ചെറിയപെരുന്നാള്‍ ശനിയാഴ്ച

ഇന്നു മാസപ്പിറവി കാണാത്തതിനാല്‍ ചെറിയപെരുന്നാള്‍ ശനിയാഴ്ചയായിരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചതാണിത്. കോഴിക്കോട് ഖാസി സയീദ് മുഹമ്മദ് കോയ തങ്ങള്‍, ചെറുശേരി സൈനുദീന്‍ മുസലിയാര്‍ തങ്ങള്‍ എന്നിവരും അറിയിച്ചു.
ചെറിയ പെരുന്നാള്‍ പ്രമാണിച്ചു സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















