എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് ഐ.ജിയാക്കി

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായിരുന്ന എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം ഐ.ജിയായി മാറ്റിനിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയെ സെക്യൂരിറ്റി ഐ.ജിയായും നിയമിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















