Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ഭർത്താവ് ജോലിക്ക് പോയി തിരികെവന്നപ്പോൾ കണ്ടത് അവിവാഹിതനായ സുഹൃത്തും ഭാര്യയും കിടപ്പറയിൽ; നിയന്ത്രണം വിട്ട് സുഹൃത്തിനെ വലിച്ച് പുറത്തിട്ട് വിറക് തടികൊണ്ട് തലയ്ക്കടിച്ചു; തലയോട്ടി പൊട്ടി രക്തം വാര്‍ന്ന് കിടന്ന സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച ഭാര്യയ്ക്ക് നേരെയും ആക്രമണം:- പാത്തിക്കരയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകത്തിൽ കലാശിച്ചത് അവിഹിതബന്ധത്തെ തുടർന്നുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയും

13 AUGUST 2021 05:42 AM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

ബളാൽ പഞ്ചായത്തിലെ പാത്തിക്കരയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകത്തിൽ കലാശിച്ചത് അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതർക്കവും, കയ്യാങ്കളിയും. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ രവി (40) യെ കൊലപ്പെടുത്തിയ പാത്തിക്കരയിലെ രാമകൃഷ്ണന്റെ (50) അറസ്റ്റ് വ്യാഴാഴ്ച വൈകീട്ടോടെ രേഖപ്പെടുത്തിയതായി കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

അവിവാഹിതനായ രവി രാമകൃഷ്ണന്റെ വീട്ടില്‍ പതിവായി പോകാറുണ്ട്. സംഭവ ദിവസം രാവിലെയും പോയിരുന്നു. ഈ സമയം രാമകൃഷ്ണന്‍ കൂലിപ്പണിക്കായി പുറത്തുപോയിരുന്നു. അവിചാരിതമായി രാമകൃഷ്ണന്‍ തിരച്ചെത്തിയപ്പോള്‍ രവിയെ വീട്ടിനകത്ത് സംശസാഹചര്യത്തില്‍ കണ്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് രവി മരണപ്പെടുകയുമായിരുന്നു. സംഭവം നടന്നയുടന്‍ പ്രതി രാമകൃഷ്ണനെ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കൃത്യത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ....

ബുധനാഴ്ച രാവിലെ ആറ് മണിക്ക് മുമ്പ് കവുങ്ങിന് മരുന്നടിക്കുന്ന ജോലിക്ക് പോയ രാമകൃഷ്ണന്‍ അന്ന് ജോലി ഇല്ലാത്തതിനാല്‍ തിരിച്ച്‌ 6.30 മണിയോടെ വീട്ടില്‍ മടങ്ങിയെത്തിയതായിരുന്നു. ഇവരുടെ 20 വയസുള്ള മകനും അതിരാവിലെ ജോലിക്ക് പോയിരുന്നു. മടങ്ങി വീട്ടിലെത്തിയ രാമകൃഷ്ണന്‍ തന്റെ ഭാര്യയെയും കൊല്ലപ്പെട്ട രവിയെയും സംശയാസ്പദമായ സാഹചര്യത്തില്‍ കിടപ്പറയില്‍ കണ്ടതായും പ്രകോപിതനായ രാമകൃഷ്ണന്‍ രവിയെ വലിച്ച്‌ പുറത്തിട്ട് വീട്ടിലുണ്ടായിരുന്ന വിറക് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. രവിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച രാമകൃഷ്ണന്റെ ഭാര്യക്കും അക്രമത്തില്‍ പരിക്കേറ്റു.

 

 

 

തലയോട്ടി പൊട്ടി രക്തം വാര്‍ന്ന് കിടന്ന നിലയിലായിരുന്ന രവിയെ വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒറ്റ അടിയില്‍ തന്നെയായിരുന്നു തലയോട്ടി പൊട്ടിയതെന്നാണ് റിപ്പോർട്ടുകൾ. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിക്കും. പ്രതിയുടെ ഭാര്യയുടെ പരിക്ക് ഗുരുതമല്ലെന്നും ഇവര്‍ ആശുപത്രി വിട്ട് വീട്ടില്‍ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ക്രൂരമായ കൊലയില്‍ നടുങ്ങിയിരിക്കുകയാണ് പാത്തിക്കര ഗ്രാമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (13 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (33 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (2 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (3 hours ago)

Malayali Vartha Recommends