Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..

സ്‌റ്റേഷനുകളിലെത്തുന്നവരുടെ പരാതി ഇന്‍സ്പെക്ടര്‍ നേരിട്ട് കേള്‍ക്കണം..... അറസ്റ്റിലാകുന്നവരുടെയും സ്റ്റേഷനുകളില്‍ രാത്രി കഴിയുന്നവരുടെയും പൂര്‍ണവിവരം ഡിവൈ.എസ്.പിമാര്‍ അറിയണം.... പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് സംസ്ഥാന പൊലീസിന് പുതുമുഖം നല്‍കാനൊരുങ്ങി ഡി.ജി.പി അനില്‍കാന്ത്...

13 JULY 2021 06:52 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി

സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്

സ്‌റ്റേഷനുകളിലെത്തുന്നവരുടെ പരാതി ഇന്‍സ്പെക്ടര്‍ നേരിട്ട് കേള്‍ക്കണം..... അറസ്റ്റിലാകുന്നവരുടെയും സ്റ്റേഷനുകളില്‍ രാത്രി കഴിയുന്നവരുടെയും പൂര്‍ണവിവരം ഡിവൈ.എസ്.പിമാര്‍ അറിയണം.... പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് സംസ്ഥാന പൊലീസിന് പുതുമുഖം നല്‍കാനൊരുങ്ങി ഡി.ജി.പി അനില്‍കാന്ത്...

വനിതകള്‍ക്കെതിരായ അതിക്രമ പരാതികള്‍ കീഴുദ്യോഗസ്ഥരെ ഏല്പിക്കാതെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ ഏറ്റെടുത്ത് അടിയന്തരമായി പരിഹരിക്കുകയും പരാതിക്കാരെക്കൊണ്ട് സ്റ്റേഷനറി സാധനം വാങ്ങിപ്പിക്കുന്നതുപോലുള്ള തരംതാണ പരിപാടികള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നതടക്കം പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് സംസ്ഥാന പൊലീസിന് പുതുമുഖം നല്‍കാന്‍ ഡി.ജി.പി അനില്‍കാന്ത്. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 



മനുഷ്യാവകാശങ്ങളുടെ സംരക്ഷകരാകേണ്ട പൊലീസ് കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.പരാതി ലഭിച്ചാലുടന്‍ നടപടികള്‍ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.


രാഷ്ട്രീയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അഭിപ്രായം പറയരുത്. സാമൂഹ്യമാദ്ധ്യമങ്ങളില്‍ സ്വകാര്യ അക്കൗണ്ട് തുടങ്ങാന്‍ ഔദ്യോഗിക ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും ഉപയോഗിക്കരുത്.




സ്‌റ്റേഷനുകളിലെത്തുന്നവരുടെ പരാതി ഇന്‍സ്പെക്ടര്‍ നേരിട്ട് കേള്‍ക്കണം. ഗൗരവമുള്ള പരാതികളില്‍ അടിയന്തരമായി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണം. ഇക്കാര്യം സ്റ്റേഷന്‍ ഹൗസ് ഓഫീസറോ ഡിവൈ.എസ്.പിയോ നിരീക്ഷിക്കണം. പരാതികള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കുന്നുവെന്ന് ഉറപ്പാക്കണം.


സ്റ്റേഷനുകളില്‍ വേണ്ട സ്റ്റേഷനറി സാധനങ്ങള്‍ പരാതിക്കാരെക്കൊണ്ട് വാങ്ങിപ്പിക്കുന്നത് ഒഴിവാക്കണം. ഇവ വാങ്ങാന്‍ സ്റ്റേഷനുകള്‍ക്ക് പെര്‍മനന്റ് അഡ്വാന്‍സായി 5,000 രൂപ നല്‍കും.


അറസ്റ്റിലാകുന്നവരുടെയും സ്റ്റേഷനുകളില്‍ രാത്രി കഴിയുന്നവരുടെയും പൂര്‍ണവിവരം ഡിവൈ.എസ്.പിമാര്‍ അറിയണം. അനധികൃത കസ്റ്റഡിയില്ലെന്ന് ഉറപ്പാക്കാനാണിത്.





അറസ്റ്റിലാകുന്നവരുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനകം കോടതിയില്‍ ഹാജരാക്കണം. കേസ് രജിസ്റ്റര്‍ ചെയ്താലും ഇല്ലെങ്കിലും ഇന്‍സ്പെക്ഷന്‍ മെമ്മോ തയ്യാറാക്കണം. നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിക്കുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരിക്കുകള്‍ കണ്ടെത്തിയാല്‍ വിവരം ഇന്‍സ്പെക്ഷന്‍ മെമ്മോയില്‍ രേഖപ്പെടുത്തണം.

വൈദ്യപരിശോധന നടത്തി തുടര്‍നടപടിയെടുക്കണം.മറ്റ് നിര്‍ദ്ദേശങ്ങള്‍ ക്രിമിനലുകളെ ചോദ്യം ചെയ്യുമ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും സാന്നിധ്യം നിര്‍ബന്ധം പൊലീസ് സ്‌ക്വാഡും, ഷാഡോ പൊലീസും പിടികൂടുന്ന ക്രിമിനലുകളെ ചോദ്യം ചെയ്യാന്‍ ഹൗസ് ഓഫീസര്‍മാര്‍ മടിക്കരുത് .




ഷാഡോ ടീം ചോദ്യം ചെയ്യുന്നത് മിക്കപ്പോഴും കൊടിയ പീഡനങ്ങളില്‍ കലാശിക്കുന്നു പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവരുന്നവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണം സ്റ്റേഷനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ജില്ലാ പൊലീസ് മേധാവിയും ഡിവൈ.എസ്.പിയും ശ്രദ്ധിക്കണം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (8 minutes ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (11 minutes ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (28 minutes ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (29 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (33 minutes ago)

പിണറായിയുടെ പദ്ധതിക്ക് ഇനി അധികം ആയുസുണ്ടാവില്ല.  (45 minutes ago)

ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു... ഒരാളെ കാണാതായി  (58 minutes ago)

രാത്രി 8ന് ഇറാൻ നിശ്ചലമാവും.  (1 hour ago)

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (1 hour ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (1 hour ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (2 hours ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (2 hours ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (3 hours ago)

Malayali Vartha Recommends