Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സമാന്തര വിദ്യാഭ്യാസമേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ക്രിയാത്മകമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല ; പാരലൽ കോളേജ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ അതിജീവന സമരം നടന്നു

12 AUGUST 2021 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

പാരലൽ കോളേജ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ അതിജീവന സമരം നടന്നു. കേരളത്തിലെ ആദരണീയനായ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമരം ഉത്ഘാടനം ചെയ്തത്.

കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സമാന്തര വിദ്യാഭ്യാസമേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ക്രിയാത്മകമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സമരക്കാർ ആരോപിച്ചു.

                                

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാരലൽ കോളേജ് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, സമാന്തര വിദ്യാഭ്യാസ മേഖലകളിലെ അദ്ധ്യാപകർക്ക് ക്ഷേമനിധി ഉറപ്പാക്കുക, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ കോവിഡ് സാമ്പത്തിക സഹായ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പാരലൽ കോളേജ് പ്രൊട്ടക്ഷൻ ഫോറം പ്രതിനിധികൾ ഉയർത്തുന്നത്. ട്യൂഷൻ സെന്ററുകൾ തുറക്കണ്ട എന്നാൽ ജീവിക്കാൻ ഒരു വഴി പറയൂവെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

പി സി പി എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്തിട്ടുള്ള അതിജീവനത്തിലേക്ക് ഒരു കയ്യൊപ്പ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും തദവസരത്തിൽ പ്രതിപക്ഷനേതാവ് നിർവഹിക്കുകയുണ്ടായി. തുടർന്ന് അധ്യാപകർ വിവിധ വിഷയങ്ങളിൽ വിഷയാവതരണം നടത്തുകയുണ്ടായി.

അതിജീവന സമരത്തിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ സജികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രവീൺ സ്വാഗതം ആശംസിച്ചു. സമാന്തര വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് എം എസ് ഹരികൃഷ്ണ മണലുവട്ടം സംസാരിച്ചു. ശ്രീ പ്രദീപ് കുമാർ ക്ഷേമനിധി രൂപീകരണത്തെ കുറിച്ച് സംസാരിച്ചു. കോവിഡ് പാക്കേജിൽ സമാന്തര മേഖലയെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കോട്ടങ്ങളും കുട്ടികൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ച് വിപിൻ മഹാത്മ സംസാരിക്കുകയുണ്ടായി.

വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഐക്യം നഷ്ടപ്പെടുന്നതിനെ സംബന്ധിച്ച് കുമ്മിൾ നസീറും സംസാരിച്ചു. സംസ്ഥാന ട്രഷറർ ശ്രീ ബിജു സമര പരിപാടിക്ക് നന്ദി രേഖപ്പെടുത്തി . പി സി പി എഫ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സബ്ജില്ലാ ഭാരവാഹികളും മറ്റ് അംഗങ്ങളും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (13 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (33 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (2 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (3 hours ago)

Malayali Vartha Recommends