മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ ചെരിപ്പേറ്. തിരുവനന്തപുരം ബാലരാമപുരത്ത് സ്വിമ്മിങ് പൂള്‍ ഉദ്ഘാടനത്തിനായി തുറന്ന ജീപ്പിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും മന്ത്രി എംകെ മുനീറും ഉണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറും കല്ലേറും ഉണ്ടായത്. മാണിയും ചടങ്ങിനെത്തിയിരുന്നെങ്കിലും മറ്റൊരു വാഹനത്തിലായിരുന്നു.
https://www.facebook.com/Malayalivartha





















