Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കൊന്നോ തോല്‍പ്പിക്കാന്‍ പറ്റില്ല... പഞ്ച്ഷീര്‍ പിടിക്കാന്‍ താലിബാന്റെ പുതിയ നീക്കം; എത്ര മായ്ച്ചാലും ഭീകരരുടെ സ്വഭാവം പുറത്തെടുത്ത് താലീബാന്‍; പഞ്ച്ഷീര്‍ പ്രവിശ്യ പിടിച്ചെടുക്കുന്നതിന് ഭീകരസംഘടനയായ അല്‍ഖ്വയ്ദയുമായി കൈകോര്‍ത്തതായി റിപ്പോര്‍ട്ട്

04 SEPTEMBER 2021 08:11 AM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

പഞ്ച്ഷീറിന്റേയും പോരാളി അഹമ്മദ് മസൂദിന്റേയും ചെറുത്ത് നില്‍പ്പ് താലിബാന് നാണക്കേടായിരിക്കുകയാണ്. ഒരു തരത്തിലും പഞ്ച്ഷീറിനെ തകര്‍ക്കാന്‍ പറ്റാത്തതിനാല്‍ പുതിയ നീക്കം നടത്തുകയാണ് താലിബാന്‍.

പഞ്ച്ഷീര്‍ പ്രവിശ്യ ആക്രമിക്കുന്നതിനായി താലിബാന്‍, ഭീകരസംഘടനയായ അല്‍ഖ്വയ്ദയുമായി കൈകോര്‍ത്തതായാണ് റിപ്പോര്‍ട്ട്. ദേശീയ പ്രതിരോധ മുന്നണിയുടെ പ്രതിനിധിയെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ദിവസങ്ങളോളം പോരാടിയിട്ടും പഞ്ച്ഷീര്‍ പിടിച്ചെടുക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് താലിബാന്റെ പുതിയ നീക്കം. നിലവില്‍ അഫ്ഗാന്‍ പ്രതിരോധ സേനയുമായുളള ഏറ്റുമുട്ടലില്‍ ഭീകരരുടെ പക്ഷത്ത് കനത്ത നാശനഷ്ടം നേരിട്ടിട്ടുണ്ട്.

 



സമാധാനപരമായ ഒത്തുതീര്‍പ്പിന് മുന്നണി പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ താലിബാനില്‍ നിന്നുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ തയ്യാറാണെന്നും പ്രതിരോധ സേനാ വക്താവ് ഫഹീം ദഷ്ടി അറിയിച്ചു. അതേസമയം പഞ്ച്ഷീര്‍ പ്രവിശ്യയിലെ ഷുതുള്‍ ജില്ല വളഞ്ഞതായ താലിബാന്റെ അവകാശവാദം അദ്ദേഹം തളളിക്കളഞ്ഞു. നിലവില്‍ 350തോളം താലിബാന്‍ ഭീകരരെ പ്രതിരോധ സേന വധിച്ചിട്ടുണ്ട്. അതേസമയം, താലിബാനും പഞ്ച്ഷീര്‍ പ്രതിരോധ മുന്നണിയും യുദ്ധം നിര്‍ത്തി ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി വെള്ളിയാഴ്ച ഇരു സേനകളോടും ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയായ പഞ്ച്ഷീറില്‍ താലിബാന് എതിരെ പോരാടുന്ന നിരവധിപേര്‍ ഒത്തുകൂടിയിട്ടുണ്ട്. ഐതിഹാസിക അഫ്ഗാന്‍ വിമത കമാന്‍ഡര്‍ അഹ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദും മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹും പഞ്ച്ഷീര്‍ താഴ് വരയിലാണ് ഉളളത്. അമേരിക്ക തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതോടെ അഫ്ഗാനിലെ സംഭവ വികാസങ്ങളെ ലോകം ജനത ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

 



അതേസമയം താലിബാന്റെ നിയന്ത്രണത്തിലുള്ള യു.എസ് ഹെലികോപ്റ്ററില്‍ നിന്ന് കയറില്‍ തൂങ്ങിയാടുന്ന മൃതശരീരം എന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മനുഷ്യ ശരീരമാണോ അതോ ഡമ്മിയാണോയെന്ന സംശയവും ചിലര്‍ പ്രകടിപ്പിച്ചിരുന്നു. കാണ്ഡഹാറില്‍ താലിബാന്‍ നടത്തിയ പട്രോളിങ്ങിന്റെ ദൃശ്യങ്ങള്‍ താലിബ് ടൈംസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മൃതദേഹം കെട്ടിത്തൂക്കി എന്ന നിലയിലാണ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യം മറ്റൊന്നാണ്.

കാണ്ഡഹാറിലെ ഗവര്‍ണേഴ്‌സ് ബില്‍ഡിങിന് മുകളിലെ കൊടിമരത്തില്‍ പതാക സ്ഥാപിക്കുന്നതിന് വേണ്ടി ഒരാളെ കയറില്‍ കെട്ടി ഇറക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ ന്യൂസ് ഏജന്‍സിയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ട ശേഷമാണ് ഇത് സ്ഥിരീകരിച്ചെന്നും 'ആള്‍ട്ട് ന്യൂസ്' പറയുന്നു. പതാക സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വീഡിയോകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടക്കുന്നയാളുടെ ദേഹത്ത് കയര്‍ കൊണ്ട് സുരക്ഷിതമായി ബന്ധിച്ചത് കണ്ടെത്താനായെന്നും വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (3 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (4 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (8 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends