ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ വിഷയത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ജില്ലയുടെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതിലോല മേഖലയാക്കിക്കൊണ്ട് വനംവകുപ്പ് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതിരെയാണ് ഹര്‍ത്താല്‍ നടത്തുക. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















