുകള്‍ കയറിയുള്ള പരിശോധനകളുമുണ്ട്.കാശ്മീര്‍ താഴ്വരകളില്‍ കരുത്തോടെ കാവല്‍ നില്‍ക്കുമ്പോള്‍ രാജ്യത്തിന്റെ സുരക്ഷ മാത്രമാണ് ആതിരയുടെ മുന്നില്‍ ഉണ്ടായിരുന്നത് . ജയലക്ഷ്മിയാണ് മാതാവ്. ഭര്‍ത്താവ് സ്മിതീഷ് പ്രവാസിയാണ്. അഭിലാഷാണ് സഹോദരന്‍.അക്ഷരാര്‍ത്ഥത്തില്‍ കൊച്ചു മിടുക്കി രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.

"





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (2 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (8 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (12 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (30 minutes ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (40 minutes ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (53 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (7 hours ago)

Malayali Vartha Recommends